NATIONAL
കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി
ഐ .എസ്.ആര്‍.ഒയും നാസയും നിസാറിന്റെ പിറവിക്കായി കൈകോർക്കുന്നു
20 May 2017
അമേരിക്കന്‍ സ്‌പേസ് ഏജന്‍സി നാസയും ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മിക്കുന്നു. നാസഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ( ചഅടഅകടഞഛ ട്യിവേലശേര അുലൃൗേൃല ഞമറമൃ) സാറ്റലൈറ്റ് അഥ...
ജിഎസ്ടി നടപ്പാകുന്നതോടെ മൊബൈല്‍ ഫോണിനും കോള്‍ ചാര്‍ജിനത്തിലും നിരക്ക് വര്‍ദ്ധിക്കും
20 May 2017
ജൂലായ് ഒന്നുമുതല്‍ ജിഎസ്ടി നടപ്പാകുന്നതോടെ മൊബൈല്‍ ഫോണിനും കോള്‍ ചാര്‍ജിനത്തിലും കൂടുതല്‍ തുക മുടക്കേണ്ടിവരും. മൊബൈല്‍ ഫോണിന്റെ നികുതി 12 ശതമാനമായി നിശ്ചയിച്ചതിനാല്‍ നിലവിലുള്ള നിരക്കിനേക്കാള്‍ അഞ്ച് ...
വ്യത്യസ്ഥമായൊരു ന്യൂജനറേഷന്‍ ക്ഷേത്രം
20 May 2017
ക്‌ഷേത്രത്തിലേക്ക് എല്ലാവരും പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോള്‍ പ്രസാദമായി അവല്‍, മലര്‍, പഴം, പായസം, കല്‍ക്കണ്ടം, ഉണ്ണിയപ്പം അങ്ങനെ പലതും ലഭിക്കും ഉത്തരം. എന്നാല്‍ ബര്‍ഗറും കുക്കീസും, മട്ടര്‍ (പട്ടാണി) സമ...
കാറിന്റെ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും പരിക്കേല്‍ക്കാതെ എഴുന്നേറ്റിരുന്ന് ഒരു വയസ്സുകാരി
20 May 2017
കാറിന്റെ മുന്‍പിന്‍ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും പരക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് ഒരു വയസ്സുകാരി. ബാംഗലൂരു ജെപി നഗറില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഗേറ്റിന് വെ...
ഇന്ത്യയിലെ 18,500 ഗ്രാമങ്ങളെ വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം 1000 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു
20 May 2017
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പുതിയ അറിയിപ്പ്. 13 വര്‍ഷം മുന്‍പ് ഗ്രാമീണ ഇന്ത്യയുടെ വൈദ്യുതീകരണത്തിനായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിവെച്ച ദീ...
ഒരു ടിക്കറ്റില്‍ രണ്ടുപേര്‍ക്ക് ആഢംബര യാത്രയാവാം: ഉഗ്രന്‍ ഓഫറുമായി മഹാരാജാസ് എക്‌സ്പ്രസ്
20 May 2017
അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ മഹാരാജാസ് എക്‌സ്പ്രസില്‍ കൂടുതല്‍ ഓഫറുകളുമായി ഐആര്‍സിടിസി. എട്ടു ദിവസം നീളുന്ന മുഴുവന്‍ പാക്കേജില്‍ ഒരാളുടെ ടിക്കറ്റ് നിരക്കില്‍ രണ്ടു പേര്‍ക്കു യാത്ര ചെയ്യാന്‍ അവസരമൊരു...
താലികെട്ടിയതിനുശേഷം നാട്ടുകാരുടെ മുമ്പില്‍ വച്ച് വരന്‍ ചെയ്തത്...
20 May 2017
ഉത്തര്‍പ്രദേശിലെ ഗാസിയാപൂര്‍ ജില്ലയിലാണു സംഭവം നടന്നത്. തരണ്‍പൂര്‍ ഗ്രാമത്തില്‍ നിന്നു വീട്ടുകാരും സുഹൃത്തുക്കളൊടുമൊപ്പം വിവാഹം ഉറപ്പിച്ചു തിരിച്ചു വീട്ടില്‍ എത്തുന്ന സമയം വരെ ജയപ്രകാശ് എന്ന യുവാവിനു ...
ഉത്തരാഖണ്ഡിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ 15,000 യാത്രക്കാര്‍ കുടുങ്ങി, തീര്‍ത്ഥാടകരുടെ അഞ്ഞൂറോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
20 May 2017
ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിനു സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ 15,000 യാത്രക്കാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ചമോലി ജില്ലയില്‍നിന്ന് ഒമ്പതു കിലോമീറ്റര്‍ മാറി ഒരു കുന്നിന്റെ ഭാഗമാണ് അടര്‍ന്നുവീണത്....
രണ്ടാനച്ഛന്‍ ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് കോടതി അനുമതിയോടെ അബോര്‍ഷന്‍ നടത്തി
19 May 2017
രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്ത് വയസുകാരിക്ക് കോടതി അനുമതിയോടെ അബോര്‍ഷന്‍ നടത്തി. ഹരിയാനയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പെണ്‍കുട്ടിയുടെ ഗര്‍ഭഛ...
ബദ് രിനാഥിനടുത്ത് വിഷ്ണുപ്രയാഗില്‍ മണ്ണിടിച്ചില്‍, പതിനയ്യായിരം തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നു
19 May 2017
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദ് രിനാഥിനടുത്ത് വിഷ്ണുപ്രയാഗില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പതിനയ്യായിരം തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നു. ഉരുള്‍പൊട്ടലില്‍ ആളപായമുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത...
രാജ്യത്ത് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ മൂന്ന് ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒ
19 May 2017
രാജ്യത്ത് ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുന്നതിന് മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.ജിസാറ്റ്19, ജിസാറ്റ്11, ജിസാറ്റ്20 എന്നീ ആശയവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ജിസാറ്റ്19 ജൂണ്‍ മ...
അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സിന്റെ ഇന്ത്യന്‍ വിപണിയിൽ നിന്നും പിന്മാറുന്നു
19 May 2017
അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ രണ്ട് പതിറ്റാണ്ട് കാലത്തെ യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യന്‍ വിപണിയുമായുള്ള ബന്ധം 2017 ഡിസംബറോടെ ജനറല്‍ മോട്ടോര്‍സ് അവസാനി...
ഫോര്‍ബസ് മാസികയുടെ പുറത്തിറക്കിയ 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍
19 May 2017
ജിയോ ഇഫക്ട് അവസാനിക്കുന്നില്ല, ഫോര്‍ബസ് മാസികയുടെ പുറത്തിറക്കിയ 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍. വ്യവസായങ്ങള്‍...
നുഴഞ്ഞു കയറി വ്യക്തി വിവരങ്ങൾ ചോർത്തുകയാണ് വ്യാജ വാട്സാപ്പിന്റെ ലക്‌ഷ്യം
19 May 2017
ഫോണില്‍ നുഴഞ്ഞു കയറി വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെ വാട്‌സ്ആപ്പ് ഉപയോഭോക്താക്കള്‍ക്ക് ഭീഷണിയായി വാട്‌സ്ആപ്പിന്റെ വ്യാജന്‍ രംഗത്ത്. നിലവിലുള്ള വാട്‌സ്ആപ്പ് വേറെ നിറങ്ങളില്‍ ലഭ്യമാണെന്ന...
ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് മകളെ തിരിച്ചറിയേണ്ടി വന്ന ഒരു പിതാവിന്റെ ദുരവസ്ഥ
19 May 2017
മകളുടെ ശരീരം ഒരച്ഛനും ആ വിധത്തില്‍ കാണാന്‍ ഇടവരാതിരിക്കട്ടെ. നായ്ക്കള്‍ തിന്ന്, പുഴുവരിച്ച നിലയില്‍ അന്ത്യചുംബനം നല്‍കാന്‍ ഒരു മുഖം പോലുമില്ലാതെ ആ അച്ഛനും അമ്മയും അവളെ യാത്രയാക്കി. ഹരിയാനയിലെ രോഹ്തക്ക...
മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
























