Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം

15 MAY 2024 10:31 PM ISTമലയാളി വാര്‍ത്ത
ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം. മുബൈയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ഇന്ത്യാസഖ്യത്തിനെതിരെ മോദി രംഗത്തെത്തിയത്. ബജറ്റിന്റെ 15 ശതമാനം മുസ്‌ലിംകള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസിനും താല്‍പര്യമെന്നും അദ്ദേഹം ആരോപി...

വിവാഹിതരായ പുരുഷന്‍മാര്‍ അത്മഹത്യ ചെയ്യുന്നതായി പഠന റിപ്പോര്‍ട്ട്

26 July 2015

വിവാഹിതരായ സ്ത്രീകള്‍ കാണിക്കുന്നതിന്റെ ഇരട്ടി ആത്മഹത്യാ പ്രവണതയാണ് വിവാഹിതരായ പുരുഷന്‍മാര്‍ കാണിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട ഏറ്റവ...

യാക്കൂബ് മേമന് പിന്തുണയുമായി സല്‍മാന്‍ ഖാന്‍, യാക്കൂബിനെ തൂക്കിലേറ്റുന്നത് ശരിയല്ല ബോളിവുഡ് നടന്‍

26 July 2015

1993 മുംബയ് ബോംബ് സ്‌പോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന് പിന്തുണയുമായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് സല്‍മാന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സ്‌ഫോടനക്കേസില...

ബീഹാറില്‍ മോഡിയുടെ തന്ത്രം നടക്കില്ല,നിതീഷ് കുമാറിനെയും തന്നേയും തമ്മില്‍ തെറ്റിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് ലാലുപ്രസാദ് യാദവ്

26 July 2015

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തന്നേയും തമ്മില്‍ തെറ്റിക്കാനും ബിഹാറിലെ ജനങ്ങളെ തരംതാഴ്ത്താനുമുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്നതെന്ന് ലാലു പ്രസാദ് യാദവ്.തങ്ങളിലൊരാളെ പു...

ഐപിഎല്‍ വാതുവയ്പ്പ് കേസ്: ശ്രീശാന്ത് കുറ്റവിമുക്തന്‍, വളരെയധികം നന്ദിയുണ്ടെന്ന് ശ്രീശാന്ത്

25 July 2015

ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിനെ ദൈവം തുണച്ചു. ശ്രീശാന്ത് അടക്കം എല്ലാ പ്രതികളെയും വെറുതെവിട്ടു. നാലരയോടെയാണ് വിധി പുറത്ത് വന്നത്. മക്കോക്ക അടക്കം ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും കോടതി വ്യക...

ഐപിഎല്‍ വാതുവയ്പ്പ് കേസ്: വിധി അല്‍പസമയത്തിനകം

25 July 2015

ഐപിഎല്‍ വാതുവയ്പ്പില്‍ വിധി അല്‍പസമയത്തിനകം ഉണ്ടാകും. നേരത്തെ ഉച്ചകഴിഞ്ഞ് രണ്ടിനു കേസില്‍ വിധി പറയുമെന്നാണ് കോടതി അറിയിച്ചിരുന്നത്. വിധി പറയാന്‍ ജഡ്ജി എത്തിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട് ആര്‍.എം.ലോധ സ...

ഐ.പി.എല്‍ വാതുവെപ്പ്: വിധി പ്രഖ്യാപനം മാറ്റിവെക്കണമെന്ന് ഡല്‍ഹി പൊലീസ്

25 July 2015

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത് മാറ്റിവെക്കണമെന്ന് ഡല്‍ഹി പൊലീസ്. പാട്യാല ഹൗസ് പ്രത്യേക കോടതി അഡിഷണല്‍ സെഷന്‍സ് ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണ വിധി പ്രസ്താവം തുടങ്ങാനിരിക്കെയാണ് പുതിയ ...

പാര്‍ട്ടിക്കകത്ത് താന്‍ ഒറ്റപ്പെട്ടു എന്നു വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ശശി തരൂര്‍

25 July 2015

കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് താന്‍ ഒറ്റപ്പെട്ടു എന്നു വരുത്താന്‍ ശ്രമമെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടിക്കകത്ത് താന്‍ പറഞ്ഞ കാര്യങ്ങള്‍ ചോര്‍ത്തിയത് ചതിയാണ്. വാതിലടച്ച് പറയുന്ന കാര്യങ്ങള്‍ പുറത്തു പറയു...

ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ഓഫീസിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരു ജവാന്‍ മരിച്ചു

25 July 2015

ദക്ഷിണ ഡല്‍ഹിയിലെ ആര്‍.കെ പുരയില്‍ സി.ആര്‍.പി.എഫ് ഓഫീസിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരു ജവാന്‍ മരിച്ചു. ഓഫീസിലെ റെക്കോഡ് റൂമിലാണ് തീപ്പിടുത്തമുണ്ടായത്. റെക്കോഡ് റൂമിന് കാവല്‍ നില്‍ക്ക...

ഇനിയൊരു കാര്‍ഗില്‍ യുദ്ധം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്

25 July 2015

ഇനിയൊരു കാര്‍ഗില്‍ യുദ്ധം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് പറഞ്ഞു. കാര്‍ഗില്‍ വിജയ ദിവസിനോട് അനുബന്ധിച്ച്, യുദ്ധത്തില്‍ ജീവന്‍ നഷ്ടമായ ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്...

ബീഹാറിന്റെ വികസനത്തിനായി 3.75 ലക്ഷം കോടി രൂപ നല്‍കുമെന്ന് മോഡി

25 July 2015

ബീഹാറിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതല്‍ 2020 വരെ 3.75 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് പറഞ്ഞു. ഗ്യാസ് ഗ്രിഡുകളും റോഡുകളുമാണ് പ്രധാനമെന്ന് വ്യക്തമാക്കിയ അദ്ദേഹം എല്ലാ വീടുകളിലും...

നേപ്പാളിലും പാകിസ്ഥാനിലും ഭൂചലനം, ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

25 July 2015

നേപ്പാളിലും പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 12.05ന് കാഠ്മണ്ഡുവിന് 75 കിലോമീറ്റര്‍ കിഴക്ക് മാറി ഢോലാഖ ജില്ലയിലാണ് നേരിയ ചലനം അനുഭവപ്പെട്ടത്. ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ഭൂകന്പ...

സുഷമ സ്വരാജിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശം: രാഹുല്‍ മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്

25 July 2015

സുഷമ സ്വരാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന ബിജെപിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി. സുഷമ സ്വരാജിനെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്...

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ 30 വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു

25 July 2015

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ 30 വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. ബൊക്കാറോ ജില്ലയിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ വാഹനങ്ങളാണ് തീവച്ച് നശിപ്പിച്ചത്. സിസിഎല്‍ പ്രൊജക്ട് സൈറ്റി...

ഏജിയുടെ കീഴില്‍ സര്‍ക്കാര്‍ എല്ലാ കേസുകളിലും ജയിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്, കീഴ്‌ക്കോടതികളില്‍ കൂട്ടത്തോടെ തോറ്റ് സര്‍ക്കാര്‍ വക്കീലന്‍മാര്‍

25 July 2015

ഏജിയുടെ കീഴില്‍ സര്‍ക്കാര്‍ എല്ലാ പ്രധാനപ്പെട്ട എല്ലാ കേസുകളിലും ജയിച്ചുവെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്, എന്നാല്‍ ഹൈക്കോടതിക്കു പുറമെ ജില്ലാ, സബ്, മുന്‍സിഫ് കോടതിക...

ജമ്മു കാഷ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു

25 July 2015

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക https://www.facebook.com/Malayalivartha...

Malayali Vartha Recommends