Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു

18 SEPTEMBER 2026 06:15 PM ISTമലയാളി വാര്‍ത്ത
വിജയ്യുടെ തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു. രാഷ്ട്രീയ സാമൂഹിക വ്യത്യാസമില്ലാതെ നാടിനും നാട്ടുകാര്‍ക്കും നന്മ ചെയ്യുക എന്നതാണ് കേരള ഘടകവും ലക്ഷ്യം വയ്ക്കുന്നത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ നേതാക്കളും മറ്റ് പ്രമുഖ രാഷ്ട്രീയ കക്ഷികളില്...

കാശ്മീരില്‍ ഭീകരാക്രമണം; സുരക്ഷാസേനയിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

17 August 2016

ജമ്മു കാശ്മീരിലെ ബാരമുള്ളയിലുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാസേനയിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിര...

ഡോക്ടര്‍ ഡെത്ത്: ഓവര്‍ഡോസ് മരുന്നു നല്‍കി ഡോക്ടര്‍ ആറു പേരെ കൊന്നു

16 August 2016

അധിക ഡോസില്‍ മരുന്നു നല്‍കി ഡോക്ടര്‍ ആറു പേരെ കൊന്നു. മഹാരാഷ്ട്രയിലെ സതാറയിലാണു സംഭവം. മൃതദേഹങ്ങള്‍ ഫാം ഹൗസില്‍ കുഴിച്ചിട്ടു. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. അവയവ റാക്കറ്റിനടക്കം സംഭവവുമായി ബന്ധമുണ്ടോ...

അഞ്ചു രൂപ ബാക്കി ചോദിച്ച മലയാളി യുവാവിനെ മേട്ടുപ്പാളയത്ത് ബസ് തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

16 August 2016

ബസ്സില്‍ നിന്നും ബാക്കി 5 രൂപ ചോദിച്ച മലയാളി യുവാവിനെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് തല്ലിച്ചതച്ചു. മേട്ടുപ്പാളയം റെയില്‍വേ മെക്കാനിക്കല്‍ വിഭാഗത്തിലെ ടെക്നീഷ്യന്‍ കെ.എസ് ബിനീഷിനാണ് (27) മര്‍ദ്ദനമേറ്റത...

നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപ്രതികള്‍ അറസ്റ്റില്‍

16 August 2016

പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപ്രതികളെ കൂടി നെടുമങ്ങാട് ഡിവൈ.എസ്.പി ഇ.എസ് ബിജുമോനും സംഘവും അറസ്റ്റ് ചെയ്തു. തിരുമല തമലം വാളാത്തിക്കരി താഴെപുത്തന്‍വീട്ടില്‍ അര...

മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍

16 August 2016

മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍. സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് കൊലപാതക പരമ്പര നടത്തിയത്. കാണാതായ യുവതിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് പൊലീസ് ഡ...

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ സുരക്ഷ ഉദ്യോഗസ്ഥനെക്കൊണ്ട് കാലില്‍ ചെരുപ്പ് ധരിപ്പിച്ച ഒഡീഷ മന്ത്രി വിവാദത്തില്‍

16 August 2016

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ സുരക്ഷ ഉദ്യോഗസ്ഥനെക്കൊണ്ട് കാലില്‍ ചെരുപ്പ് ധരിപ്പിച്ച ഒഡീഷ മന്ത്രി ജോഗേന്ദ്ര ബെഹ്‌റ വിവാദത്തില്‍. ചെറുകിട വ്യവസായമന്ത്രിയായ ബെഹ്‌റയായിരുന്നു കേന്‍ജാറില്‍ നടന്ന സ്വാതന...

മദ്യ ലഹരിയില്‍ യുവതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിച്ച എട്ടു പ്രതികളില്‍ നാലുപേര്‍ അറസ്റ്റില്‍

16 August 2016

ഹോട്ടല്‍ നര്‍ത്തകിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ബന്താരയില്‍ നര്‍ത്തകിയെ ഒരു കമ്പനിയിലെ എട്ടു പേര് ചേര്‍ന്നാണ് പീ...

കശ്മീരില്‍ സ്വാതന്ത്യദിനാഘോഷ ചടങ്ങിനിടെ ദേശീയ പതാക താഴെ വീണു

15 August 2016

ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ദേശീയ പതാക താഴെവീണു. ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പതാക താഴെപ്പോയത്. .താഴെ വീണ പതാക കയ്യിലേന്തി നില്‍ക്കുന്ന കശ്മ...

ശ്രീനഗറിലെ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

15 August 2016

ശ്രീനഗറിലെ നൗഹാട്ടയില്‍ സിആര്‍പിഎഫിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. 49ാം ബറ്റാലിയന്‍ കമാന്‍ഡന്റ് പ്രമോദ് കുമാറിനാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തില്‍ 7 സൈനികര്‍ക്ക് പരിക്ക...

മോഡിയുടെ സ്വാതന്ത്ര്യദിന പ്രസംഗം കേട്ട് കെജ്‌രിവാള്‍ ഉറങ്ങിപ്പോയി, സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രസംഗം

15 August 2016

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യദിന പ്രസംഗം കേട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉറങ്ങിപ്പോയി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കെജ്‌രിവാള്‍ ഉറങ്ങുന്നതിന്റെ ചിത്രം ട്വീറ...

ആര്‍ച്ച്ബിഷപ്പ് റാഫേല്‍ ചീനത്ത് അന്തരിച്ചു

15 August 2016

ആര്‍ച്ച്ബിഷപ്പ് എമരിറ്റസ് റാഫേല്‍ ചീനത്ത് അന്തരിച്ചു. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. കാണ്ഡമാല്‍, ഭുവനേശ്വര്‍, കട്ടക്ക് ആര്‍ച്ച്ബി...

കശ്മീരില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു; ആറ് സൈനികര്‍ക്ക് പരിക്ക്

15 August 2016

കനത്ത സുരക്ഷയില്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കുമ്പോള്‍ ആഭ്യന്തരപ്രശ്‌നം രൂക്ഷമായ സ്ഥിതിയിലേക്ക് നീങ്ങുന്ന കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരേ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ക്ക് പര...

കനത്ത സുരക്ഷാവലയത്തില്‍ രാജ്യം ഇന്ന് 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു; ഇന്ത്യയെ മഹത്തരമാക്കുക എന്നതാണു നമ്മുടെ കടമയെന്ന് പ്രധാനമന്ത്രി

15 August 2016

കനത്ത സുരക്ഷാവലയത്തില്‍ രാജ്യം ഇന്ന് 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. ഇന്ത്യയെ മഹത്തരമാക്കുക എന്...

ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്താനെത്തിയ 15 കാരിയെ എയര്‍പ്പോര്‍ട്ടില്‍ പോലീസ് തടഞ്ഞു

14 August 2016

ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച 15 കാരിയെ ശ്രീനഗര്‍ എയര്‍പ്പോര്‍ട്ടില്‍ പോലീസ് തടഞ്ഞു. ലുധിയാന സ്വദേശിയായ ഝാന്‍വി ബെഹാലിനെയും കൂടെയുണ്ടായിരുന്ന മുപ്പതിലധികം പേരെയുമാണ് വിമാ...

കേണല്‍ ഇ.കെ നിരഞ്ജനെ രാഷ്ട്രം ശൌര്യചക്ര പുരസ്‌കാരം നല്‍കി ആദരിക്കും

14 August 2016

പത്താന്‍കോട്ട് വ്യോമതാവള ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ലഫ്റ്റനന്റ് കേണല്‍ ഇ.കെ നിരഞ്ജനെ രാഷ്ട്രം ശൌര്യചക്ര പുരസ്‌കാരം നല്‍കി ആദരിക്കും. ദേശീയ സുരക്ഷാ സേനയാണ് പുരസ്‌കാരത്തിനായി നിരഞ്ജനെ ശിപ...

Malayali Vartha Recommends