NATIONAL
കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...
പള്ളിയിൽ പൂജ നടത്താം; കണ്ടെത്തിയത് ശിവലിംഗം തന്നെ !!കാശിയിലെ ഗ്യാൻവാപി പള്ളിയില്‍ പൂജ നടത്താൻ അനുമതി നല്‍കിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹർജിയില്‍ അലഹബാദ് ഹൈക്കോടതി തള്ളി.
27 February 2024
കാശിയിലെ ഗ്യാൻവാപി പള്ളിയില്‍ പൂജ നടത്താൻ അനുമതി നല്‍കിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹർജിയില്‍ അലഹബാദ് ഹൈക്കോടതി തള്ളി. പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് കോടതി വ്യക്ത...
ടിപി ചന്ദ്രശേഖരനെ അരുംകൊല ചെയ്തവര്‍ക്കും ചെയ്യിച്ചവര്‍ക്കും ഇപ്പോഴാണ് ഇപ്പോഴാണ് വിഷമുണ്ടായത്. അരുംകൊലയുടെ ഇരകള്‍ എങ്ങനെ ജീവിക്കുന്നു എന്നതല്ല ഈ ക്രൂരത ചെയ്തവര്‍ക്കൊക്കെ ഭാര്യയും അമ്മയും മക്കളും ഉള്ളതിനാല്‍ ശിക്ഷ ഇളവു ചെയ്തു കൊടുക്കണം പോലും....
27 February 2024
ടിപി ചന്ദ്രശേഖരനെ അരുംകൊല ചെയ്തവര്‍ക്കും ചെയ്യിച്ചവര്‍ക്കും ഇപ്പോഴാണ് ഇപ്പോഴാണ് വിഷമുണ്ടായത്. അരുംകൊലയുടെ ഇരകള്‍ എങ്ങനെ ജീവിക്കുന്നു എന്നതല്ല ഈ ക്രൂരത ചെയ്തവര്‍ക്കൊക്കെ ഭാര്യയും അമ്മയും മക്കളും ഉള്ളതി...
പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്.... വിഎസ്എസ്സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും, ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കും, ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്...
27 February 2024
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തി. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ വ്യോമസേന ടെക്നിക്കല്‍ ഏരിയയിലാണ് മോദി വിമാനം ഇറങ്ങിയത്. അവി...
മംഗളൂരു ബണ്ട്വാള്‍ ബി.സി റോഡ് കൈക്കമ്പയില്‍ പിറകോട്ടെടുത്ത ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
27 February 2024
മംഗളൂരു ബണ്ട്വാള്‍ ബി.സി റോഡ് കൈക്കമ്പയില്‍ പിറകോട്ടെടുത്ത ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ആലട്ക്ക സ്വദേശി കെ. അശ്‌റഫാണ്(32) മരിച്ചത്. പിന്‍സീറ്റ് യാത്രക്കാരന്‍ തന്‍വീറിനെ (28) പരിക്കേറ...
യുപി, കര്‍ണാടകം, ഹിമാചല്‍ സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 15 രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്...
27 February 2024
യുപി, കര്‍ണാടകം, ഹിമാചല്‍ സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 15 രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്. യുപിയില്‍ 10 സീറ്റിലേക്ക് ബിജെപിയുടെ എട്ടും എസ്പിയുടെ മൂന്നും സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയാണ്. ക...
പ്രശസ്ത ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു... കുടുംബാംഗങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്
26 February 2024
പ്രശസ്ത ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. കുടുംബാംഗങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ഇന്നു രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായ...
പാക് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി ഇന്ത്യൻ നേവി ഡീപ് സബ്‌മെർജൻസ് റെസ്ക്യൂ വെഹിക്കിൾ; ധീരരായ ആത്മാക്കളുടെ അന്ത്യവിശ്രമസ്ഥലം.... അതിനാൽ തൊടാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ
26 February 2024
ഇന്ത്യ-പാക് യുദ്ധത്തിനിടെ 1971 ഡിസംബർ 4 ന് മുങ്ങിയ പാകിസ്ഥാൻ അന്തർവാഹിനിയായ പിഎൻഎസ് ഘാസിയുടെ അവശിഷ്ടങ്ങൾ പുതിയതായി ഏറ്റെടുത്ത ഇന്ത്യൻ നേവി ഡീപ് സബ്‌മെർജൻസ് റെസ്ക്യൂ വെഹിക്കിൾ (ഡിഎസ്ആർവി) അടുത്തിടെ കണ്...
ഒന്നാം ക്ലാസിൽ ചേരാൻ ആറ് വയസ് തികയണം’; കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം; കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണ് പുതിയ നടപടി
26 February 2024
അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും.2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള...
അയോധ്യയിൽ ഒരു മാസത്തിനുള്ളിൽ ദർശനം നടത്തിയത് 62 ലക്ഷം ഭക്തർ; ലഭിച്ചത് 10 കിലോഗ്രാമോളം സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും 25 കോടി രൂപയുമാണ്; പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്.രണ്ട് ഷിഫ്റ്റുകളിലായി; മൂന്ന് അത്യാധുനിക ഓട്ടോമാറ്റിക് നോട്ടെണ്ണൽ മെഷീനുകള്‍ സ്ഥാപിക്കാൻ എസ്.ബി.ഐ
26 February 2024
രാംനഗരി അയോധ്യയിലേക്ക് രാംലല്ലയെ ദർശിക്കാൻ രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും ആളുകൾ അയോധ്യയിലെക്ക് ഇപ്പോഴും എത്തുകയാണ്. ഇപ്പോൾ കിട്ടുന്ന ചില കണക്കുകൾ പ്രകാരം പ്രതിദിനം 2 മുതൽ 3 ലക്ഷം വരെ ഭക്തർ അയോധ്...
തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടിയില്ല... ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലും മറ്റും വ്യാജ പ്രചരണങ്ങള്‍ ശക്തമാണെന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
25 February 2024
ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലും മറ്റും വ്യാജ പ്രചരണങ്ങള്‍ ശക്തമാണെന്ന മുന്നറിയിപ്പുമായി ...
ജമ്മു കശ്മീരിലെ കത്വ മുതൽ പഞ്ചാബ് വരെ ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിൻ ഓടി; ഒഴിവായത് വൻ ദുരന്തം.
25 February 2024
ജമ്മു കശ്മീരിലെ കത്വ മുതൽ പഞ്ചാബ് വരെ ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിൻ ഓടി. ഒഴിവായത് വൻ ദുരന്തം. ജമ്മു കശ്മീരിലെ കത്വാ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്...
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് പാലം; 'സുദര്‍ശന്‍ സേതു' രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
25 February 2024
രാജ്യത്തെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് ‘സുദര്‍ശന്‍ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വാരകയില്‍ ഉദ്ഘാടനം ചെയ്തു. ഓഖ പ്രദേശത്തെ ദ്വാരകയുമായി ബന്ധിപ്പിക്കുന്ന പാലം ഏകദേശം 980 കോടി രൂപ ചെലവിലാണ് നി...
ലക്ഷങ്ങളുടെ കട ബാധ്യത തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്തി മകന്‍...
25 February 2024
ലക്ഷങ്ങളുടെ കട ബാധ്യത തീര്‍ക്കുന്നതിനായി യുവാവ് അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഫത്തേപ്പൂര്‍ സ്വദേശിയായ ഹിമാന്‍ഷു എന്ന യുവാവാണ് ഇന്‍ഷുറന്‍സ് പണം തട്ടാന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി...
രാജ്യത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
25 February 2024
രാജ്യത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്...
തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല... പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി
25 February 2024
തമിഴ്‌നാട്ടില്‍ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി 25 കാരനായ പ്രവീണിനെയാണ് ഭാര്യ ശര്‍മിയുടെ സഹോദരനും ബന്ധുക്കളും ചേര...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...




















