Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബാങ്ക് അക്കൗണ്ടിനും 50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം

17 JUNE 2017 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ബാങ്ക് അക്കൗണ്ട് തുടങ്ങാനും 50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ അസാധുവാക്കും. കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യു വകുപ്പിന്റേതാണ് അറിയിപ്പ്. കെ.വൈ.സി. കൂടാതെ പരമാവധി 50,000 രൂപ വരെ നിക്ഷേപിക്കാവുന്ന ചെറു അക്കൗണ്ടുകള്‍ക്കു പുതിയ നിയന്ത്രണം കൊണ്ടുവന്നു. കോര്‍ ബാങ്കിങ് സംവിധാനമുള്ള ബാങ്ക് ശാഖകളില്‍ മാത്രമേ ഇത്തരം അക്കൗണ്ടുകള്‍ തുടങ്ങാനാകൂ.

വിദേശത്തുനിന്നു നിക്ഷേപം വരുന്നില്ലെന്നും കൈകാര്യം ചെയ്യാവുന്ന തുകയ്ക്കുള്ള മാസ/വാര്‍ഷിക പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന ശാഖകളിലും ചെറു അക്കൗണ്ടുകള്‍ തുടങ്ങാം. പരമാവധി ഒരു വര്‍ഷമാണ് ഇത്തരം അക്കൗണ്ടുകളുടെ കാലാവധി.

ഔദ്യോഗികമായി സാധുതയുള്ള തിരിച്ചറിയല്‍ രേഖയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ കാലാവധി ഒരു വര്‍ഷം കൂടി നീട്ടിക്കിട്ടും. 50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് വ്യക്തികളും കമ്പനികളും പങ്കാളിത്ത സ്ഥാപനങ്ങളും പാന്‍/ഫോം 60 രേഖപ്പെടുത്തുന്നതിനൊപ്പം ആധാര്‍ നമ്പറും നല്‍കണം. ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെയാണു വ്യവസ്ഥ.

ആധാര്‍ ഇല്ലാത്തവര്‍ക്കു പുതിയ ബാങ്ക് അക്കൗണ്ടിന് അപേക്ഷിക്കണമെങ്കില്‍ ആധാര്‍ രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണം. ആറു മാസത്തിനകം ആധാര്‍ നമ്പര്‍ ചേര്‍ക്കുകയും വേണം.

ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ ആധാര്‍, പാന്‍ നമ്പറുകള്‍ ഡിസംബര്‍ 31നു മുമ്പ് നല്‍കണം. അല്ലാത്തപക്ഷം തുടര്‍ന്ന് പണമിടപാടുകള്‍ നടത്താന്‍ കഴിയാത്തവിധം അക്കൗണ്ട് അസാധുവാകും.

കമ്പനികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ മാനേജര്‍മാരുടെയോ പണം കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയോ ആധാര്‍ നമ്പറുകളാണു നല്‍കേണ്ടത്.പാന്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് കഴിഞ്ഞ ബജറ്റിലൂടെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. അതിനു പിന്നാലെയാണ് 2005ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് (മെയിന്റനന്‍സ് ഓഫ് റെക്കോഡ്‌സ്) ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചത്.

പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിയ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. നിലവില്‍ ആധാര്‍ ഇല്ലാത്തവരുടെ പാന്‍ അസാധുവാകില്ലെന്ന ഇളവ് മാത്രമാണ് സുപ്രീം കോടതി അനുവദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (16 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (32 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (42 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends