Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്

03 MAY 2026 12:59 AM ISTമലയാളി വാര്‍ത്ത
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേണ്ട് കണ്ടെത്തിയെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെ ബംഗാളിലെ ഫാള്‍ട്ട നിയമസഭാ മണ്ഡലത്തില്‍ മേയ് 21ന് റീ പോളിങ് നടത്താന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മണ്ഡലത്തിലെ 285 പോളിങ് സ്‌റ്റേഷനുകളിലും റീപോളിങ് നടത്തും. ഏപ്രില്‍ 29നായിരുന്നു ബംഗാളിലെ രണ്ടാം ഘട്ട വോ...

ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് മകളുടെ കഴുത്തറുത്തു

21 April 2016

ഭാര്യയോടുള്ള സംശയത്തെതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് മകളുടെ കഴുത്തറുത്തു കൊന്നു. ദില്ലിയിലെ ആദര്‍ശ് നഗറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഭാര്യയേയും ഒരു വയസുകാരിയായ മകളേയും ക്രൂരമായി ആക്രമിച്ച...

കടല്‍ക്കാലക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു

21 April 2016

കടല്‍ക്കാലക്കേസില്‍ ഇന്ത്യ നിലപാട് മയപ്പെടുത്തുന്നു. ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനെ ഉപാധികളോടെ തിരികെ പോകാന്‍ അനുവദിക്കാമെന്ന് ഇന്ത്യ രാജ്യാന്തര തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ അറിയിച്ചു. വിച...

ബച്ചനു വിദേശത്ത് കമ്പനികള്‍: നികുതി വെട്ടിക്കാന്‍ കമ്പനി യോഗത്തില്‍ പങ്കെടുത്തതിന് തെളിവുകള്‍

21 April 2016

വിദേശത്തുള്ള നാല് കമ്പനികളില്‍ അമിതാഭ് ബച്ചന്‍ ഡയറക്ടറായിരുന്നുവെന്നും നികുതി വെട്ടിപ്പ് നടത്താന്‍ വിദേശകമ്പനികള്‍ തുടങ്ങിയതായും ആരോപിച്ചു ബച്ചനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ബച്ചന്‍ കമ്പന...

പശ്ചിമ ബംഗാള്‍: മൂന്നാംഘട്ട വോട്ടെടുപ്പിനിടെ ആക്രമണം, ഒരു മരണം

21 April 2016

 പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പിനിടെ മൂര്‍ഷിദാബാദ് ജില്ലയിലെ ജുത്പുര്‍ ഗ്രാമത്തില്‍ ഉണ്ടായ ബോംബ് ആക്രമണത്തില്‍ സിപിഎം അനുഭാവി കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു ...

കാശ്മീരില്‍ ആദ്യമായി ലേഡീസ് ഒണ്‍ലി ബസ് സര്‍വീസ്

20 April 2016

കാശ്മീര്‍ താഴ്‌വരയില്‍ വനിതകള്‍ക്ക് മാത്രമായുള്ള 'ലേഡീസ് ഒണ്‍ലി' ബസ് സര്‍വീസ് ആരംഭിച്ചു. വനിതകള്‍ക്കു മാത്രമായുള്ള ബസ്‌സര്‍വീസ് കാഷ്മീരില്‍ ഇതാദ്യമാണ്. രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെ...

കോഹിനൂര്‍ രത്‌ന വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍; രത്‌നം ഇന്ത്യയില്‍ തിരികെ എത്തിക്കും

20 April 2016

കോഹിനൂര്‍ രത്‌നം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയായിര...

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യക്ക് 133-ാം സ്ഥാനമെന്ന് സര്‍വേ

20 April 2016

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യക്ക് 133-ാം സ്ഥാനമെന്ന് സര്‍വേ. 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സര്‍വേയിലാണ് ഇന്ത്യ 133-ാം സ്ഥാനത്തു നില്‍ക്കുന്നത്. പാരീസ് ആസ്ഥാനമാക്കിയ വിത്തൗട്ട് ബോര്‍ഡേ...

ഓണ്‍ലൈന്‍ ടാക്‌സികളിലെ സര്‍ജ് പ്രൈസ്‌ സര്‍ക്കാര്‍ നിരോധിച്ചു

20 April 2016

 ഡല്‍ഹിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളിലെ സര്‍ജ് െ്രെപസ് സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാന ഗതാഗത മന്ത്രി ഗോപാല്‍ റായിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 'ആപ് കേന്ദ്രികൃതമായ ഓണ്‍ലൈന്‍ ടാക്‌സികള്‍ ജനങ്ങ...

വിവാഹചടങ്ങിനിടെ ബി.ജെ.പി എം.പിക്ക് തല്ല്

20 April 2016

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള ബി.ജെ.പി എം.പിയെ വിവാഹചടങ്ങിനിടയില്‍ ഒരു യുവാവ് തല്ലി. ഇന്നലെയാണ് സംഭവം നടന്നത്. എം.പി സൊനാരമ്മും പ്രതി കര്‍ത്താരാമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി തുടര്‍ന...

കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയവര്‍ക്ക് ബംഗാളില്‍ വധശിക്ഷ

20 April 2016

രണ്ടു വര്‍ഷം മുമ്പ് കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേര്‍ക്ക് കൊല്‍ക്കത്ത കോടതി വധശിക്ഷ വിധിച്ചു. ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ബിരാത്തിയിലെ മൃണാളിനി ദത്ത കോളേജിലെ വിദ...

പാക്ക് ജയിലില്‍ മരിച്ച ഇന്ത്യാക്കാരന്റെ ഹൃദയവും ആമാശയവും നീക്കിയതായി കണ്ടെത്തി

20 April 2016

സംശയകരമായ സാഹചര്യത്തില്‍ ലഹോറിലെ ജയിലില്‍ മരിച്ച ഇന്ത്യക്കാരന്‍ കൃപാല്‍സിങ്ങിന്റെ മൃതദേഹത്തില്‍ നിന്നു ഹൃദയവും ആമാശയവും നീക്കംചെയ്തിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. അമൃത്‌സര്‍ മെഡിക്കല്...

വന്യമൃഗങ്ങള്‍ക്കായി അണ്ടര്‍പാസേജ് പദ്ധതിയുമായി എന്‍ എച്ച് എ ഐ

18 April 2016

വനങ്ങളിലൂടെയും വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെയും കടന്നു പോകുന്ന നാഷണല്‍ ഹൈവേയില്‍ കൂടി അണ്ടര്‍പാസസ് പണിയാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച് എ ഐ)ആലോചിക്കുന്നു. സംരക്ഷിത മേഖലയിലെ മൃഗങ്...

പൊള്ളുന്ന ചൂടില്‍ ഓംലെറ്റ് ഉണ്ടാക്കിയ കഥ

17 April 2016

പൊള്ളുന്ന ചൂടില്‍ ഇനി അടുപ്പ് വേണ്ട, ഗ്യാസും വേണ്ട, പാത്രവും വേണ്ട. വെറും തറയില്‍ പാകം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. വീടിന്റെ തറയില്‍ മുട്ട കലക്കി ഒഴിച്ച് ഓംലെറ്റ് പാകം ചെയ്ത വീട്ടമ്മയുടെ വാര്‍ത്ത വൈ...

ജഡേജയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടെ വെടിവയ്പ്പ്

17 April 2016

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടെ വെടിയുതിര്‍ത്തത് വിവാദത്തില്‍. രവീന്ദ്ര ജഡേജ-റിവ സോളങ്കി വിവാഹച്ചടങ്ങിനിടെയായിരുന്നു സംഭവം. ആഘോഷങ്ങള്‍ക്കിടെ ജഡേജയുടെ ബന്ധുക്കളാണ് ആ...

ജമ്മു കശ്മീരില്‍ വീണ്ടും വെടിവെയ്പ്പ്; പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

16 April 2016

ജമ്മു കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ആരിഫ് ഹുസൈന്‍ ദര്‍ എന്ന പ്‌ളസ് വണ്‍ വിദ്യാര്‍ഥിയ...

Malayali Vartha Recommends