NATIONAL
വിദ്യാര്‍ത്ഥിനിയെ ഹോംസ്റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
മക്കളെ അച്ഛന് ക്രൂരബലാത്സംഗം ചെയ്തു... അച്ഛനെ 21 വര്‍ഷത്തേക്ക് കോടതി തടവിന് ശിക്ഷിച്ചു
04 March 2017
ആണുങ്ങളോട് താല്പര്യമില്ലാതിരുന്ന താന്‍ സ്വയം തിരിച്ചറിഞ്ഞു സ്വവര്ഗരതിക്കാരിയാണെന്ന്. എല്ലാക്കാര്യവും തുറന്നു പറയുന്ന മകള്‍ ഇക്കാര്യവും അച്ഛനോട് പറഞ്ഞു. എന്നാല്‍ അവള് പ്രതീക്ഷിച്ചത് പോലുള്ള ഒരു മറുപ...
വിദ്യാത്ഥികള്‍ക്ക് ഇനി മുതല്‍ ഉച്ചക്കഞ്ഞി കഴിക്കാനും ആധാര്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍
04 March 2017
വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഉച്ചഭക്ഷണത്തിനും ആധാര്‍ വേണം. ഇത് സംബന്ധിച്ച് ഉത്തരവ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികള്‍, സ്കൂളില്‍ ആഹാരം പാചകം ചെയ്യുന്നവര്‍, സഹ...
മണിപ്പൂരില്‍ പ്രതീകാത്മക പോരാട്ടം തുടരുന്നു; കായികബലത്തിലും പണക്കരുത്തിലും വിശ്വസിക്കുന്നില്ലെന്ന് ഇറോം ശര്‍മ്മിള
04 March 2017
മണിപ്പൂരില്‍ പ്രതീകാത്മക പോരാട്ടം തുടരുകയാണെന്ന് ഇറോം ശര്‍മ്മിള. പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടി യുവജനങ്ങള്‍ക്കും മണിപ്പൂരിന്റെ മാറ്റങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്...
ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിര്‍വാലെ കോലാപൂരില്‍ കൊല്ലപ്പെട്ടനിലയില്‍
04 March 2017
അംബേദ്കര്‍ ആശയങ്ങളുടെ പ്രചാരകനും ദളിത് എഴുത്തുകാരനും ചിന്തകനുമായ ഡോ. കൃഷ്ണ കിര്‍വാലെ(62)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര രാജേന്ദ്രനഗറിലെ വീട്ടിലാണ് കിര്‍വാലെയെ കുത്തേറ്റ് മരിച്ച നിലയില്‍...
മലയാള സിനിമ സ്റ്റൈല്‍ ഒളിച്ചോട്ടം; പിന്നെ പോലീസ് പിടിയില്‍
04 March 2017
തട്ടിക്കൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കി വീട് വിട്ടിറങ്ങിയ പത്താം ക്ലാസ്സുകാരി ഒടുവില്‍ പോലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് മിത്രാ നഗര്‍ സ്വദേശിനിയായ 16 കാരിയാണ് കുറേ പേര് ചേര്‍ന്ന് തട്ടിക്ക...
മോഷ്ടിച്ച ലാപ്ടോപ്പുകള്‍ക്ക് വില്‍പ്പനശാല
04 March 2017
ഇലക്ട്രോണിക് സാധനങ്ങള്‍ മോഷ്ടിക്കുന്നതില്‍ സ്പെഷ്യലൈസ് ചെയ്ത ഹൈടെക് കള്ളന് ഒടുവില്‍ കുടുങ്ങി. ബംഗലൂരുവിലെ അപ്പാര്‍ട്ട്മെന്റുകളില്‍ നിന്നു മോഷ്ടിച്ച ലാപ്ടോപ്പുകളും മറ്റും വിറ്റഴിക്കാന്‍ വില്‍പ്പന...
ബാങ്കിന്റെ വക അടുത്ത പണി; അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുക ഇല്ലെങ്കില്‍ ഇനിമുതല്‍ പിഴ നല്‍കേണ്ടിവരും
04 March 2017
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഇനിമുതല്‍ പിഴ കൊടുകേണ്ടിവരും. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഓരോ മേഖല തിരിച്ച് നിശ്ചയിച്ചിരിക്ക...
ജവാന്റെ മരണം :ദുരൂഹത ആരോപിച്ച് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍
04 March 2017
നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാമ്പില്‍ മലയാളി ജവാന് റോയി മാത്യു (33) മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഫിനി മാത്യു ...
ഭാര്യയുടെ കാല് വെട്ടിയെടുത്ത് തലയണയാക്കി യുവാവ് ഉറങ്ങി
04 March 2017
ഭാര്യയുടെ കാല് വെട്ടിയെടുത്ത് അത് തലയണയാക്കി യുവാവ് ഉറങ്ങി. മധ്യപ്രദേശിലെ ദമോ ജില്ലയിലെ ഉദയ്പുരയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. അനിത എന്ന 22കാരിയുടെ വലത് കാലാണ് ഭര്‍ത്താവ് ഹര്‍പ്രസാദ് വെട്ടിയെടുത്തത്. ...
ഫെയ്സ്ബുക്കില്‍ സെല്‍ഫി പോസ്റ്റ്; യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു
04 March 2017
ഫെയ്സ്ബുക്കില്‍ സെല്‍ഫി പോസ്റ്റ് ചെയ്തതിന് യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു. നെദ്നാഫ നൗന്ഖുല്‍ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ അതിക്രമത്തിന് ഇരയായത്. നെദ്നാഫ തന്റെ മൂന്ന് സെല്‍ഫികള്‍ കഴിഞ്ഞ ഡ...
ശസ്ത്രക്രിയയിലൂടെ യുവാവില്‍ നിന്ന് നീക്കം ചെയ്തത് 5070 കല്ലുകള്‍
04 March 2017
മൂത്രക്കല്ലുകള്‍ നീക്കം ചെയ്യുന്നതിന് 45കാരനില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ലഭിച്ചത് 5070 കല്ലുകള്‍. ജെയ്പൂരിലാണ് അത്യപൂര്‍വ ശസ്ക്രിയ നടന്നത്. രത്ലൈ സ്വദേശിയായ മുഹമ്മദ് ഷെബീര്‍ എന്നയാളിന്റെ വയറ്റില്‍ ...
മകനെ കൊല്ലുമെന്ന് ഭീഷണി; ഭാര്യയെ നാലു വര്‍ഷമായി വേശ്യാവൃത്തിക്ക് ഉപയോഗിച്ച് ഭര്‍ത്താവ്
04 March 2017
തന്നെ ഭര്‍ത്താവ് വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയുമായി യുവതി. നാലു വര്‍ഷമായി 70 ഓളം പേര്‍ക്ക് മുമ്പില്‍ തന്നെ കാഴ്ച വെച്ചതായി ആരോപിച്ച് 35 കാരിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഡല്‍ഹ...
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി
04 March 2017
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. യുപിയില്‍ ആറാം ഘട്ടമായി 49 നിയമസഭാ സീറ്റുകളിലേക്കും മണിപ്പൂരില്‍ ആദ്യഘട്ടമായി 38 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കന...
ഭര്‍ത്താവിന്റെ ക്രൂരത...ഭീക്ഷണിപ്പെടുത്തി ഭാര്യയെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നതായി പരാതി
03 March 2017
നാലു വര്‍ഷമായി ഭര്‍ത്താവ് തന്നെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയുമായി യുവതി. ഭീഷണിപ്പെടുത്തിയാണ് തന്നെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നത്. നാലു വര്‍ഷത്തിനിടെ 70 ഓളം പേര്‍ക്ക് തന്നെ കാഴ്ച വെച്...
തെരുവുനായ ആക്രമണത്തിനിരയായവര്‍ക്ക് നാലാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
03 March 2017
തെരുവുനായ ആക്രമണത്തിനിരയായവര്‍ക്ക് നാലാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് സിരിജഗന് കമ്മിറ്റി ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരം നല്കാന് തയ്യാറെന്ന് സര്‍ക്കാര്‍. 24 പരാതികള്‍ക്ക് തീര്...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















