Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി

11 SEPTEMBER 2026 11:14 PM ISTമലയാളി വാര്‍ത്ത
  മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയ കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അനില ബേബിക്കെതിരെയുള്ള നിയമനടപടികള്‍ക്ക് സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ വിചാരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബര്‍ 10-ന് (അമേരിക്കന്‍ സമയം) കേസ് കോടതി പരിഗണിച്ചപ്പോള്‍, കേസില്‍ ആദ്യ ഹിയറിങ...

വീട്ടുവാടക അടയ്ക്കാനാകില്ലെന്ന് പ്രിയങ്ക, 53,421 രൂപയാണ് വാടക അടക്കേണ്ടത്

16 April 2016

താന്‍ താമസിക്കുന്ന വീടിന്റെ വാടക നല്‍കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി. 53,421 രൂപയാണ് വാടക അടക്കേണ്ടത്. അരലക്ഷം രൂപ വലിയ തുകയാണ് അത് തനിക്ക് അടച്ചു തീര്‍ക്കാന്‍ കഴിയില്ല. താന്‍ താമസിക്കുന്ന 2765 ചതുരശ്ര...

ജഡ്ജിമാര്‍ ജുഡീഷ്യല്‍ ആക്ടിവിസത്തെ സൂക്ഷിക്കണമെന്ന് രാഷ്ട്രപതി

16 April 2016

ജഡ്ജിമാര്‍ അധികാര പരിധി ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജഡ്ജിമാര്‍ അധികാര നിര്‍വഹണത്തില്‍ സന്തുലിതത്വവും ആത്മ നിയന്ത്രണവും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതം സ്വീകരിച്ചു

15 April 2016

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതം സ്വീകരിച്ചു. ഡോ. ബി.ആര്‍ അംബേദ്കറുടെ 125ാം ജന്മദിനാഘോഷ ചടങ്ങിലാണ് രോഹിതിന്റെ അമ്മ രാധികയും സഹോദരന...

വിസ നിരക്ക് വര്‍ധിപ്പിച്ചു: അമേരിക്കന്‍ നടപടി വിവേചനപരമെന്ന് കേന്ദ്ര ധനകാര്യമന്ത്രി ജെയ്റ്റ്‌ലി

15 April 2016

അമേരിക്ക എച്ച് വണ്‍ബി, എല്‍ വണ്‍ വിസകളുടെ നിരക്ക് വര്‍ധിപ്പിച്ച നടപടി വിവേചനപരമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ നടപടി വിവേചനപരമാണെന്നും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഉന...

ജപ്പാനിലെ ക്യുഷു ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഒമ്പത് മരണം

15 April 2016

ജപ്പാനിലെ ക്യുഷു ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 250ലധികം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട...

വിജയ് മല്ല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു

15 April 2016

വിവാദ വ്യവസായിയായ വിജയ് മല്ല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ച്ചയായി മൂന്നു തവണ സമന്‍സ് അയച്ചിട്ടും നേരിട്ടു ഹാജരാകാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാ...

കടുത്ത വരള്‍ച്ച: ചണ്ഡിഗഡില്‍ ജല ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി, കാര്‍ കഴുകിയാലും ചെടികള്‍ നനച്ചാലും 2000 രൂപ പിഴ

14 April 2016

ചണ്ഡിഗഡില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി രാവിലെ 5.30 മുതല്‍ 8.30 വരെ കാര്‍ കഴുകാനോ ചെടികള്‍ നനയ്ക്കാനോ പാടില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച...

വിദ്യാത്ഥിനിയെ ചുംബിച്ച മലയാളി പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

14 April 2016

മലയാളി വിദ്യാര്‍ഥിയെ ബലമായി ചുംബിച്ച മലയാളി പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കര്‍ണാകടയിലെ കുന്താപുരം താലൂക്കിലെ ക്വാട്ടേശ്വരയിലെ സ്വകാര്യ നേഴ്‌സിസിംഗ് ആന്‍ഡ് കൊമേഴ്‌സ് കോളേജിലാണ് സംഭവം. ബികോം ഒന്നാം വര്‍...

കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് 2,000 രൂപ പിഴ

14 April 2016

വെള്ളം കിട്ടാതെ വലയുകയാണ് മഹാരാഷ്ട്ര. ഓരോതുള്ളി വെള്ളവും വിലപ്പെട്ടതാണ്. കുടിവെള്ളം പാഴാക്കുന്നത് തടയാനുള്ള കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. രാവിലെ 5.30 ...

രാജ്യത്ത് ചൂട് കനക്കുന്നു, കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാതെ സര്‍ക്കാര്‍, മഹാരാഷ്ട്രയില്‍ നിന്നും എ.പി.എല്‍.എല്‍ മത്സരങ്ങള്‍ ഒഴിവാക്കി

14 April 2016

രാജ്യത്ത് ചൂട് കനക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും ചൂട് താങ്ങാവുന്നതിനും അപ്പുറമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ചൂട് അനുഭവപ്പെട്ട ഏപ്രില്‍ മാസമാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയ...

ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ ജയിലിലടച്ച ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തി

13 April 2016

ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ ജയിലിലടച്ച ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍. സെല്ലിനുള്ളില്‍ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വാഗാ അതിര്‍ത്തി കടന്നതിനാണ് ക്രിപാല്‍ സിങ്ങെന്നയാളെ പാക് സൈന്യം അറസ്റ്റ്...

പാകിസ്താനില്‍ തെളിവായി ഹാജരാക്കിയ ഗ്രനേഡ് കോടതിക്കകത്ത് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

12 April 2016

പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ തെളിവായി ഹാജരാക്കിയ ഗ്രനേഡ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. ഇന്നലെ കോടതിക്ക് മുമ്പാകെ ഹാജരാക്കിയ ഹാന്‍ഡ് ഗ്രനേഡാണ് പൊട്ടിത്തെറിച്ചത്. അതീവ പ്രാധാന്യ...

പതിനേഴുകാരിയുടെ തേങ്ങല്‍: എനിക്ക് ഇപ്പോള്‍ വിവാഹം വേണ്ടെന്നും പഠനം തുടരാന്‍ സഹായിക്കണമെന്ന്് ഹെല്‍പ്‌ലൈനില്‍ വിളിച്ച് പെണ്‍കുട്ടിയുടെ അപേക്ഷ

12 April 2016

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്നു തന്നെ രക്ഷിച്ച്, പഠനം തുടരാന്‍ സഹായിക്കണമെന്ന് പതിനേഴുകാരിയുടെ അഭ്യര്‍ഥന. ഗാന്ധിനഗറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കോലാവഡ ഗ്രാമത്തില്‍ നിന്നുള്ള പതിനേഴുകാരി...

അംഗവൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ പിതാവ് നിലത്തടിച്ചു കൊന്നു

12 April 2016

ഇന്‍ഡോറില്‍ അംഗവൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ പിതാവ് തറയില്‍ എറിഞ്ഞു കൊന്നു. ഒരു ചെവി മാത്രമായി ജനിച്ച കുഞ്ഞിനെയായിരുന്നു അംഗവൈകല്യത്തിന്റെ പേരില്‍ തറയില്‍ എറിഞ്ഞു കൊന്നത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ക...

ഐശ്വര്യ റായ് ബച്ചന് ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

12 April 2016

ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്. ഇന്നലെ മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഐശ്വര്യ റായ് ബച്ചന് സമ്മാനിച്ചു. തനിക്കു കിട്ടിയ പുരസ്‌കാരം തന്റെ മകളായ ആരാധ്...

Malayali Vartha Recommends