Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ

16 MAY 2024 04:22 PM ISTമലയാളി വാര്‍ത്ത
ഇസ്രായേൽ ഹമാസ്  പോരാട്ടം ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ഒന്നായി മാറിയിരിക്കുകയാണ്  .ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തെ തുടർന്നാണ് ഈ പോരാട്ടം തുടങ്ങുന്നത് , ഇസ്രായേലിന്റെ  തിരിച്ചടിയിൽ  ഗാസയിലെ   35,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു, ഇസ്രായേൽ റാഫ ആക്രമിച്ചാൽ അവർക്ക് ആയുധങ്ങൾ നൽകുന...

ഡല്‍ഹിയില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി

15 July 2015

ഡല്‍ഹിയില്‍ ഒരു സ്‌കൂളിലെ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. രാജ് നിവാസ് മാര്‍ഗിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ സ്‌കൂളിലെ സെക്യുരിറ്റി ജീവനക്കാരായ അനില്‍, സുനില്‍ കുമാര്‍ എന്നിവരെയാണു ...

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

15 July 2015

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജമ്മു ജില്ലയിലെ അഖ്‌നൂര്‍ സെക്ടറിലുള്ള മോലു പോസ്റ്റിലേക്ക് ബുധനാഴ്ച രാവിലെ 8.5...

രാഷ്ട്രപതിയുടെ ഇഫ്താറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കില്ല

15 July 2015

രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ ഈ വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. ഇന്നാണ് രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന്. കഴിഞ്ഞ വര്‍ഷവും മോദി രാഷ്ട്രപതിയു...

കരുത്തരായ നൂറു വനിതകളെ കണ്ടെത്താന്‍ ഫേസ്ബുക്ക് മത്‌സരം

15 July 2015

സ്വന്തം മേഖലയില്‍ കഴിവു തെളിയിച്ച വനിതയാണോ നിങ്ങള്‍. എങ്കില്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് തിരഞ്ഞെടുക്കുന്ന 100 വനിതകളിലൊരാളായി മാറാന്‍ അവസരം വരുന്നു. വനിതാ ശിശുക്ഷേമ മന്ത്രാലയവും ഫേസ്ബുക്കും ചേര്...

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി

15 July 2015

 ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ നിന്നും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ നാലു പൊലീസുകാരേയും മരിച്ച നിലയില്‍ കണ്ടെത്തി. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സംസ്ഥാന പൊലീസിനെ സഹായിക്കാനായി നിയ...

മുംബൈ സ്‌ഫോടനകേസ്: സുപ്രീംകോടതി ഹര്‍ജി തള്ളിയാല്‍ യാക്കൂബ് മേമനെ ജൂലായ് 30ന് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്

15 July 2015

1993ലെ മുംബയ് സ്‌ഫോടന കേസുകളിലെ പ്രതി യാക്കൂബ് മേമന്‍, തന്റെ വധശിക്ഷ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയാല്‍ അയാളെ ജൂലായ് 30ന് തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. 250 പേരുടെ മരണ...

ജമ്മുകാശ്മീരില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു

15 July 2015

ജമ്മുകശ്മീരില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. ബഷീര്‍ അഹമ്മദ് ദാര്‍ എന്ന മുന്‍ പോലീസ് ഉദേയാഗസ്ഥനാണ് കൊല്ലപ്പെട്ടത്. കുല്‍ഗം ജില്ലയിലാണ് സംഭവം, ബൈക്കിലെത്തിയ തീവ്രവാദികള്‍...

സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഫണ്ടില്ലെന്ന് റെയില്‍വെ; 25 ലക്ഷത്തിന് നാട്ടുകാര്‍ നിര്‍മിച്ചു ഒരു റെയില്‍വെ സ്‌റ്റേഷന്‍

14 July 2015

ഹരിയാനയിലെ സുന്ദര്‍പൂര്‍ ഗ്രാമവാസികളും ബ്രാഹ്ഖുര്‍ദ് ഗ്രാമവാസികളും യാത്രസൗകര്യമില്ലാതെ കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായി.. റെയില്‍വെ പാളം കടന്നുപോകുന്ന നാടായിട്ടും അവരുടെ ഗ്രാമത്തില്‍ ട്രെയിനൊന്നു...

ദുരന്തം വിതറിയ ഭക്തി; ആന്ധ്രയില്‍ മഹാ ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 27 മരണം

14 July 2015

ഭക്തി ദുരന്തത്തിന് വഴിമാറിയപ്പോള്‍ ചുറ്റും ശവങ്ങള്‍ മാത്രം. മരിച്ചവരില്‍ ഭൂരിപക്ഷം പേരും സ്ത്രീകള്‍. നദികളെ ആരാധിക്കുന്ന ഗോദാവരി പുഷ്‌കരലു മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു. മരണ...

ആരെങ്കിലും ഒന്ന് സഹായിക്കു, ആംആദ്മി പാര്‍ട്ടിയുടെ പാര്‍ട്ടിയ്ക്ക് ഫണ്ട് അഭ്യര്‍ഥിച്ച് അരവിന്ദ് കെജ്‌രിവാള്‍

14 July 2015

ആം ആദ്മി പാര്‍ട്ടിയുടെ കൈയില്‍ പണമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. അധികാരത്തിലേറിയ ശേഷം തങ്ങളുടെ ഫണ്ട് എല്ലാം തീര്‍ന്നെന്നും ഇനി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോകാന്‍ ജനങ്ങളുടെ സഹാ...

അമിത്ഷായുടെ പ്രസംഗത്തില്‍ ഞെട്ടി ഇന്ത്യ,\'അഛേ ദിന്‍\' വാഗ്ദാനം നിറവേറ്റാന്‍ ബിജെപിക്ക് 25 വര്‍ഷം ആവശ്യമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍

14 July 2015

പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്ത \'അഛേ ദിന്‍\' വാഗ്ദാനം നിറവേറ്റാന്‍ ബിജെപിക്ക് 25 വര്‍ഷം ആവശ്യമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഞ്ച് വര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തെ ലോ...

ആന്ധ്രയില്‍ പുഷ്‌കരമേളക്കിടെ തിക്കിലും തിരിക്കിലും പെട്ട് 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്

14 July 2015

ആന്ധ്രപ്രദേശിലെ ഗോദാവരി പുഷ്‌കരലു മേളക്കിടെ തിക്കിലും തിരിക്കിലും പെട്ട് പതിനാല് മരണം. നിരവധിപേര്‍ക്ക് പരിക്ക്. നദികളെ പൂജിക്കുന്ന മഹാപുഷ്‌കരുലു മേളക്കിടെയാണ് ദുരന്തമുണ്ടായത്. മുഖ്യമന്ത്രി ചന്ദ്രബാബു ...

ഹൈദരാബാദിലെ ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു

14 July 2015

ഹൈദരാബാദ് ആന്ധ്രാപ്രദേശിലെ ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുഖ...

ഛത്തീസ്ഗഢില്‍ നിന്നും നാല് പൊലീസ് ഉദ്യോഗസ്ഥരെ നക്‌സലുകള്‍ തട്ടിക്കൊണ്ട് പോയി

14 July 2015

ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ നിന്നും പൊലീസ് സേനയിലെ പ്രത്യേക വിഭാഗത്തിലുള്ള നാല് ഉദ്യോഗസ്ഥരെ നക്‌സലുകള്‍ തട്ടിക്കൊണ്ട് പോയി. സംഭവസമയത്ത് സെയിദ് ജില്ലയിലെ കുട്രു പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് കൂട...

കുഞ്ഞിന്റെ വിരല്‍ ചെത്തിക്കളഞ്ഞ നഴ്‌സ് സംഭവം മറയ്ക്കാന്‍ മുറിഞ്ഞ വിരല്‍ ചവറ്റുകൊട്ടയില്‍ കളഞ്ഞു!

14 July 2015

ചികിത്സാ പിഴവിന് ഞെട്ടിക്കുന്ന ഒരു ഉദാഹരണം പശ്ചിമബംഗാളില്‍ നിന്ന്! ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സിന്റെ അശ്രദ്ധ മൂലം എട്ടു ദിവസം പ്രായമുളള കുഞ്ഞിന്റെ തളളവിരല്‍ നഷ്ടമായി. ബാന്‍ഡേജ് നീക്കംചെയ്യുന്ന...

Malayali Vartha Recommends