Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു

18 SEPTEMBER 2026 06:15 PM ISTമലയാളി വാര്‍ത്ത
വിജയ്യുടെ തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു. രാഷ്ട്രീയ സാമൂഹിക വ്യത്യാസമില്ലാതെ നാടിനും നാട്ടുകാര്‍ക്കും നന്മ ചെയ്യുക എന്നതാണ് കേരള ഘടകവും ലക്ഷ്യം വയ്ക്കുന്നത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ നേതാക്കളും മറ്റ് പ്രമുഖ രാഷ്ട്രീയ കക്ഷികളില്...

രാഷ്ട്രപതിയുടെ മകള്‍ക്ക് അശ്ലീല സന്ദേശം

14 August 2016

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ക്ക് അശ്ലീല സന്ദേശം. രാഷ്ട്രപതിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് ഡല്‍ഹി ഘടകത്തിന്റെ വക്താവു കൂടിയാണ് ശര്‍മിഷ്ഠ. തനിക്ക് പരിചയ...

തകര്‍ന്ന ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് അഞ്ചു മൃതശരീരങ്ങള്‍ കണ്ടെടുത്തു

14 August 2016

ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്ന ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് അഞ്ചു മൃതശരീരങ്ങള്‍ കണ്ടെടുത്തതായി ബംഗ്ലാദേശ് നാവികസേന അറിയിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തിയെന്നും നാവികസേന അധികൃതര്‍ വ്യക്തമാക്കി...

രണ്ടാംവിവാഹം കഴിക്കാന്‍ പിതാവ് പെണ്‍കുഞ്ഞുങ്ങളെ കൊന്നു

14 August 2016

ആദ്യ വിവാഹത്തിലെ പെണ്‍കുഞ്ഞുങ്ങളെ രണ്ടാംവിവാഹം കഴിക്കുന്നതിന് തടസ്സമാവാതിരിക്കുവാന്‍ പിതാവ് കൊന്നു. സ്‌നേഹ, അഞ്ചലി എന്നി കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടികളുടെ അച്ഛനായ കമലേഷ് കുമാറിനെ പോല...

മരുന്നുവാങ്ങാന്‍ പോയ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

14 August 2016

മീററ്റിലെ ശാസ്ത്രി നഗറില്‍ മകള്‍ക്കൊപ്പം മരുന്നുവാങ്ങാന്‍ പോയ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വഴി ചോദിക്കാനെന്ന വ്യാജേന കാര്‍ നിറുത്തിയാണ് ഇവര്‍ 45 കാരിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയത്. അക...

16 വര്‍ഷം നീണ്ട നിരാഹാരം ഇറോം ശര്‍മിള അവസാനിപ്പിച്ചതിന് പിന്നാലെ സമരം ഏറ്റെടുത്ത് 32 കാരിയായ മണിപ്പൂരി വനിത

13 August 2016

16 വര്‍ഷം നീണ്ട നിരാഹാരം ഇറോം ശര്‍മിള അവസാനിപ്പിച്ചതിന് പിന്നാലെ സമരം ഏറ്റെടുത്ത് 32 കാരിയായ മണിപ്പൂരി വനിത രംഗത്തെത്തി. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാ...

പ്രസവാവധി ബില്‍ കാരണം വെട്ടിലായത് രാജ്യത്തെ സ്വകാര്യസ്‌കൂളുകള്‍, കരാര്‍ തീരുംവരെ ഗര്‍ഭം ധരിക്കരുതെന്ന് സ്‌കൂളുകള്‍ പറയുമോ ?

13 August 2016

രാജ്യത്ത് പ്രസവാവധി മൂന്നു മാസത്തില്‍ നിന്ന് ആറരമാസമായി നീട്ടാനുളള ബില്‍ രാജ്യ സഭ പാസാക്കിയപ്പോള്‍ ലക്ഷകണക്കിനു വരുന്ന വനിതാ ജീവനക്കാര്‍ സന്തോഷത്തിലാണ്. എന്നാല്‍ ബില്‍ പാസായ മുതല്‍ വെട്ടിലായിരിക്കുന്ന...

മുംബൈ മോഡല്‍ ആക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

13 August 2016

മുംബൈ മാതൃകയില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ സുരക്ഷ ശക്തമാ...

ട്വിറ്ററില്‍ ബോളിവുഡ് സൂപ്പര്‍താരം ബച്ചനെ പിന്തള്ളി സൂപ്പര്‍ സ്റ്റാര്‍ മോഡി

13 August 2016

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മോഡി മറികടന്നത്. ഷാറുഖ് ഖാനാണ് മൂന്നാം...

തമിഴ്‌നാട്ടിലെ മധുരയില്‍ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

13 August 2016

തമിഴ്‌നാട്ടിലെ മധുരയില്‍ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്ന് പൊലീസ്. സ്വന്തം കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ക്രൂരമായ കൊലപാതകം. പ്രതി കണ്ണനെ പൊലിസ് അറസ്റ്റ് ചെ...

സെക്കന്തരാബാദ് നിന്നു കേരളത്തിലേക്കു ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിനുകള്‍

13 August 2016

ഓണത്തിനോടനുബന്ധിച്ചു സെക്കന്തരാബാദ്, നാന്ദത് എന്നിവ!ിടങ്ങളില്‍ നിന്നു കേരളത്തിലേക്കു സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സെക്കന്തരാബാദ് കൊച്ചുവേളി സ്‌പെഷ്യല്‍ (07115) സെപ്റ്റംബര്‍ 12ന് തിങ്കള്‍ വൈ...

ഒരു ജയമകലെ മെഡല്‍ പ്രതീക്ഷയുമായി സാനിയ- ബൊപ്പണ്ണ സഖ്യം, ബോക്‌സിങ് റിങ്ങില്‍ നിന്നും ഇന്ത്യക്കു മെഡല്‍ പ്രതീക്ഷ

13 August 2016

റിയോ ഡി ജനീറോ യില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയേകി സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ടെന്നീസ് മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ പ്രവേശിച്ചു. ഹെതര്‍ വാട്സണ്‍-ആന്‍ഡി മറെ സഖ്യത്തെ 6...

അമ്മയെ ജീവനോടെ കത്തിച്ചവര്‍ക്ക് ശിക്ഷ നല്‍കണമെന്ന് പതിനഞ്ചുകാരി രക്തം കൊണ്ട് കത്തെഴുതി

12 August 2016

അമ്മയുടെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മകളുടെ കത്ത് കരളലിയിപ്പിക്കുന്നതാണ്. അമ്മയുടെ കൊലപാതകത്തിന് പിന്നിലുള്ളവര്‍ക്ക് ശിക്ഷ നല്‍കി നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെ...

വ്യോമസേനയുടെ എഎന്‍32 വിമാനത്തിലെ ആരും രക്ഷപെടാന്‍ സാധ്യത ഇല്ല: കേന്ദ്ര സര്‍ക്കാര്‍

12 August 2016

രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 29 പേരുമായി കാണാതായ വ്യോമസേനയുടെ എഎന്‍32 വിമാനത്തിലെ ആരും രക്ഷപെടാനിടയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ സഹമന്ത്രി സുഭാഷ് രാംറാവു ഭാംറെ ഇക്കാര്യം ലോക്‌സഭയെ അറിയിച്ചു....

ട്രെയിന്‍ വൈകിയതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ യാത്രക്കാര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി

12 August 2016

മുംബൈയില്‍ ട്രെയിന്‍ വൈകിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങി സമരം നടത്തി. ബദര്‍പുര്‍ സ്റ്റേഷനിലാണ് പ്രതിഷേധ സമരം നടന്നത്. സെന്‍ട്രല്‍ റെയില്‍വേയ്‌ക്കെതിരേ സമരക്കാര്‍ മുദ്രാവ...

മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മാര്‍ക്കണ്ഡേയ കട്ജു

12 August 2016

മലയാളിക്ക് മലയാളിയോട് പുച്ഛമെങ്കിലും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറയുന്നത് കേള്‍ക്കൂ. മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യാക്കാരെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. യ...

Malayali Vartha Recommends