Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി....

15 MAY 2024 07:53 AM ISTമലയാളി വാര്‍ത്ത
രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി. സ്ഥാപനത്തിലെ വിജിലന്‍സ് സംഘത്തിലെ ജീവനക്കാരാണ് കുടുങ്ങിയത്. നീം കാ താനെ ജില്ലയിലെ കോലിഹാന്‍ ഖനിയിലാണ് സംഭവമുണ്ടായത്. ലിഫ്റ്റ് തകര്‍ന്ന് ജീവനക്കാരുടെ സംഘം ഖനിയില്‍ കുടുങ്ങുകയായിരുന്നു. ഇവരെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള...

രാഷ്ട്രപതി കര്‍ണാടക സന്ദര്‍ശനം വെട്ടിചുരുക്കി

28 July 2015

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തെത്തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കര്‍ണാടക സന്ദര്‍ശനം വെട്ടിചുരുക്കി. അദ്ദേഹം ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലേക്കു തിരിക്കും. രാഷ്ട്രപതിയുട...

ഇന്ന് അവധിയില്ല… ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്; എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അവധിക്കു പകരം ഒരു ദിവസം അധികം ജോലി ചെയ്യുക; കലാമിന്റെ ആഗ്രഹം സഫലീകരിച്ചു

28 July 2015

ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്. എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അവധിക്കു പകരം ഒരു ദിവസം അധികം ജോലി ചെയ്യുക എന്ന് ദീര്‍ഘദര്‍ശിയായ മുന്‍രാഷ്ട്രപതി ഡോ. അബ്ദുല്‍ കലാം പറഞ്ഞിരുന്നു. അബ്ദുള്‍കലാമിന്റെ ...

സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാതെ തടഞ്ഞതിനാല്‍ കലാമിനെ രണ്ടാമൂഴത്തില്‍ പ്രസിഡന്റാക്കുന്നത് കോണ്‍ഗ്രസ് എതിര്‍ത്തു, മനോവിഷമത്തോടെ രാഷ്ടപതി ഭവനില്‍ നിന്ന് പടിയിറക്കം

28 July 2015

ഇറ്റലിയില്‍ ജനിച്ച സോണിയാ ഗാന്ധി കോണ്‍ഗ്രസ് മന്ത്രിസഭയെ നയിക്കുന്നതില്‍ കലാമിന് എതിര്‍പ്പുണ്ടായിരുന്നത്രേ. ഇതേ തുടര്‍ന്നാണ് യുപിഎ സര്‍ക്കാരില്‍ സോണിയക്ക് പകരക്കാരനായി മന്മോഹന്‍ സിങ് എത്തിയത്. എന്നാല്‍...

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അന്തരിച്ചു; ഷില്ലോങ് ഐഐഎമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഹൃദയാഘാതമാണ് മരണ കാരണം

27 July 2015

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അന്തരിച്ചു. ഷില്ലോങ് ഐഐഎമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദേഹത്തെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജ...

പഞ്ചാബ് ഭീകരാക്രമണം: എല്ലാ ഭീകരരെയും സൈന്യം വധിച്ചു, 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചു

27 July 2015

പഞ്ചാബില്‍ ഭീകരാക്രമണം നടത്തിയ എല്ലാ ഭീകരരെയും സൈന്യം വധിച്ചു. പോലീസ് സ്റ്റേഷനിലും ബസിലുമായി ആക്രമണം നടത്തിയ അഞ്ചു പേരെയും വധിച്ചതായും സൈനിക നടപടി അവസാനിച്ചതായും കളക്ടര്‍ അറിയിച്ചു. ഓപ്പറേഷന്‍ ഗുര്‍ദാ...

പഞ്ചാബ് ഭീകരാക്രമണം: എല്ലാ ഭീകരരെയും സൈന്യം വധിച്ചതായി കളക്ടര്‍

27 July 2015

പഞ്ചാബില്‍ ഭീകരാക്രമണം നടത്തിയ എല്ലാ ഭീകരരെയും സൈന്യം വധിച്ചു. പോലീസ് സ്റ്റേഷനിലും ബസിലുമായി ആക്രമണം നടത്തിയ അഞ്ചു പേരെയും വധിച്ചതായും സൈനിക നടപടി അവസാനിച്ചതായും കളക്ടര്‍ അറിയിച്ചു. ഓപ്പറേഷന്‍ ഗുര്‍ദാ...

തമിഴ്‌നാട് ഗതാഗതമന്ത്രിയെ ജയലളിത പുറത്താക്കി

27 July 2015

തമിഴ്‌നാട് ഗതാഗതമന്ത്രി വി.സെന്തില്‍ ബാലാജിയെ മുഖ്യമന്ത്രി ജയലളിത മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. രാജ്ഭവനാണു മന്ത്രിയെ പുറത്താക്കിയ വിവരം അറിയിച്ചത്. വ്യവസായ മന്ത്രി പി.തങ്കമണിക്കു ഗതാഗതവകുപ്പിന്റ...

അനധികൃത സ്വത്തുസമ്പാദന കേസ്: ജയലളിതയ്ക്ക് സുപ്രീം കോടതി നോട്ടീസയച്ചു

27 July 2015

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതക്ക് സുപ്രീം കോടതി നോട്ടീസയച്ചു. ജയലളിതയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. അ...

തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടി തുടരുകയാണന്നു രാജ്‌നാഥ് സിംഗ്

27 July 2015

പഞ്ചാബില്‍ പോലീസ് സ്റ്റേഷനു നേരെയുണ്ടായ തീവ്രവാദി ആക്രമത്തില്‍ സൈനിക നടപടി തുടരുകയാണന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പ്രദേശത്തു തോക്കുധാരികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ...

സൈറ്റുകള്‍ക്ക് നിരോധനം... ദേശദ്രോഹ പരാമര്‍ശമുള്ള സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി, ബ്ലോക്ക് ചെയ്യുന്നത് ഐസിസ് അനുകൂല സൈറ്റുകള്‍

27 July 2015

തീവ്രവാദത്തിലേക്ക് വരാന്‍ പ്രരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ഇനിയുണ്ടാകില്ല. ദേശദ്രോഹ പരാമര്‍ശമുള്ള സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നാല്‍പതോളം സൈറ്റുകള്‍ ബ്ലോ...

യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും, ജസ്റ്റിസ് അനില്‍ ആര്‍. ദവേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

27 July 2015

മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ ശിക്ഷ നടപ്പാക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മേമന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിയ ജസ്റ്റിസ് ജസ്റ്റീ...

പഞ്ചാബില്‍ പൊലീസ് സ്‌റ്റേഷനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 2 പൊലീസുകാര്‍ ഉള്‍പ്പെടെ 8 മരണം

27 July 2015

പഞ്ചാബിലെ ഗുരുദാസ്പുരില്‍ സൈനിക യൂനിഫോമില്‍ എത്തിയ ഭീകരര്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. വെടിവെപ്പില്‍  2 പൊലീസുകാര്‍ മരിച്ചു. മൂന്നു പൊലീസുകാര്‍ക്കും ഏഴ് ഗ്രാമീണര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച...

വിവാഹിതരായ പുരുഷന്‍മാര്‍ അത്മഹത്യ ചെയ്യുന്നതായി പഠന റിപ്പോര്‍ട്ട്

26 July 2015

വിവാഹിതരായ സ്ത്രീകള്‍ കാണിക്കുന്നതിന്റെ ഇരട്ടി ആത്മഹത്യാ പ്രവണതയാണ് വിവാഹിതരായ പുരുഷന്‍മാര്‍ കാണിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട ഏറ്റവ...

യാക്കൂബ് മേമന് പിന്തുണയുമായി സല്‍മാന്‍ ഖാന്‍, യാക്കൂബിനെ തൂക്കിലേറ്റുന്നത് ശരിയല്ല ബോളിവുഡ് നടന്‍

26 July 2015

1993 മുംബയ് ബോംബ് സ്‌പോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന് പിന്തുണയുമായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് സല്‍മാന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സ്‌ഫോടനക്കേസില...

ബീഹാറില്‍ മോഡിയുടെ തന്ത്രം നടക്കില്ല,നിതീഷ് കുമാറിനെയും തന്നേയും തമ്മില്‍ തെറ്റിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് ലാലുപ്രസാദ് യാദവ്

26 July 2015

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തന്നേയും തമ്മില്‍ തെറ്റിക്കാനും ബിഹാറിലെ ജനങ്ങളെ തരംതാഴ്ത്താനുമുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്നതെന്ന് ലാലു പ്രസാദ് യാദവ്.തങ്ങളിലൊരാളെ പു...

Malayali Vartha Recommends