Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍

27 SEPTEMBER 2026 10:15 AM ISTമലയാളി വാര്‍ത്ത
പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍. പാചകവാതക വിലയും കണക്ഷന്‍ നിരക്കുകളും വർദ്ധിപ്പിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മാറ്റം. കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു...

മണിപ്പൂരില്‍ വി.ബിരേന്‍സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

20 March 2017

വി.ബിരേന്‍സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മണിപ്പൂരില്‍ വിശ്വാസവോട്ട് നേടി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബിരേന്‍ സിങ് ബുധനാഴ്ചയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനുപിന്നാലെ...

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിച്ചു

20 March 2017

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. . 45 ശതമാനം ഓഹരികളാവും പുതിയ കമ്പനിയില്‍ ...

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വിജയം; ജാട്ട് പ്രക്ഷോഭകര്‍ ഡല്‍ഹിയിലേക്കില്ല, തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന ഉപരോധം മാറ്റിവച്ചു

20 March 2017

ജാട്ട് പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന ഉപരോധം മാറ്റിവച്ചു. ഹരിയാന സര്‍ക്കാരും ജാട്ട് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നാലു മണിക്കൂറോളം നീണ്ടുനിന...

അഫ്‌സ്പ പിന്‍വലിക്കല്‍: കേരളത്തിന്റെ സഹായം തേടി ഇറോം ശര്‍മിള തിരുവനന്തപുരത്ത്

20 March 2017

മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം (അഫ്‌സ്പ) പിന്‍വലിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് കേരളത്തിന്റെ സഹായം തേടുമെന്ന് ഇറോം ശര്‍മിള. കേരളത്തിലെ ഭരണാധികാരികളുടെ സഹായം തേടുകയാണ് ലക്ഷ്യം.മുഖ്യമന്ത്രി പിണറായ...

ജലവിഭവ വിനിയോഗവുമായി ബന്ധപ്പെട്ടു സംസ്ഥാനങ്ങള്‍ക്ക് റാങ്ക് നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

20 March 2017

ജലവിഭവ വിനിയോഗവുമായി ബന്ധപ്പെട്ടു സംസ്ഥാനങ്ങള്‍ക്കു റാങ്ക് നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ജലം കൈകാര്യംചെയ്യല്‍ സൂചിക (ഡബ്ല്യു.എം.ഐ.) തയാറാക്കിയാണു റാങ്ക് നിശ്ചയിക്കുക. നിതി ആയോഗിനാണ് ...

മുസ്ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാല്‍സംഗം ചെയ്യണം' എന്ന് പ്രസംഗിച്ച യോഗി? ആരാണീ ആദിത്യനാഥ്?

19 March 2017

മുസ്ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാത്‌സംഗം ചെയ്യണം എന്ന് പ്രസംഗിച്ച യോഗി ആദിത്യനാഥ് തന്നെയാണ് മോദിക്കാലത്ത് യൂ പി ഭരിക്കാന അര്‍ഹന്‍.അത്രയും തീവ്ര നിലപാടുകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. മുസ്ലി...

ഇവിടെ ചര്‍ച്ചകള്‍ തകര്‍ക്കുമ്പോള്‍ യോഗിക്ക് അവിടെ മുസ്ലീങ്ങളുടെ കൈയ്യടി

19 March 2017

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ മുഖമാണ് യു.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യോഗി ആദിത്യനാഥ് എന്ന് ഇവിടെ തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അവിടെ യോഗിക്ക് മുസ്ലീംങ്ങളുടെ കൈയ്യടി....

ഉത്തര്‍പ്രദേശില്‍ ഇനി 'യോഗി തീരുമാനിക്കും; സത്യപ്രതിജ്ഞ മോദിയെ സാക്ഷിയാക്കി

19 March 2017

ഇനി തീവ്ര നിലപാടിന്റെ നാളുകള്‍. യോഗി യോഗ്യനായി മുഖ്യമന്ത്രിക്കസേരയില്‍. ഗൊരഖ്പുരില്‍ നിന്നുള്ള ലോക്‌സഭാംഗവും അതിതീവ്ര നിലപാടുകാരനുമായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത...

ബി.ജെ.പി നേതാവിന്റെ ഭീഷണിയെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാനയില്‍ ഇന്ന് സമാപിക്കുന്ന സി.പി.ഐ.എം മഹാജനപദയാത്രയില്‍ മുഖ്യാഥിതിയായി പങ്കെടുക്കും

19 March 2017

സാമൂഹ്യനീതിക്കായി തെലങ്കാനയില്‍ സി.പി.ഐ.എം നടത്തുന്ന മഹാജനപദയാത്ര ഇന്ന് സമാപിക്കും. ഹൈദരാബാദിലെ സരൂര്‍ നഗര്‍ മൈതാനിയില്‍ നടക്കുന്ന വന്‍ റാലിയിലും പൊതുയോഗത്തിലും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ച...

നിര്‍മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ അന്തരിച്ചു

19 March 2017

നിര്‍മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ ലണ്ടനില്‍ അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെക്കാലമായി മകള്‍ അനു ഹാസനൊപ്പം ലണ്ടനിലായിരുന്നു താമസം. രാജ് കമല്‍ പ്...

ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ നടക്കും

18 March 2017

എല്ലാം യോഗിയുടെ കൈയ്യില്‍ ദദ്രമെന്ന് ബിജെപി. കടുത്ത ഹിന്ദുത്വവാദിയും മുതിര്‍ന്ന ബിജെപി നേതാവുമായ യോഗി ആദിത്യനാഥനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആക്കാന്‍ ബിജെപി തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് ...

കാണാതായ ഇന്ത്യയില്‍ നിന്നുള്ള മുസ്ലീം പുരോഹിതര്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലെന്ന് സൂചന

18 March 2017

പാക്കിസ്ഥാനില്‍വച്ച് കാണാതായ രണ്ട് ഇന്ത്യന്‍ മുസ്‌ലിം പുരോഹിതര്‍ പാക്ക് ഇന്റലിജന്‍സ് ഏജന്‍സികളുടെ കസ്റ്റഡിയിലെന്നു റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് പേരു വെളിപ്പെടുത്താത്ത രഹസ്യകേന്ദ്രത്...

ദേശീയ പാതയിലെ ബാറുകള്‍ അടക്കാതിരിക്കാന്‍ ചണ്ഡീഗഡില്‍ അവയെ ജില്ലാപാതയാക്കി മാറ്റി!

18 March 2017

ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി മറികടക്കാന്‍ ദേശീയ പാതകള്‍ ജില്ലാ പാതകളാക്കി കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഢ്. കോടതി വിധിയെ എങ്ങനെ മറികടക്കണമെന്ന് സംസ്ഥാനങ്ങള്‍ തലപുകഞ്ഞാലോചി...

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വൃദ്ധനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

18 March 2017

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വൃദ്ധനെ പാടത്തിലൂടെ വലിച്ചിഴച്ച് പുറത്തേക്കിട്ട് മരുമകളും കൊച്ചുമക്കളും. രാജസ്ഥാനിലാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. വിയറാമും സഹോദരന്‍ ഹേമരാജും ചേര്‍ന്ന് വാങ്ങിയ സ്ഥലത...

അറുപതോളം യാത്രക്കാരുമായി പോയ ബസ്സിലെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; സമയോചിതമായ ഇടപെടലിലൂടെ അപകടമൊഴിവാക്കി,പിന്നീട് മരണത്തിന് കീഴടങ്ങി!

18 March 2017

ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും മനഃസാന്നിധ്യം കൈവിടാതെ വാഹനം നിര്‍ത്തി യാത്രക്കാരെ രക്ഷപ്പെടുത്തിയ ഡ്രൈവര്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലെ ലക്കനഹള്ളി...

Malayali Vartha Recommends