Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...

03 MAY 2026 05:25 PM ISTമലയാളി വാര്‍ത്ത
കർണാടകയിലെ ചെന്നമ്മന കേരെയിൽ പൂജയുടെ മറവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ജോത്സ്യൻ പിടിയിൽ. 38 വയസ്സുകാരനായ മോഹൻകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക അഭിവൃദ്ധിക്കായി പൂജ നടത്താമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന 35-കാരിയുടെ പര...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ അഖിലേഷ് യാദവും

25 February 2024

കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്തു. ആഗ്രയില്‍ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പ...

ഉത്തര്‍പ്രദേശില്‍ പടക്കശാലയില്‍ പൊട്ടിത്തെറി... അപകടത്തില്‍ നാലുപേര്‍ മരിച്ചു; അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു

25 February 2024

ഉത്തര്‍പ്രദേശിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ അഞ്ചിലധികം പേര്‍ക്ക് പ...

നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടിയത് എഴുപത് കിലോമീറ്ററോളം...! വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്....! ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിൽ നടന്നത് നെഞ്ചിടിക്കുന്ന സംഭവ വികാസങ്ങൾ

25 February 2024

നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടിയത് എഴുപത് കിലോമീറ്ററോളം...! വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്....! ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിലാണ് നെഞ്ചിടിക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടായത്. ...

ഹിന്ദി അടിച്ച് ഏല്പിക്കാൻ ഐ.സി.എം.ആർ ; അടിയന്തരഘട്ടങ്ങളിൽ മാത്രം ഇംഗ്ലീഷ് ബാക്കി എല്ലാം ഹിന്ദിയിൽ മതി; ഓഫീസുകളിലെ സോഫ്റ്റ്‌വേറുകളിൽ ‘ദേവനാഗരിക’ ലിപി വേണമെന്നും നിർദേശം

25 February 2024

ഹിന്ദി ഭാഷ കർശനമായി അടിച്ചേൽപ്പിക്കുന്നുവെന്ന വിവാദങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നതിനിടെ ഐ.സി.എം.ആറിന്റെ പുതിയ നീക്കം. ഔദ്യോഗിക ഭാഷ ഹിന്ദിയായതിനാൽ പൊതു അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ, പത്രക്...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ഇന്ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും; ദ്വാരകയെ പ്രധാനപ്പെട്ട തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രമാകാൻ സഹായകം; നടപ്പാതയുടെ മുകളിലെ സോളാർ പാനലിൽ നിന്നും ഒരു മെ​ഗാവാട്ട് വൈദ്യുതി

25 February 2024

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ​ഗുജറാത്തിലെ സുദർശൻ സേതു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക (Beyt Dwarka) ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ...

'ഏറ്റവും തിരക്കുള്ള പ്രധാനമന്ത്രി പോലും വിട്ടുവീഴ്ച ചെയ്യാറില്ല', ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ അലംഭാവം, കൈമലര്‍ത്തിയ മന്ത്രിമാരെ നിര്‍ത്തിപ്പൊരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ, മൂന്നു മന്ത്രിമാരെ 40 മിനിറ്റോളം എഴുന്നേല്‍പ്പിച്ച് നിര്‍ത്തി

24 February 2024

ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ക്ക് മുന്നില്‍ കൈമലര്‍ത്തിയ മന്ത്രിമാരെ നിര്‍ത്തിപ്പൊരിച്ച് നിര്‍ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. കോര്‍ കമ്മിറ്റി യോഗത്തില്‍ ആയിരുന്നു നടപ...

മുസ്ലീം വിവാഹ വിവാഹ മോചന രജിസ്‌ട്രേഷന്‍ ആക്ട് റദ്ദാക്കി അസം സര്‍ക്കാര്‍... പുതിയ സര്‍ക്കാര്‍ തീരുമാനത്തോടെ അസമില്‍ ഇനി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാനാകുക

24 February 2024

മുസ്ലീം വിവാഹ വിവാഹ മോചന രജിസ്‌ട്രേഷന്‍ ആക്ട് റദ്ദാക്കി അസം സര്‍ക്കാര്‍. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ വിവാഹ മോചന രജിസ്‌ട്രേഷന്‍ ആക്ട് റദ്ദാക്കാന്‍ തീരുമാനിച്ചത്. ...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അണിചേരും...

24 February 2024

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ച അണിചേരും. ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ വെച്ചാണ് പ്രിയങ്ക ന്യായ് യാത്രയുടെ ഭാഗമാകുക.മുറാറാ...

കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു... അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ തീരുമാനമായി നേതാക്കള്‍, കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കുമെന്ന് കര്‍ഷകര്‍

24 February 2024

കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു... അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ തീരുമാനമായി നേതാക്കള്‍, കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കുമെന്ന് കര്‍ഷകര്‍ശുഭ് കരണ്‍ സിംഗിന് നീതി ഉ...

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാന്‍ അനുമതി....കേന്ദ്ര സര്‍ക്കാര്‍ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചതോടെ ഒരാഴ്ചക്കുള്ളില്‍ ശാന്തന് ശ്രീലങ്കയിലേക്ക് പോകാനാവും, കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഇന്ത്യ വിടുന്ന ആദ്യത്തെയാളാണ് ശാന്തന്‍

24 February 2024

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാന്‍ അനുമതി. കേന്ദ്ര സര്‍ക്കാര്‍ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചതോടെ ഒരാഴ്ചക്കുള്ളില്‍ ശാന്തന് ശ്രീലങ്കയിലേക്ക് പോകാനാവും. ഇത് ...

ദില്ലി ചലോ മാര്‍ച്ച് തല്‍കാലം തുടരില്ലെന്ന് ചില കര്‍ഷക നേതാക്കള്‍... കൊല്ലപ്പെട്ട ശുഭ് കിരണ്‍ സിംഗിന് നീതി ഉറപ്പാക്കാന്‍ പ്രതിഷേധം ശക്തമാക്കും

23 February 2024

ദില്ലി ചലോ മാര്‍ച്ച് തല്‍കാലം തുടരില്ലെന്ന് ചില കര്‍ഷക നേതാക്കള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാനാണ് തീരുമാനം. കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കും എന്ന് കര്‍ഷക നേതാക്കള്...

ചൈനീസ് ചാരക്കപ്പൽ മാലദ്വീപിൽ നകൂരമിട്ടതിന് ശേഷം ഇന്ത്യയും ഏറെ ജാഗ്രതയോടെയാണ്‌ നീക്കങ്ങൾ നടത്തുന്നത്... ഇന്ത്യയുടെയും ശ്രീലങ്കയുടെയും സൈനികകപ്പലുകൾ തീരത്തെത്തിയതിനിടെയാണ് ചൈനാക്കപ്പലിന്റെയും വരവ്...

23 February 2024

ചൈനീസ് ചാരക്കപ്പൽ മാലദ്വീപിൽ നകൂരമിട്ടതിന് ശേഷം ഇന്ത്യയും ഏറെ ജാഗ്രതയോടെയാണ്‌ നീക്കങ്ങൾ നടത്തുന്നത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിത്തുടരുന്നതിനിടെ പ്രകോപനംസൃഷ്ടിച്ച് ചൈനയുടെ ഗവ...

തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസി... രാത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...മുഖ്യമന്ത്രി യോഗി, , ബിജെപി യുപി അധ്യക്ഷൻ തുടങ്ങി നിരവധി നേതാക്കൾ സ്വീകരിച്ചു..വാഹനത്തിൽ നിന്നും ഇറങ്ങിയ പ്രധാനമന്ത്രി നാലുവരി പാത പരിശോധിച്ചു...

23 February 2024

തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസി രാത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minster narendra Modi). വ്യാഴാഴ്ച രാത്രിയിലാണ് ഗുജറാത്തിൽ (Gujarat) നിന്ന് നേരിട്ട് അദ്ദേഹം തൻ്റെ പാർലമെൻ്റ്...

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ലോക്സഭാ മുന്‍ സ്പീക്കറുമായിരുന്ന മനോഹര്‍ ജോഷി അന്തരിച്ചു... ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

23 February 2024

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ലോക്സഭാ മുന്‍ സ്പീക്കറുമായിരുന്ന മനോഹര്‍ ജോഷി (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃ...

Malayali Vartha Recommends