Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

22 SEPTEMBER 2026 11:21 AM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പെരുന്തലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം ചെന്നൈ തിരുവൺമിയൂരിലെ ഗാന്ധിഗ്രാമം കോർപ്പറേഷൻ സ്കൂളിൽ നടന്ന ചട...

മോദി വാക്ക് പാലിച്ചാല്‍ ഒരോ ഇന്ത്യാക്കാരന്റെയും അക്കൗണ്ടില്‍ എത്തുന്നത് 15 ലക്ഷം, ഇന്നലെ വെളിപ്പെടുത്തിയ 65,000 കോടിയില്‍ കേരളത്തിന് കിട്ടുന്നത് 500 കോടി 

02 October 2016

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം തിരിച്ച്‌കൊണ്ട് വന്ന് രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന പ്രധാനമ...

മുംബൈയിലെ തട്ടുകടക്കാരന്‍ വെളിപ്പെടുത്തിയത് 50 കോടിയുടെ കള്ളപ്പണം, ജ്യൂസ് കടക്കാരന്റെ സംഭാവന അഞ്ചുകോടി, രാജ്യത്ത് ആകെ വെളുപ്പെടുത്തിയത് 65,000 കോടി

02 October 2016

മുംബൈയിലെ തട്ടുകടക്കാരന്‍ മാത്രം വെളിപ്പെടുത്തിയത് 50 കോടിയുടെ കള്ളപ്പണം, താനെയിലെ ജ്യൂസ് കടക്കാരന്‍ അഞ്ച് കോടി, മുംബൈയിലും പരിസരങ്ങളിലുമുള്ള തട്ടുകടകളുടെ ഉടമകള്‍ 50 കോടിയുടെ കള്ളപ്പണമാണ് കേന്ദ്ര സര്‍...

ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴിസിന് തോല്‍വിയോടെ തുടക്കം; നിരാശനായി സചിന്‍, ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റത് ഒരു ഗോളിന്

01 October 2016

ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സി...

ജയലളിത ആരോഗ്യവതിയെന്ന് എ.ഐ.ഡി.എം.കെ നേതാവും മുന്‍ മന്ത്രിയുമായ പി.വളര്‍മതി

01 October 2016

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആരോഗ്യവതിയെന്ന് എഐഎഡിഎംകെ. വിശ്രമം ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് അമ്മ (ജയലളിത) ആശുപത്രിയില്‍ കഴിയുന്നതെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയ...

സുപ്രീം കോടതി വിധി കര്‍ണാടകയ്ക്കുള്ള മരണവാറണ്ട്, കാവേരി നദീജല പ്രശ്‌നത്തില്‍ എച്ച്.ഡി ദേവഗൗഡ നിരാഹാര സമരം തുടങ്ങി

01 October 2016

കാവേരി നദീജല തര്‍ക്കപ്രശ്നത്തില്‍ കര്‍ണാടകയോട് അനീതി കാണിക്കുന്നുവെന്ന് കാണിച്ച് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.(സെക്യുലര്‍) അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ നിരാഹാര സമരം തുടങ്ങി. കര്‍ണാടക വിധാന്‍ സൗധയിലെ ഗ...

വാജ്‌പേയി ചെയ്യാന്‍ ധൈര്യപ്പെടാതിരുന്നത് മോഡി ചെയ്തു!

01 October 2016

പാകിസ്ഥാനോടുള്ള വിദേശ നയത്തില്‍ ഇനി കാര്‍ക്കശ്യം ഉണ്ടാകുമെന്ന തന്റെ പ്രഖ്യാപനത്തിനൊത്ത വണ്ണമുള്ള പ്രതികരണങ്ങള്‍ പ്രധാനമന്ത്രി മോഡിയുടെ പ്രവര്‍ത്തനങ്ങളില്‍ കാണുന്നില്ലെന്നുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരു...

ജയലളിതയുടെ നില അതീവ ഗുരുതരം, ചികിത്സിക്കാനായി ഇംഗ്ലണ്ടില്‍ നിന്നും ഡോക്ടറെ വരുത്തി, പ്രാര്‍ഥനയോടെ തമിഴ്‌നാട് 

01 October 2016

തമിഴ്‌നാട് അവരുടെ മുഖ്യമന്ത്രിയെ കണ്ടിട്ട് ഇന്ന് പത്ത്ദിവസത്തോളമായി. സെപ്റ്റംബര്‍ 22ന് പനിയും നിര്‍ജ്ജലീകരണവും കാരണം ചെന്നൈ അപ്പോളോ ആളുപത്രില്‍ പ്രവേശിപ്പിച്ച ജയലളിതയെ ഇതുവരെ പുറത്ത് കണ്ടിട്ട. ജയലളിതയ...

ഇനി കാത്തിരിക്കാന്‍ ആരുമില്ല, പാകിസ്ഥാന്റെ പിടിയിലായ സൈനികന്റെ മുത്തശ്ശി വാര്‍ത്തയറിഞ്ഞ് ഹ്യദയം പൊട്ടിമരിച്ചു, ജവാനെ വിട്ടില്ലെങ്കില്‍ തിരിച്ചടിക്കും, എന്തിനും തയ്യാറായി വ്യോമസേന

01 October 2016

പാക് സൈന്യത്തിന്റെ പിടിയിലായ ഇരുപത്തിരണ്ട് കാരനായ ഇന്ത്യന്‍ സൈനികന്‍ ചന്തു ബാബുലാല്‍ ചവാന്റെ മുത്തശ്ശി വാര്‍ത്തയറിഞ്ഞ് ഹൃദയംപൊട്ടിമരിച്ചു. ലില ചിന്ദ പാട്ടീലാണ് മരിച്ചത്. മാതാപിതാക്കള്‍ ചെറുപ്പത്തിലേ ച...

കാശ്മീര്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണം, ഒറ്റപ്പെട്ട പാകിസ്ഥാന് യുഎനിന്റെ ശക്തമായ താക്കീത്, പ്രശ്‌നത്തിന് മധ്യസ്ഥത വഹിക്കാനും യുഎന്‍ തയാറാണെന്നു ബാന്‍ കി മൂണ്‍

01 October 2016

കാശ്മീര്‍ പ്രവിശ്യയില്‍ നിരന്തരമായി പ്രകോപനപരമായി വെടിവയ്പ്പും ഭീകരാക്രമണവും നടത്തിയിരുന്ന പാകിസ്താനെ സാര്‍ക് രാജ്യങ്ങളും കൈവിട്ടതോടെ രാജ്യാന്തരത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. നിരന്...

ഒടുവില്‍ വിക്കിപീഡിയയും പറഞ്ഞു അമ്മ മരിച്ചു, വിക്കിപീഡിയയിലെ ജയലളിതയുടെ പേജില്‍ മരണവിവരങ്ങള്‍

01 October 2016

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി. എന്നാലിതാ ഇപ്പോള്‍ സാക്ഷാല്‍ വിക്കിപീഡിയ തന്നെ ജയലളിതയുടെ മരണവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു...

പാചകവാതക വിലയില്‍ വര്‍ദ്ധനവ്

01 October 2016

പാചക വാതകത്തിന് വിലകൂടി. ഗാര്‍ഹിക ഉപയോഗത്തിനുള്ളവയ്ക്ക് 22 രൂപ കൂടി. സബ്‌സിഡി ഇല്ലാത്തവയ്ക്ക് 55 രൂപ കൂടി. പെട്രോള്‍ വില ലിറ്ററിന് 28 പൈസ വര്‍ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 6 പൈസ കുറച്ചു....

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്റെ മുത്തശി ഹൃദയാഘാതത്താല്‍ മരിച്ചു

01 October 2016

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍ ചന്ദു ബാബുലാല്‍ ചവാന്റെ മുത്തശി വാര്‍ത്ത അറിഞ്ഞ് ഹൃദയാഘാതംമൂലം മരിച്ചു. ലില ചിന്ദ പാട്ടീലാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധുലേ ജില്ലയില്‍ ബോര്‍വിഹാര്‍ സ്വദേ...

ജീവന്‍ നല്‍കാന്‍ രക്തം നല്‍കൂ, ഒരുതുള്ളി രക്തത്തില്‍ ഒരു പുണ്യ ജീവന്‍, രക്തദാനം ജീവദാനമെന്ന് സന്ദേശം ഉയര്‍ത്തി ഇന്ന് ദേശീയ രക്തദാന ദിനം

01 October 2016

രക്തദാനം ജീവദാനമെന്ന് സന്ദേശം ഉയര്‍ത്തി ഇന്ന് ദേശീയ രക്തദാന ദിനം. ലക്ഷക്കണക്കിന് യൂണിറ്റ് രക്തമാണ് നമ്മുടെ രാജ്യത്ത് ദിവസവും വേണ്ടിവരുന്നത്. അപകടങ്ങളും രോഗങ്ങളും കൂടിവരുന്ന ഇക്കാലത്ത് രക്തത്തിന്റെ ആവശ...

എന്താണ് സര്‍ജിക്കല്‍ സ്‌ട്രൈക്...

01 October 2016

കൃത്യമായതും പരിമിതവുമായ ലക്ഷ്യം മിന്നല്‍വേഗത്തില്‍ നിറവേറ്റുക. . ശത്രുകേന്ദ്രത്തില്‍ പരമാവധി നാശം വിതച്ച് മടങ്ങുക. ഇതാണ് 'സര്‍ജിക്കല്‍ സ്‌ട്രൈക്' എന്ന മിന്നലാക്രമണം. മനുഷ്യശരീരം കീറിമുറിച്ച്...

അമ്മയ്‌ക്കെന്തു പറ്റി? ജയലളിതയെ കാണാന്‍ വന്ന കേന്ദ്രമന്ത്രിയേയും തടഞ്ഞു; ജയലളിതയെപ്പറ്റി അഭ്യൂഹങ്ങള്‍ പടരുന്നു

01 October 2016

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് എന്തുപറ്റിയെന്ന് ആര്‍ക്കും അറിയില്ല. എങ്ങും പടരുന്നത് അഭ്യൂഹങ്ങള്‍ മാത്രം. അതിനിടെ പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ ആശുപത്രിയില്‍ കഴിയുന്ന അവരുടെ ചിത്രങ്ങള്‍ പുറത്തു...

Malayali Vartha Recommends