NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
സൂര്യന്റെ ആദ്യ പ്രകാശം" പിടിച്ചെടുത്തു ആദിത്യ-എൽ1; സൗരജ്വാലയുടെ തീവ്രത രേഖപ്പെടുത്തി ഐഎസ്ആർഒ വിശദാംശങ്ങൾ പങ്കിടുന്നു
08 November 2023
സൂര്യന്റെ തടസ്സമില്ലാത്ത കാഴ്ച ലഭിക്കാൻ എൽ 1 പോയിന്റിലേക്കുള്ള യാത്രയ്ക്കിടെ, ഇന്ത്യയുടെ ആദ്യത്തെ സോളാർ ഒബ്സർവേറ്ററി ആദിത്യ-എൽ 1 ബോർഡിലെ മറ്റൊരു ശാസ്ത്ര ഉപകരണം കഴിഞ്ഞ മാസം അവസാനം ഓണാക്കി. സൂര്യൻ പുറപ്...
പുലികളി സംഘത്തലവനെ അർധരാത്രി വിളിച്ചു വരുത്തി വെട്ടിക്കൊന്നു; രണ്ടു പേർ കസ്റ്റഡിയിൽ എന്ന് പോലീസ്
08 November 2023
ദക്ഷിണ കന്നട ജില്ലയിൽ അറിയപ്പെടുന്ന പുത്തൂരിലെ പുലിവേഷ നൃത്തസംഘത്തിന്റെ തലവനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നു. മംഗളൂരു, പുത്തൂർ സ്വദേശി അക്ഷയ് കല്ലെഗയാണ്(32) കൊല്ലപ്പെട്ടത്. 'ടൈഗേർസ് കല്ലെഗ'...
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു ; കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി
07 November 2023
കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപ...
ദീപാവലിക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് സതേണ്‍ റെയില്‍വെ
07 November 2023
ദീപാവലി തിരക്ക് പരിഗണിച്ച് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് സതേണ്‍ റെയില്‍വെ. ട്രെയിന്‍ നമ്ബര്‍ 06062 നാഗര്‍കോവില്‍ -മംഗലാപുരം ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ നവംബര്‍ 11, 18, 25 തീയതികളില്‍ സര്‍വീസ്...
ചായ കിട്ടാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ പാതിവഴിയില്‍ ഉപേക്ഷിച്ച് ഡോക്ടര്‍
07 November 2023
ചായ കിട്ടാത്തതിനെ തുടര്‍ന്ന് വന്ധ്യംകരണ (വാസക്ടോമി) ശസ്ത്രക്രിയ പാതിവഴിയില്‍ ഉപേക്ഷിച്ച് ഡോക്ടര്‍ കടന്നതായി പരാതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡോക്ടര്‍ക്കെതിരെ അന്വേഷണം ആര...
ബംഗളുരുവില്‍ മലയാളി യുവാവും കാമുകിയും തീ കൊളുത്തി മരിച്ചു
07 November 2023
ബംഗളുരുവില്‍ മലയാളി യുവാവും കാമുകിയും തീ കൊളുത്തി മരിച്ചു. ബംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് സംഭവം. മരിച്ചത് ഇടുക്കി സ്വദേശി അബില്‍ അബ്രഹാം (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാ...
ഹമാസിന് ഡെഡ് ലൈൻ ബന്ദികളെ വിട്ടയയ്ക്കാൻ,ഒരൊറ്റ മണിക്കൂർ മാത്രം ഇസ്രായേൽ വിധി തീർപ്പാക്കുന്നു..ഇനി സംഭവിക്കുന്നത്
07 November 2023
ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു മാസം. കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം വലിയ ഭീകരപ്രവര്‍ത്തനം തന്നെയാണ് . ഇപ്പോൾ ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പ് ആയിട്ടുണ്ടെന്നു യു എൻ ...
വായു മലിനീകരണം അപകടകരമായ നിലയിലെത്തിയ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്കടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി....10, 12 ക്ലാസുകള്‍ ഒഴികെ സ്‌കൂളുകള്‍ പത്താംതീയതി വരെ അടച്ചിടും. ഓണ്‍ലൈന്‍ ക്‌ളാസുകള്‍ നടത്താം, വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണത്തോടെയാണ് നിയന്ത്രണം
07 November 2023
വായു മലിനീകരണം അപകടകരമായ നിലയിലെത്തിയ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്കടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 10, 12 ക്ലാസുകള്‍ ഒഴികെ സ്‌കൂളുകള്‍ പത്താംതീയതി വരെ അടച്ചിടും. ഓണ്‍ലൈന്‍ ക്‌ളാസുകള്‍ നടത്താവുന്നത...
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് തുടക്കമായി...മിസോറാമിലും ഛത്തീസ് ഗഡിലും വോട്ടെടുപ്പ് ആരംഭിച്ചു...
07 November 2023
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് തുടക്കമായി. ഇതിന്റെ ആദ്യഘട്ടമായി മിസോറാമിലും ഛത്തീസ് ഗഡിലും വോട്ടെടുപ്പ് ആരംഭിച്ചു. മിസോറാമില്‍ 40 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ടാണ് വോട്ട...
സമാധാനം പുനഃസ്ഥാപിക്കേണ്ടത് സുപ്രധാനം.... ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
07 November 2023
സമാധാനം പുനഃസ്ഥാപിക്കേണ്ടത് സുപ്രധാനം.... ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണക്കാര്‍ കൊല്ലപ...
നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം... ഭൂകമ്പമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്,ഡല്‍ഹി അടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു
07 November 2023
നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഇതിന്റെ പ്രകമ്പനം ഡല്‍ഹി അടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുകയും ...
രാജ്യത്ത് സാധാരണക്കാർക്കിടയിൽ സ്‌ഫോടനം നടത്താൻ ഭീകര സംഘടനയായ ഐഎസ്...പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തൽ...കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്...ഗൂഡാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി...
06 November 2023
രാജ്യത്ത് സാധാരണക്കാർക്കിടയിൽ സ്‌ഫോടനം നടത്താൻ ഭീകര സംഘടനയായ ഐഎസ് പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തൽ. പൂനൈ ഐഎസ് കേസുമായി ബന്ധപ്പെട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമ...
ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം...ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ...ഹമാസ് ഭീകരരെ ധീരന്മാരെന്ന് വിശേഷിപ്പിച്ച് ജാമിയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ്...'സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരെ സ്വാതന്ത്ര്യ സമര സേര സേനാനികൾ എന്നാണ് വിളിക്കേണ്ടത്....'
06 November 2023
ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തികയാനിരിക്കെ ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സേന ഗാസയുടെ തീരപ്രദ...
കരുത്തറിയിച്ച് പ്രതിരോധസേന...ഇനി ശത്രുക്കളുടെ മുട്ട് വിറയ്ക്കും...റോക്കറ്റുകളും ടററ്റ് വെടിയുണ്ടകളും പരീക്ഷിച്ച് സൈന്യം; ശക്തനായി രുദ്ര.. പർവതനിരകളിൽ കരുത്ത് കാട്ടാൻ മികവുള്ള റോക്കറ്റുകളും വെടിയുണ്ടകളുമാണ് വിക്ഷേപിച്ചത്....
06 November 2023
ഇപ്പോൾ നിലവിലുള്ള സംവിധാനം പ്രകാരം ഇന്ത്യൻ സൈന്യം മൂന്നു വിഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്. കര, വ്യോമ, നാവിക സേനയ്ക്ക് ഇന്ത്യയിൽ പലയിടങ്ങളിലായി അവരുടെ പല കമന്റുകളുണ്ട്. അനുദിനം ശക്തമായി പ്രതിരോധ സേ...
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലിക്ക് ഉഗ്രന്‍ ബോണസ് വാഗ്ദാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍...
06 November 2023
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലിക്ക് ഉഗ്രന്‍ ബോണസ് വാഗ്ദാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ആഘോഷത്തിന് മുന്നോടിയായി എല്ലാ തസ്തികയിലെയും ജീവനക്കാര്‍ക്ക് 7000 രൂപയാണ് ബോണസായി മുഖ്യമന...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..



















