Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും

16 MAY 2024 09:21 AM ISTമലയാളി വാര്‍ത്ത
പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും. തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെടും.സിഎഎക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ നടപ്പാക്കിയത് ജുഡീഷ്യ...

തെരഞ്ഞെടുപ്പടുത്തപ്പോള്‍ പഴയ കഥകള്‍ കുത്തിപ്പൊക്കി വിക്കിലീക്‌സ്‌, ഇപ്പോള്‍ ആന്റണിയുടെ നേര്‍ക്കും ... സഞ്‌ജീവ്‌ ഗാന്ധി എന്ത്‌ ത്യാഗം ചെയ്‌തെന്ന്‌?

09 April 2013

ഇന്ത്യയുടെ ഭരണതലപ്പത്ത്‌ രണ്ടാമനാണ്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും വിശ്വസ്ഥന്‍. ആര്‍ക്കും ആന്റണിയെപ്പറ്റി എതിര്‍പ്പില്ല. ഒരുപക്ഷേ കേരളത്തില്‍ നിന്നു...

കര്‍ഷകര്‍ക്കും രക്ഷയില്ല, കര്‍ഷകര്‍ക്കുള്ള കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന്‌ സിഎജി റിപ്പോര്‍ട്ട്‌

08 April 2013

കടത്തില്‍ മുങ്ങിയ കര്‍ഷകര്‍ക്ക്‌ ആശ്വാസം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന്‌ സിഎജി റിപ്പോര്‍ട്ട്‌. കടങ്ങള്‍ എഴുതി തള്ളിയവരില്‍ അര്‍ഹതയില്ലാത്ത വന്...

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ നിയമസഭയിലേക്ക് വന്ന ഒന്‍പത് ഗോവ എംഎല്‍എമാര്‍ക്ക് പിഴ

08 April 2013

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ നിയമസഭയിലേക്ക് വന്ന ഒന്‍പത് ഗോവ എംഎല്‍എമാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ അരുണ്‍ ദേശായി പിഴചുമത്തി.  ബിജെപി എംഎല്‍എമാരായ ഗ്ലെന്‍ ടിക്ലോ, പ്രമോദ് സാവന്ത്, മൈക്കല്‍ ...

ഗുരുവിന്റെ മരണത്തില്‍ മനംനൊന്ത്‌ മൂന്നു സ്വാമികള്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്‌തു

08 April 2013

കര്‍ണാടകയിലെ ബിഡാറില്‍ മൂന്നു സന്യാസിമാര്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ ബിഡാറിലെ ചൗലി ഗ്രാമത്തിലെ മഠത്തില്‍ വിറകുകള്‍ കൊണ്ട്‌ ചിതയൊരുക്കി മൂവരും അതിലേക്ക്‌ എടുത്തു ചാടുകയായിരുന്നു...

രാജീവ്‌ഗാന്ധി സ്വീഡിഷ്‌ കമ്പനിയുടെ ആയുധ ഇടനിലക്കാരനോ? തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ കോണ്‍ഗ്രസിന്റെമേല്‍ തീ കോരിയിട്ടുകൊണ്ട്‌ വിക്കിലിക്‌സ്‌

08 April 2013

ലോകസഭാ തെരഞ്ഞെടുപ്പിന്‌ ഇനി അധിക നാളില്ല. മൂന്നാമതൊരുവട്ടം കൂടി അധികാരത്തില്‍ വരാമെന്ന ശുഭ പ്രതീക്ഷയിലുമാണ്‌ കോണ്‍ഗ്രസ്‌. അതിനായ്‌ എല്ലാ ഒരുക്കങ്ങളും കോണ്‍ഗ്രസ്‌ തുടങ്ങിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്ര...

മുംബൈയില്‍ കെട്ടിടം തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം 70 ആയി

06 April 2013

മുംബൈയില്‍ കെട്ടിടം തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം 70 ആയി. മുംബൈയിലെ താനെയിലാണ്‌ ഏഴുനില കെട്ടിടം തകര്‍ന്നത്‌. അറുപതിലധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌. ഇന്നലെ വൈകുന്നേരം 6.30-ഓടെയായിരുന്നു സംഭവം. ക...

കടല്‍ക്കൊല കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചു

05 April 2013

കടല്‍ക്കൊല കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചു. തപാല്‍ വഴിയാണ്‌ ഡല്‍ഹി പാട്യാല കോടതി ചീഫ്‌ മജിസ്‌ട്രേറ്റിനു മുന്നില്‍ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചത്‌. ജഡ്‌ജി അവധിയിലായതിനാലാണ്...

ചത്തീസ്‌ഗഡില്‍ യുവാവ്‌ അയല്‍വാസികളായ ഒമ്പതു പേരെ വെട്ടിക്കൊന്നു

05 April 2013

ചത്തീസ്‌ഗഡില്‍ യുവാവ്‌ അയല്‍വാസികളായ ഒമ്പതു പേരെ വെട്ടിക്കൊന്നു. അഞ്ച്‌ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു സ്‌ത്രീകളാണ്‌ മരിച്ചത്‌. സംഭവത്തില്‍ പ്രതിയായ പാണ്‍ഡു നാഗേഷ്യയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മ...

വൈകിവന്ന വിവേകം: ഗണേഷ്‌ കുമാര്‍ ഒത്തു തീര്‍പ്പിന്‌

05 April 2013

ഗണേഷ്‌ കുമാര്‍ ഭാര്യ യാമിനി തങ്കച്ചിയുമായി ഒത്തു തീര്‍പ്പിന്‌. നേരത്തെ നടന്ന ഒത്തു തീര്‍പ്പ്‌ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്ന്‌ ഗണേഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണ...

അജ്‌മലിനും,അഫ്‌സലിനും പിന്നാലെ ആറുപേര്‍: രാഷ്ട്രപതി ആറുപേരുടെ കൂടി വധശിക്ഷ ശരിവെച്ചു

04 April 2013

വിവിധ കേസുകളിലായി വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ആറു പേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ഉത്തര്‍ പ്രദേശില്‍ ഒരു കുടുംബത്തിലെ 13 പേരെ വധിച്ച ഗുര്‍മീത്‌ സിംഗ്‌, ഹരിയാനയില്‍ പെണ്‍ക്കുട...

സംയുക്ത പാര്‍ലമെന്ററി സമിതിക്ക്‌ മുന്നില്‍ ഹാജരാകില്ലെന്ന്‌ പ്രധാനമന്ത്രി

03 April 2013

ടു.ജി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക്‌ (ജെ.പി.സി)മുന്‍പില്‍ ഹാജരാകില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കി. ഇടപാടില്‍ സര്‍ക്കാരിന്‌ ഒന്നും മറച്ചുവെക്കാന്‍ ഇല്ലെന്നും എല്ലാ ര...

ഇനി സ്‌ത്രീകളോട്‌ സൂക്ഷിച്ചു പെരുമാറിയാല്‍ ദു:ഖിക്കേണ്ട: സ്‌ത്രീ പീഡന വിരുദ്ധ ബില്ലിന്‌ രാഷ്ട്രപതി അംഗീകാരം നല്‍കി

03 April 2013

സ്‌ത്രീപീഡന വിരുദ്ധ ബില്ലിന്‌ രാഷ്ട്രപതിയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ ബില്ലിന്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ഒപ്പിട്ടതോടെ അംഗീകാരമായി. സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമ...

കടല്‍ക്കൊല കേസില്‍ വിദേശ മന്ത്രാലയം ഇറ്റലിക്ക്‌ നല്‍കിയ ഉറപ്പില്‍ അവ്യക്തത: ആഭ്യന്തര മന്ത്രാലയം വിദേശ മന്ത്രാലയത്തോട്‌ വിശദാംശങ്ങള്‍ തേടി

03 April 2013

കടല്‍ക്കൊല കേസില്‍ വിദേശകാര്യ മന്ത്രാലയം ഇറ്റലിക്കു നല്‍കിയ ഉറപ്പിന്റെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നാവികര്‍ക്ക്‌ വധശിക്ഷ നല്‍കില്ലെന്ന ഉറപ്പ്‌ നിലനില്‍ക്കുന്നതിനാല്‍ നാവികര്‍ക്കെത...

കൊല്‍ക്കത്തയില്‍ എസ്‌.എഫ്‌.ഐ നേതാവിന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ സി.പി.എം

03 April 2013

പശ്ചിമ ബംഗാളില്‍ എസ്‌.എഫ്‌.്‌ഐ പ്രവര്‍ത്തകന്‍ സുധീപ്‌താ ഗുപ്‌ത പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ സി.പി.എം ആവശ്യപ്പെട്ടു. സംഭവത്തില്‍ കൊല്‍ക്കത്ത മുഖ്യമന്ത്രി മമത...

രണ്ടു വര്‍ഷത്തിനുള്ളില്‍ ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കും: എട്ടു ശതമാനം വളര്‍ച്ചയ്‌ക്കായി സാമ്പത്തിക രംഗത്ത്‌ കൂടുതല്‍ നടപടികളെന്ന്‌ പ്രധാനമന്ത്രി

03 April 2013

സ്വകാര്യ മേഖലയാണ്‌ രാജ്യത്തെ വികസനത്തിലേക്ക്‌ നയിക്കേണ്ടതെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. രാജ്യത്തിന്റെ ഭാവിക്ക്‌ അഞ്ചു ശതമാനത്തിന്റെ വളര്‍ച്ച പര്യാപ്‌തമല്ലെന്നും എട്ട്‌ ശതമാനം വളര്‍ച്ചയെങ്കിലു...

Malayali Vartha Recommends