NATIONAL
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്
തീവ്രവാദികളെന്ന് ആരോപിച്ച് 10 സിഖ് തീര്‍ത്ഥാടകരെ വെടിവെച്ചു കൊന്ന കേസില്‍ 47 പൊലീസുകാര്‍ക്ക് ജീവപര്യന്തം
05 April 2016
തീവ്രവാദികളെന്ന് ആരോപിച്ച് 10 സിഖ് തീര്‍ത്ഥാടകരെ വെടിവെച്ചു കൊന്ന കേസില്‍ 47 പൊലീസുകാര്‍ക്ക് ജീവപരന്ത്യം തടവിന് വിധിച്ചു. വെള്ളിയാഴ്ച വിചാരണ കോടതി ഇവര്‍ കുറ്റക്കാരെന്ന് വിധിച്ചിരുന്നു. 1991 ജൂലൈ 12നാ...
ബിജെപി വന്നാല്‍ ആസാമിനു മുകളിലൂടെ അനധികൃതമായി ഒരു പക്ഷിപോലും പറക്കില്ലെന്ന് അമിത് ഷാ
05 April 2016
ബിജെപി അധികാരത്തില്‍ വന്നാല്‍ ആസാമിനു മുകളിലൂടെ അനധികൃതമായി ഒരു പക്ഷിപോലും പറക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആസാമിലേക്കുള്ള ബംഗ്ലാദേശികളുടെ കുടിയേറ്റത്തെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി അധ്യക...
ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി
05 April 2016
ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഉറപ്പാക്കുന്ന നാലാമത്തെ സംസ്ഥാനമായി ബീഹാര്‍. സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമടക്കമുള്ള എല്ലാ മദ്യവും നിരോധിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇനി ...
രാജ്യത്തെ ആദ്യത്തെ അര്‍ദ്ധ അതിവേഗ ട്രെയിന്‍ ഗതിമാന്‍ പ്രയാണം ആരംഭിച്ചു
05 April 2016
ഇന്ത്യയിലെ ആദ്യ അര്‍ദ്ധ അതിവേഗ ട്രെയിനായ 'ഗതിമാന്‍' ഒരു പുത്തന്‍ യുഗത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രയാണം ആരംഭിച്ചു. റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്ലാഗ് ഓഫ് ചെയ്തു.100 മിനിറ്റിനുള്ളില്‍ ആ...
പനാമ പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകളുമായി രണ്ടാമത്തെ പട്ടികയും പുറത്ത്
05 April 2016
നികുതിയിളവുള്ള വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകളുമായി രണ്ടാമത്തെ പട്ടികയും പുറത്തുവന്നു. നിരവധി ബിസിനസുകാരും വ്യവസായികളും ഉള്‍പ്പെടുന്ന രണ്ടാമത്തെ പട്ടിക ഇന്ത്യന്‍ എക...
ദലിത് യുവാവുമായി വിവാഹം: യുവതിയെ പിതാവും അമ്മാവന്മാരും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി
05 April 2016
പത്തൊന്‍പതുകാരി ദലിത് യുവാവുമായി ഒളിച്ചോടിയതിനെ തുടര്‍ന്ന് പിതാവും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവം നടന്നത് കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ്. മോണിക്കയുടെ അച്ഛനെയും അമ്മാവനെയും കേസില്‍ പോലീ...
പഠാന്‍കോട്ട് ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക്ക് മാധ്യമങ്ങള്‍
05 April 2016
പഠാന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണവും പാക്ക് പ്രത്യേക അന്വേഷണ സംഘത്തെ പ്രവേശിക്കാന്‍ അനുവദിച്ചതും ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും ഇന്ത്യയുടെ നാടകമെന്ന് പാക്ക് മാധ്യമങ്ങള്‍. കേസ് അന്വേഷിക...
ആദ്യ ജനവിധി ഇന്ന്: ബംഗാള്‍, അസം ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം
04 April 2016
തിരഞ്ഞെടുപ്പു സീസണിലെ ആദ്യ ജനവിധി ഇന്നു ബംഗാളിലും അസമിലും കുറിക്കപ്പെടും. ബംഗാളില്‍ 18 മണ്ഡലങ്ങളിലും അസമില്‍ 65 മണ്ഡലങ്ങളിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍...
പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; പെട്രോള്‍ ലിറ്ററിന് 2 രൂപ 19 പൈസയും ഡീസലിന് 98 പൈസയും വര്‍ധിപ്പിച്ചു
04 April 2016
പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2 രൂപ 19 പൈസയും ഡീസലിന് 98 പൈസയും വര്‍ധിപ്പിച്ചു. കഴിഞ്ഞമാസം , പെട്രോള്‍ ലീറ്ററിന് 3.07 രൂപയും ഡീസലിന് 1.90 രൂപയും കൂട്ടിയിരുന്നു. പെട്രോ...
പ്രൊഫസര്‍ ജി.എന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
04 April 2016
മുന്‍ ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി.എന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലെ മാവോവാദി പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2014 മെയിലാണ് മഹാരാഷ്ട്രാ പ...
തമിഴ്നാട്ടില്‍ മൂന്ന് മാസത്തിനിടെ കാണാതായത് 271 കുട്ടികളെ
04 April 2016
തമിഴ്നാട്ടില്‍ ഈ വര്‍ഷം ഇതുവരെ 271 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. പ്രതിദിനം ശരാശരി രണ്ടു കുട്ടികളെയെങ്കിലൂം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നുണ്ട്. ഇവരില്‍ ഏറെയും പിഞ്ചുകുഞ്ഞുങ്ങളാണ്. കുട്ടികളെ വ്...
സീറ്റ് കിട്ടില്ലെന്നായപ്പോള്‍ അവസാനത്തെ അടവ്... തൃക്കാക്കരയില്‍ മത്സരിക്കുന്നതില്‍ നിന്ന് ബെന്നി ബഹനാന് പിന്മാറി
04 April 2016
ബെന്നി ബഹന്നാന് സീറ്റ് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ നാടകീയമായ ഒരു പിന്മാറ്റം. തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് കെ.പി.സി.സി ജനറല്‍ സെക്...
സൗദി പര്യാടനത്തിന് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങി; സൗദിയില്‍ ഇന്ത്യാക്കാരായ തൊഴിലാളികള്‍ക്കെല്ലാം സൗജന്യമായി സിം നല്കാന് ധാരണ; ഇന്ത്യയ്ക്ക് എതിരെ സൈബര്‍ യുദ്ധം നടത്തുന്നവര്‍ക്കതിരെ കര്‍ശന നടപടി
04 April 2016
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയുടെ മനസ്സ് സ്വന്തമാക്കി ഇന്ത്യയിലേക്ക് മടങ്ങി. മോദിയെ ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരുന്ന കര്ശനക്കാരായ സൗദി അറേബ്യയും അംഗീകരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് സൗദി ര...
പനാമ കള്ളപ്പണ നിക്ഷേപ രേഖ ചോര്‍ന്നു: അമിതാഭ് ബച്ചനും ഐശ്വര്യ റായും ലിസ്റ്റില്‍
04 April 2016
കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ നിര്‍ണായക രേഖകള്‍ പുറത്തായി. പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ...
25കാരിക്ക് ഒരു പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍
03 April 2016
കഴിഞ്ഞ ദിവസം ഒരു അപൂര്‍വ പ്രസവത്തിനാണ് ഡോക്ടര്‍മാര്‍ സാക്ഷ്യം വഹിച്ചത്. 25കാരിയായ യുവതിയുടെ പ്രസവത്തില്‍ അഞ്ച് പൊന്നോമനകള്ക്കാണ് ജന്മം നല്‍കിയത്. ഛത്തീസ്ഗഢിലെ സുര്‍ഗുജ ജില്ലയിലെ അമ്പികപൂര് ടൗണിലെ സി...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















