Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മുഖ്യമന്ത്രിയുടെ മകന്‍ കലക്കി; ഒരു മണിക്കൂര്‍ ഐസ്‌ക്രീം വിറ്റ് സമ്പാദിച്ചത് ഏഴര ലക്ഷം രൂപ

15 APRIL 2017 07:45 PM IST
മലയാളി വാര്‍ത്ത

തെലങ്കാന മുഖ്യമന്ത്രിയുടെ മകനും ഐ.ടി. മന്ത്രിയുമായ കെ.ടി.രാമറാവു ഒരു മണിക്കൂര്‍ ഐസ്‌ക്രീം വിറ്റ് സമ്പാദിച്ചത് ഏഴര ലക്ഷം രൂപ. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തന്റെ മന്ത്രിസഭാംഗങ്ങളോടും നേതാക്കളോടും പാര്‍ട്ടി സമ്മേളനത്തിന്റെ ചെലവിനുള്ള തുക കണ്ടെത്താന്‍ രണ്ടു ദിവസം 'കൂലി'യായി പണിയെടുക്കാനാവശ്യപ്പെട്ടപ്പോള്‍ മകന്‍ ഒരു മണിക്കൂര്‍ കൊണ്ട് സമ്പാദിച്ചത് ഏഴരലക്ഷം രൂപ.

മുഖ്യമന്ത്രിയുടെ പുത്രനും സംസ്ഥാന ഐ.ടി. മന്ത്രിയുമായ കെ.ടി.രാമറാവുവാണ് ഇത് സമ്പാദിച്ചത്. ഹൈദരാബാദ് നാഗ്പൂര്‍ ദേശീയപാതയിലെ സുചിത്ര ഐസ്‌ക്രീം പാര്‍ലറില്‍ നിന്നാണ് കച്ചവടം. പാര്‍ലറില്‍ ഒരു മാസത്തെ മൊത്തം വരുമാനം ഏകദേശം ഈ തുകയ്ക്കടുത്തേ വരൂ. എന്നാല്‍, രാമറാവുവിന്റെ കസ്റ്റമേഴ്‌സെല്ലാം ധനികരാണ്. കൂടുതലും രാഷ്ട്രീയപ്രവര്‍ത്തകര്‍. ആന്ധ്രതെലങ്കാന പ്രദേശത്തെ നിയമസഭാംഗങ്ങളില്‍ മിക്കവരും അതിസമ്പന്നരാണ്.

ഇവര്‍ വന്‍തുകയ്ക്ക് ഐസ്‌ക്രീം വാങ്ങിയതാണ് ഐ.ടി. മന്ത്രിയെ മണിക്കൂറിനുള്ളില്‍ 'ലക്ഷപ്രഭു'വാക്കിയത്. സംസ്ഥാനത്തെ നിരവധി എഞ്ചിനീയറിങ് കോളേജുകളുടെ ഉടമയായ മല്ല റെഡ്ഢി അഞ്ചു ലക്ഷം രൂപയ്ക്കാണ് രാമറാവുവില്‍ നിന്ന് ഐസ്‌ക്രീം വാങ്ങിയത്. അദ്ദേഹം നിയമസഭാംഗം കൂടിയാണ്. 'ഗുലാബി കൂലി ദിനാലു' അഥവാ പിങ്ക് തൊഴില്‍ ദിനങ്ങള്‍ എന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കര്‍മപരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

പിങ്ക് തെലങ്കാന രാഷ്ട്രീയ സമിതിയുടെ ഔദ്യോഗിക നിറമാണ്. രണ്ടു ദിവസത്തെ കൂലിയായി എല്ലാവരും ചേര്‍ന്ന് സമാഹരിച്ച തുക പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം ഗംഭീരമായി നടത്താനായി ചെലവിടും. ഏപ്രില്‍ ഇരുപത്തിയൊന്നിനാണ് വാര്‍ഷികസമ്മേളനം നടക്കുന്നത്. അതോടൊപ്പം പൊതുസമ്മേളനവും നടക്കും. ഇതിനു വേണ്ടി 35 കോടി രൂപ പാര്‍ട്ടിയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. ധനശേഖരണത്തെക്കുറിച്ചുള്ള കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ചന്ദ്രശേഖരറാവുവിന് താമസിയാതെ ബോധ്യപ്പെടുത്തേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends