NATIONAL
ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു
അമീര്ഖാന് ചിത്രം ദംഗല്‍ കാണുന്നതിനിടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു; ഭാര്യയറിയുന്നത് ഇന്റര്‍വെല്‍ സമയത്ത്!
18 January 2017
തീയറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് തകര്‍ത്തോടുന്ന അമീര്ഖാന് ചിത്രം ദംഗല്‍ കാണുന്നതിനിടെ ഭര്‍ത്താവ് മരിച്ച വിവരം ഭാര്യ അറിഞ്ഞത് ഇന്റര്‍വെല്ലിന്. അഹമ്മദാബാദ് സ്വദേശിയായ 37-കാരന് അഭയ...
റിപ്പബ്ലിക് ദിന ആശങ്കകള്‍ നിലനില്‍ക്കെ സൈനികവേഷം ധരിച്ച ഏഴു ഭീകരര്‍ പഞ്ചാബില്‍; കനത്ത ജാഗ്രതാ നിര്‍ദ്ദേശം
18 January 2017
ജനുവരി 26 ന് ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കെ സൈനിക വേഷത്തില്‍ ഭീകരരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ അമൃത്സറില് ചക്രി, ഗുര്‍ദാസ്പുര്‍ സൈനികപോസ്റ്റുകള്‍ക്കു സമീപം ഏഴു ഭീകരരെ ...
റെയില്‍പ്പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു
18 January 2017
റെയില്‍പ്പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ട് കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു. രണ്ട് ഭാഗത്ത് നിന്നും ട്രെയിന്‍ വരുന്നത് കണ്ട് അമ്പരന്ന കുട്ടികള്‍ ട്രാക്കിലേക്ക് ചാടിക്കയറുകയും അപകടത്...
മോശം സേവനത്തിന്റെ പേരില്‍ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍
18 January 2017
മോശമായ സേവനത്തിന്റെ പേരില്‍ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരോട് കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെട്ടു. രാജ് കുമാര്‍ ദേവനാഗന്, മായങ്ക് ശീല് ചൗഹാന് എന്നിവരോടാണ് സര്‍ക്കാര്‍ വിരമി...
ഇന്ത്യന്‍ കരസേനയിലെ ജവാന്മാര്ക്ക് ഇനി ആധുനിക ഹെല്‍മെറ്റ്
18 January 2017
ഇന്ത്യന്‍ കരസേനയിലെ ജവാന്മാര്ക്ക് ലോകനിലവാരമുള്ള ആധുനിക ഹെല്‍മെറ്റ് നല്കാന് പ്രതിരോധമന്ത്രാലയം തീരുമാനിച്ചു. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള എം...
കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിനു പിന്നില്‍ പാക് ചാര സംഘടനയെന്ന് റിപ്പോര്‍ട്ട്
18 January 2017
കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിന് കാരണം പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് സൂചന. സ്ഫോടകവസ്തുക്കളുമായി പിടിയിലായ ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്. രാജ്യത്ത് പലഭാഗങ്ങളായി ഭീകരാക്രമണത്തിന...
പാകിസ്താന് തീവ്രവാദത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് മോഡി
18 January 2017
ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പാകിസ്താന് തീവ്രവാദത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമാധാനപരമായ ബന്ധം ആഗ്രഹിച്ചാണ് പാകിസ്താന് സന്ദര്‍ശിച്ചത്. ...
99 രൂപയ്ക്ക് പറക്കാം...വിദേശത്തേക്ക് പറക്കുന്നതിന് 999 രൂപ മതി
17 January 2017
സാധാരണ ഡല്‍ഹിയില്‍ പോകണമെങ്കില്‍ ആള്ക്കാര് ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. അതിന് പ്രധാന കാരണം ടിക്കറ്റ് ചാര്‍ജ് തന്നെയാണ്. വിമാനത്തിലെ ചാര്‍ജിനെക്കാള്‍ കുറവാണ് ട്രെയിനിലെ ടിക്കറ്റ് ചാര്‍ജ്. എന്നാല്‍...
കുടിയന്മാരെ നേര്‍വഴിക്കാക്കാന്‍ പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍
17 January 2017
കുടിയന്മാരെ നേര്‍വഴിക്കാക്കാന്‍ പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്ത്. പതിവായി മദ്യം വാങ്ങാനെത്തുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് പട്ടിക തയാറാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്ദ്ദേ...
സുനന്ദ പുഷ്കര്‍ മരിച്ചിട്ട് മൂന്നു വര്‍ഷം; ഇപ്പോഴും മരണത്തിന്റെ ചുരുളഴിക്കാന്‍ കഴിയാതെ പോലിസ്
17 January 2017
എല്ലാവരും കൈവിട്ട അന്വേഷണം പാതിവഴിയില്‍. സുനന്ദ പുഷ്കരിന്റെ ആത്മഹത്യനടന്നിട്ട് മൂന്നു വര്‍ഷങ്ങള്‍.മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം..പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കര്‍ ദുരൂഹസാഹചര്യത്ത...
വാശിപിടിച്ച് കരഞ്ഞതിന് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാവ് അടിച്ച് കൊലപ്പെടുത്തി; മനുഷ്യമനസ്സിനെ നടുക്കിയ സംഭവം നടന്നത് ബാംഗ്ലൂരില്‍
17 January 2017
വാശിപിടിച്ച് കരഞ്ഞ രണ്ടു വയസുള്ള മകനെ അമ്മ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കുറച്ചുദിവസം മുന്‍പ് നടന്ന കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പ...
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഇനി റോഡുകളില്‍ കാണില്ല; നിയമനിര്‍മാണത്തിനു തയ്യാറായി കേന്ദ്രസര്‍ക്കാര്‍
17 January 2017
പതിനഞ്ചു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാനായി നയരൂപീകരണത്തിനൊപ്പം പഴയ വാഹന ഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള പദ്ധതി തടയാനും പദ്ധതി. നടപടി പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ...
ചന്ദ്രനില്‍ നിന്നുള്ള മടക്കയാത്രയില്‍ ഏറ്റവുമൊടുവില്‍ പേടകത്തില്‍ കയറിയ ബഹിരാകാശ സഞ്ചാരി യൂജീന്‍ സെര്നാന് അന്തരിച്ചു
17 January 2017
ചന്ദ്രനില്‍ നിന്നുള്ള മടക്കയാത്രയില്‍ ഏറ്റവുമൊടുവില്‍ പേടകത്തില്‍ കയറിയ ബഹിരാകാശ സഞ്ചാരി യൂജീന്‍ സെര്നാന് (82) അന്തരിച്ചു. 1934 മാര്‍ച്ച് 14ന് ചിക്കാഗോയില്‍ ജനിച്ച സെര്നാന് നേവല്‍ റിസര്‍വ് ഓഫീസറായ...
സംസ്ഥാനത്ത് ബി എസ് എന്‍ എല്‍ നാശത്തിലേക്ക്; എന്നിട്ടും ലാഭത്തില്‍
17 January 2017
ഉപഭോക്താക്കളുടെ താല്പര്യക്കുറവ് പരിഹരിച്ച് ലാന്‍ഡ് ഫോണ്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ച് ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ച ഇളവുകള്‍ കേരളത്തില്‍ ഫലംകണ്ടില്ല. എന്നാല്‍ അയല്‍...
വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഗാന്ധി ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
17 January 2017
ഗാന്ധിജിയുടെ ചിത്രങ്ങളോ ഗാന്ധിയുമായി ബന്ധപ്പെട്ട ചര്‍ക്ക, കണ്ണട തുടങ്ങിയ ചിഹ്നങ്ങളോ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതുശൗചാലയങ്ങള്‍...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















