Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

26 SEPTEMBER 2026 10:20 PM ISTമലയാളി വാര്‍ത്ത
ഗോഹട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 26കാരനായ ആണ്‍ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. ഗോഹട്ടി സര്‍വകലാശാലയിലെ 22കാരിയായ സോഷ്യോളജി വിദ്യാര്‍ത്ഥിനി നിമിഷ ഠാക്കൂറാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ ആസിഫ് അലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത...

ബംഗളൂരുവില്‍ ബോര്‍ഡിങ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

09 March 2017

ബംഗളൂരുവിലെ ബോര്‍ഡിങ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കര്‍ണാടക ചിക്കനായകനഹള്ളിയിലെ വിദ്യാവാരിധി ഇന്റര്‍നാഷണല്‍ ബോര്‍...

പുതിയ 10 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്

09 March 2017

പുതിയ 10 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ സീരീസിലുള്ള നോട്ടുകളാവും പുറത്തിറങ്ങു...

പേയിങ് ഗസ്റ്റായി ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിടുന്ന റേപ്പിസ്റ്റിനെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തു

09 March 2017

ബലാത്സംഗ കേസില്‍ അറസ്റ്റിലായി പരോളിലിറങ്ങി വീണ്ടും ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ മാനഭംഗത്തിനിരയാക്കിയ 31-കാരനായ ശിവരാമ റെഡ്ഡിയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഒരു 23-കാര...

കശ്മീരില്‍ വീണ്ടും സുരക്ഷസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍: ഒരാള്‍ കൊല്ലപ്പെട്ടു

09 March 2017

ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദയെന്ന് സംശയിക്കുന്ന ഒരാള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. വ്യാഴാഴ്ച രാവിലെയാണ് സുരക്ഷസേനയും തീവ്രവാദിക...

മണിപ്പൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു മരണം

09 March 2017

മണിപ്പൂരിലെ കംജോങ് ജില്ലയില്‍ ചൊവ്വാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. തെരഞ്ഞെടുപ്പു ജോലിക്കായി കംജോങിലെത്തിയ എച്ച്. രാംകാറ്റിംഗ് എന്ന അധ്യാപകനാണു ബുധനാഴ്ച മരിച്ചത്. ചൊവ്വാഴ്ച കംജോങ് ജില്...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കാനുള്ള വ്യവസ്ഥയില്‍ ഇളവ് , ഇനി പി.എഫ് തുക 15 ദിവസത്തിനകം ലഭ്യമാകും

09 March 2017

50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശുഭവാര്‍ത്ത. ജനറല്‍ പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കാനുള്ള വ്യവസ്ഥയില്‍ ഇളവുവരുത്തി. ഇനി 15 ദിവസത്തിനകം തുക ലഭിക്കും. 10 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയവര്‍...

തീവ്രവാദിയായ മകന്റെ മൃതദേഹം എനിക്ക് വേണ്ട; മകനെയല്ല രാജ്യത്തെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കുന്ന അച്ഛന് കൈയ്യടി

08 March 2017

ലഖ്‌നൗവില്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സയിഫുള്ളയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് പിതാവ് സര്‍താജ്. ആ വഞ്ചകന്‍ ഞങ്ങളുടെ മകനല്ല. ഞങ്ങള്‍ ഇന്ത്യാക്കാരാണ്. ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്. ഞങ്ങളുടെ പൂര്‍വികര...

ഐഎസ്‌ഐഎസ് ലൈംഗിക അടിമയായി 5 പ്രാവശ്യം വില്‍ക്കപ്പെട്ടു; 20 മാസം നീണ്ട യാതനയുടെ കഥ

08 March 2017

20 മാസം അനുഭവിച്ച നരക യാതനകള്‍ വീണ്ടും ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ജീവനുള്ള ഒന്നിനു സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള പീഡനമായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയില്‍നിന്നു രക്ഷപെട്...

ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനം ഐഎസിന്റെ പരീക്ഷണം; പദ്ധതിയിട്ടിരിക്കുന്നത് വന്‍കിട ആക്രമണമെന്ന് രഹസ്യാന്വേഷണ വിഭാഗം

08 March 2017

ഉജ്ജയ്ന്‍ പാസഞ്ചര്‍ ട്രെയിനിലെ സ്‌ഫോടനം ഇന്ത്യയിലെ ആദ്യ ഐഎസ് ആക്രമണം. മദ്ധ്യപ്രദേശില്‍ ട്രെയിനില്‍ 10 യാത്രക്കാര്‍ക്ക് പരിക്കേറ്റ ചൊവ്വാഴ്ച നടന്ന സ്‌ഫോടനം അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ...

ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ ആധാര്‍ അനാഥാലയങ്ങളിലേക്കും

08 March 2017

ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കും. രാജ്യത്തെ 9,000 അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കാണ് ആധാര്...

വനിതാ ദിനം: ഇന്നു വിമാനങ്ങള്‍ പറത്തുക വനിതകള്‍

08 March 2017

ലോക വനിതാ ദിനമായ ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനങ്ങള്‍ പറത്തുക വനിതകള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഒന്‍പതു സര്‍വീസുകളാണ് മുഴുവന്‍ വനിതാ ജീവനക്കാരുമായി യാത്ര ചെയ്യുന്നത്. കൊച്ചി, തിരുവനന്തപ...

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

08 March 2017

ഉത്തര്‍പ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .  ഉത്തര്‍പ്രദേശിലെ ഏഴാം ഘട്ടവും മണിപ്പൂരിലെ രണ്ടാം ഘട്ടവും വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. ഇതോടെ, കഴിഞ്ഞ മാസം നാലിന് ആരംഭിച്ച് എട്ടു ...

മധ്യപ്രദേശില്‍ ട്രെയിനില്‍ സ്‌ഫോടനം, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

07 March 2017

മധ്യപ്രദേശിലെ ഷാജാപുരില്‍ ഭോപ്പാല്‍ ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം. ആറിലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു....

ജന്മദിനത്തില്‍ കേക്ക് മുറിക്കില്ലെന്ന് ഹിന്ദുക്കള്‍ പ്രതിജ്ഞ ചെയ്യണം

07 March 2017

ജന്മദിനത്തില്‍ കേക്ക് മുറിക്കില്ലെന്ന് ഹിന്ദുക്കള്‍ പ്രതിജ്ഞ ചെയ്യണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കേക്ക് മുറിക്കുന്നിതിന് പകരം ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാനും അദ്ദേഹം വിശ്വാസികളോട് അഭ്യര...

ഉത്തര്‍പ്രദേശിലും മണിപ്പൂരിലും അവസാനഘട്ട പോളിങ്നാളെ; വോട്ടെണ്ണല്‍ ശനിയാഴ്ച

07 March 2017

ഉത്തര്‍പ്രദേശും മണിപ്പൂരും അവസാനഘട്ട വോട്ടെടുപ്പിനായി നാളെ പോളിങ് ബൂത്തിലെത്തുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ശനിയാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വ...

Malayali Vartha Recommends