NATIONAL
ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു
ആറുമാസം പ്രായമായിട്ടും വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ അനുമതി; സുപ്രീംകോടതിയുടേത് അതിനിര്‍ണായക ഉത്തരവ്
16 January 2017
ആറു മാസം പ്രായമുണ്ടായിട്ടും വളര്‍ച്ചയില്ലാത്ത കാരണത്താല്‍ ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. മുംബൈ സ്വദേശിനിയായ 22 വയസുകാരിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ് എ ബോഡെ എല്‍ നാഗേശ്വരറാവും...
പൊലീസുകാരുടെയും ലക്ഷ്യം? മാനസിക വൈകല്യമുള്ള യുവതിയെ ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ച എഎസ്ഐ അറസ്റ്റില്‍
16 January 2017
മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. 50കാരനായ എഎസ്ഐ രമേഷ് റാവുവാണ് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണ്ണാടകയിലെ തുംകൂറില്‍ നിന്ന് അറസ്റ്റിലായത്. സംഭവസമയത്ത് കാറോട...
ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 40 കുട്ടികള്‍ക്ക് പരിക്ക്
16 January 2017
ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ 40 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പത്തു കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍. വാഹനത്തിന്റെ നിയന്ത്രണം നഷ്...
ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേരെ സൈന്യം വധിച്ചു
16 January 2017
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടലിലാണു ഭീകരരെ കൊലപ്പെടുത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണ...
എന്നു മാറും ഇത്തരം വിശ്വാസങ്ങള്‍? രണ്ടു വയസ്സുകാരിയുടെ ദേഹത്ത് വയറിളക്കം ശമിപ്പിക്കാനായി ഇരുമ്പ് കമ്പി പഴുപ്പിച്ചു മുറിവുണ്ടാക്കി; പെണ്‍കുട്ടി മരിച്ചു
16 January 2017
അന്ധ വിശ്വാസത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ രാജസ്ഥാനിലെ രണ്ടു വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. വയറിളക്കം ചികില്‍സിച്ചു ഭേദമാക്കാം എന്ന് കരുതി ഇരുമ്പ് കമ്പി പഴുപ്പിച്ചു ശരീരത്തില്‍ വച്ചതിനെ തുടര്‍ന്നാണ് ...
ദളിത് സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നു; ഉറങ്ങിക്കിടക്കുമ്പോള്‍ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി
16 January 2017
ദളിത് സ്ത്രീയെ ജീവനോടെ ചുട്ടെരിച്ചതായി ആരോപണം. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. രാജ്കാളി ദേവിയാണ് (45) മരിച്ചത്.മൃതദേഹം ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് പോസ്റ്റ് മോര്ട്ടത്തിനാ...
ഗംഗാസാഗര്‍ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറു സ്ത്രീകള്‍ മരിച്ചു; ബോട്ട്ജെട്ടിയില്‍ തിരക്ക് കൂടിയത് ദുരന്തമുണ്ടാക്കി
16 January 2017
പശ്ചിമബംഗാളില്‍ ഗംഗാസാഗര്‍ ഉത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്തയില്‍നിന്ന് 129 കിലോമീറ്റര്‍ അകലെ ഗംഗാ നദിക്കരയിലുള്ള ഗംഗാസാഗര്‍ ദ്...
വീണ്ടും അച്ചാ ദിന്; ഡീസലിന് 1.03 രൂപയും പെട്രോളിന് ലീറ്ററിന് 42 പൈസയും കൂട്ടി
16 January 2017
ഡീസല്‍ വില ലീറ്ററിന് 1.03 രൂപയും പെട്രോളിന് 42 പൈസയും കൂട്ടി. പുതിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ തവണ പെട്രോള്‍ വില ലീറ്ററിന് ഒരു രൂപ 29 പൈസയും ഡീസല്‍ വില 97 പൈസയും വര്‍ധിപ്പി...
ഭാര്യയ്ക്കൊപ്പം കാറില്‍ കറങ്ങിയ കാമുകനെ കൊലപ്പെടുത്തിയത് ഭര്‍ത്താവെന്ന് പോലീസ്
15 January 2017
ഭാര്യയുടെ കാമുകനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബാംഗ്ളൂൂരിലാണ് സംഭവം. ഭാര്യ ശ്രുതി ഗൌഡയുടെ പ്രണയം മൂലം കുടുംബ ജീവിതം താളം തെറ്റിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ്...
സ്വേപ്പിങ് മെഷീന് വിട? പെയ്മെന്റിന് പുതിയ സംവിധാനമൊരുക്കി മോഡി സര്‍ക്കാര്‍
15 January 2017
ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളോ സ്മാര്‍ട്ട് ഫോണോ കൈവശമില്ലാതെ ഇന്ത്യയെ ക്യാഷ് ലെസ്സാക്കാന്‍ വിപുലമായ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ആധാറുമായി ഘടിപ്പിച്ചിട്ടുള്ള പണമിടപാട് സംവിധാനമാണ് കേന്ദ്രസര്ക്കാ...
ബിജെപി വിട്ട നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു
15 January 2017
ബിജെപി വിട്ട നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സിദ്ദു ബിജെപി വിട്ടത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിദ്ദു കൂടിക്കാഴ്ച നടത്തുകയും ചെയ്തു.അമൃത്...
പതിമൂന്നുകാരി ബലാല്‍സംഗത്തിനിരയായി പ്രസവിച്ച കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; മാനം രക്ഷിക്കാനാണെന്ന് കുടുംബാംഗങ്ങള്‍
15 January 2017
പതിമൂന്നുകാരി പ്രസവിച്ച കുഞ്ഞിനെ വീട്ടുകാര്‍ ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ ഖാന്ത്ലാഗ് ഗ്രാമത്തിലായിരുന്നു സംഭവം. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെയാണ് ജീ...
രാജ്യത്ത് ഫോണ്‍ സൗകര്യം പോലുമില്ലാത്ത 402 പൊലീസ് സ്റ്റേഷനുകള്‍; വാഹനമില്ലാത്തവ 188 എണ്ണം
15 January 2017
രാജ്യത്ത് ക്രമസമാധാന നിലയില്‍ പ്രശ്നങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലിസ് സേനയ്ക്ക് അടിസ്ഥാനസൗകര്യം പോലും നല്കാന് അധികൃതര്‍ക്കാവുന്നില്ലെന്ന് കണക്കുകള്‍ പുറത്ത്. ഇന്ത്യയില്‍ 400ല്‍ അധികം പോലി...
രണ്ടിലധികം മക്കളുണ്ടെങ്കില്‍ സ്കൂളില്‍ പ്രവേശനമില്ല
15 January 2017
ഈ അടുത്തകാലത്തായി സ്കൂളുകളില്‍ നടക്കുന്ന പല കാര്യങ്ങളും വിചിത്രമാണ്. അതിനിടയിലാണ് രണ്ടില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയുമായി ഒരു സ്കൂള്‍...
കോമാളിയെ അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്ന് ഖാദി കലണ്ടര്‍ വിഷയത്തില്‍ മോദിയെ പരിഹസിച്ച് ഗാന്ധിജിയുടെ പൗത്രന്
15 January 2017
ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയ ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടര്‍ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണക്കറ്റ് പരിഹസിച്ച് ഗാന്ധിജിയുടെ പൗത്രന് തുഷാര്‍ ഗാന്ധി. നരേന്ദ്ര മോഡി പോളിസ്റ്ററിന്റെ മോഡലാണ...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















