Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു

26 SEPTEMBER 2026 07:02 PM ISTമലയാളി വാര്‍ത്ത
ആശ്രമത്തിന്റെ നാലുനിലകെട്ടിടത്തില്‍നിന്ന് യുവസന്യാസി വീണു മരിച്ചു. ഉത്തര്‍ പ്രദേശിലെ വൃന്ദാവനില്‍ ഗുരുകൃപ കുഞ്ച് ആശ്രമത്തിലെ സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരണ്‍-25) ആണ് നാലുനിലക്കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത്. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ ലോധിയുടെ തലയ്ക്ക...

ജയലളിതയുടെ സഹോദര പുത്രി ദീപ രാഷ്ട്രീയത്തിലേക്ക്; അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് തീരുമാനമെന്ന് ദീപ

17 January 2017

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് തീരുമാനമെന്ന് ദീപ അവകാശപ്പെട്ടു. പാര്‍ട്ടിയുമായി ബന്ധപ്പെട...

ജൂലൈ ഒന്ന് മുതല്‍ ജിഎസ്ടി നടപ്പാക്കുന്നു

17 January 2017

ജിഎസ്ടി അഥവാ ഏകീകൃത ചരക്കുസേവന നികുതി നടപ്പാക്കുന്നതു സംബന്ധിച്ച പ്രധാന വ്യവസ്ഥകളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സമവായത്തിലെത്തി. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ജിഎസ്ടി നടപ്പാക്കാന്‍ സാധിക്കുമെന്ന്് കേന്ദ്ര...

സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ലഭിച്ചതോടെ ബിഹാര്‍ മാതൃകയില്‍ സഖ്യകക്ഷി രൂപീകരണം സജീവമാക്കി അഖിലേഷ് യാദവ്

17 January 2017

സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ലഭിച്ചതോടെ കൂടി അഖിലേഷ് വിഭാഗം സഖ്യകക്ഷി ചര്‍ച്ചകള്‍ സജീവമാക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് വിശാല സഖ്യം രൂപീകരിക്കാനാണ് സാധ്യത....

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടില്‍ വീണ്ടും ചര്‍ച്ചയാകുന്നു

17 January 2017

നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടില്‍ വീണ്ടും ചര്‍ച്ചയാകുന്നു. തമിഴകത്തെ നിലവിലെ രാഷ്ട്രീയം അസാധാരണമാണെന്ന രജനികാന്തിന്റെ പ്രസ്താവന വിവാദമായതോടെയാണു പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമായത്...

ബെംഗലൂരു വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ ആത്മഹത്യ ചെയ്തു

17 January 2017

വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്ത് ആത്മഹത്യചെയ്തു. മുപ്പതുകാരനായ സുരേഷ് ഗയിക്വാഡാണ് ആത്മഹത്യ ചെയ്തത്. സിഐഎസ്എഫിന്റെ ഡി കമ്പനി വിഭാഗത്തിലെ ജവാനായിരുന്നു മരിച്ച സുരേഷ്. എയര്‍പോര്‍ട്ടിലെ...

സിറോ മലബാര്‍ സഭയിലെ താമരശേരി രൂപതയില്‍ അംഗങ്ങള്‍ക്കു വിവാഹത്തിനു പ്രായപരിധി ഏര്‍പ്പെടുത്തി

17 January 2017

സിറോ മലബാര്‍ സഭയിലെ താമരശേരി രൂപതയില്‍ അംഗങ്ങള്‍ക്കു വിവാഹത്തിനു പ്രായപരിധി ഏര്‍പ്പെടുത്തി. ആണ്‍കുട്ടികള്‍ 25 വയസിനും പെണ്‍കുട്ടികള്‍ 23 വയസിനും മുമ്പു വിവാഹം കഴിക്കണമെന്നാണു നിര്‍ദേശമെന്നു ബിഷപ് മാര്...

അമ്മയുടെ ജീവന്‍ രക്ഷിക്കാനായി ആറുമാസമായ ഗര്‍ഭം അലസിപ്പിക്കാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

17 January 2017

സ്വന്തം ജീവന്‍ രക്ഷിക്കുന്നതിന് ആറുമാസമായ ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിക്കു സുപ്രീം കോടതിയുടെ അനുമതി ലഭിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചത്തകരാര്‍ അമ്മയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന മെഡിക്കല്‍ റിപ്പോ...

വാട്‌സാപ്പ് , ഫേസ്ബുക്ക് രഹസ്യാത്മകത: നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോടു സുപ്രീം കോടതി

17 January 2017

വാട്‌സാപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്ന വ്യക്തികളുടെ സ്വകാര്യത അപകടത്തിലാണെന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോടു സുപ്രീം കോടതി. ഇത്തരം നവമാധ്യമ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പ് വരുത്താന...

ഗര്‍ഭിണിയായ യുവതിക്ക് സഹായമായത് പോലീസുകാര്‍, ഗര്‍ഭിണിയെ ചുമന്ന് നടന്നത് മണിക്കൂറുകള്‍

16 January 2017

ഷിംലയില്‍ മഞ്ഞ് വീഴ്ച രൂക്ഷമാവുകയാണ്. മിക്കസ്ഥലങ്ങളും ഗതാഗതം താറുമാറായിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലും ജമ്മുകശ്മീരിലും മഞ്ഞുവീഴ്ച സാധാരണജീവിതം സ്തംഭിപ്പിച്ചു. റോഡുകളില്‍ മഞ്ഞു നിറഞ്ഞ് മിക്കയിടങ്ങളിലു...

അഖിലേഷ് യാദവിന് ചിഹ്നം സൈക്കിള്‍, മുലായം സിങിന് പുതിയ ചിഹ്നം

16 January 2017

സമാജ്വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവിന്.സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അഖിലേഷ് ആണെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കമ്മീഷന്‍ പുറത്തിറക്...

സംഗീത പരിപാടിക്കിടെ ഒരുപറ്റം ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ഗായകന്‍ അതിഫ് അസ്ലാം

16 January 2017

ഇപ്പോള്‍ ഒരു സ്ഥലത്തും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല. എന്നാല്‍ ചിലരെങ്കിലും സ്തീകളെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നുണ്ട്. അതിന് തെളിവാണ് ഈ സംഭവം. സംഗീത പരിപാടിക്കിടെ പെണ്‍കുട്ടിയെ ഒരുകൂട്ടം...

എ.ടി.എമ്മിലെ സൗജന്യ ഇടപാടുകള്‍ ഇനി മാസത്തില്‍ മൂന്ന് തവണയാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ബാങ്കുകളുടെ ആവശ്യം

16 January 2017

സൗജന്യ എടിഎം ഇടപാടുകള്‍ മാസത്തില്‍ മുമ്പുണ്ടായിരുന്ന അഞ്ച് തവണ എന്നതില്‍ നിന്ന് മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇടപാട് മൂന്നു തവണയാക്കിയാല്‍ ജനങ്ങള്‍ ഡിജ...

എടിഎം പിന്‍വലിക്കല്‍ പരിധി 10000 രൂപയാക്കി; കറന്റ് അക്കൗണ്ടില്‍ നിന്നും ആഴ്ചയില്‍ ഒരുലക്ഷം വീതവും

16 January 2017

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യമെങ്ങും വരുത്തിയ എടിഎം നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ എടിഎമ്മുകളില്‍ നിന്നും 10000 രൂപ വീതം പിന്‍വലിക്കാം. നേരത്തെ ഇതിന്റെ പരിധി 4500...

രാജ്യത്തിന്റെ സമ്പത്തില്‍ 58 ശതമാനവും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയില്‍

16 January 2017

രാജ്യത്തിന്റെ സമ്പത്തില്‍ ഭൂരിഭാഗവും ഏതാനും അതിസമ്പന്നരില്‍ കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തും സമ്പത്തില്‍ 58 ശതമാനവും വെറും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ പക്കലാണ്. രാജ്യത്തെ ജ...

12 കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും അറസ്റ്റില്‍

16 January 2017

ബിഹാറിലെ ജനഹബാദില്‍ ബാലികയെ മാനഭംഗപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മൂന്ന് അധ്യാപകരെയും പോലിസ് അറസ്റ്റു ചെയ്തു. 12 കാരിയെ ആണ് പ്രിന്‍സിപ്പലും കൂട്ടരും ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് പോലിസ്...

Malayali Vartha Recommends