NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
നാളെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു...
06 November 2023
നാളെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ഛത്തീസ്ഗഢില്‍ രണ്ടുഘട്ട വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് നാളെ. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ്...
വായു നിലവാരത്തില്‍ രാജ്യതലസ്ഥാനം ലോകത്തെ ഏറ്റവും മോശം നഗരമായി... സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്. വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട നമ്പര്‍ നിയന്ത്രണം പരിഗണനയില്‍, നിയന്ത്രണങ്ങളിങ്ങനെ....
06 November 2023
വായു നിലവാരത്തില്‍ രാജ്യതലസ്ഥാനം ലോകത്തെ ഏറ്റവും മോശം നഗരമായി... സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്. വാഹനങ്ങള്...
യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. അദ്ധ്യാപകന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങി
06 November 2023
മാളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. അദ്ധ്യാപകന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങി. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് 61കാരനായ പ്രതി...
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ അതിക്രമിച്ച് കടന്ന സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടി
05 November 2023
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ അതിക്രമിച്ച് കടന്ന സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. ഏറ്റുമട്ടലിനിടെ നടന്ന വെടിവെപ്പില്‍ വനം വേട്ട സംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു. ഭീമനബീഡ് സ്വദേശി മന...
ലക്ഷ്യങ്ങളെ അതിശക്തമായി തകർക്കാൻ പ്രസിഡന്റ് ജോ ബൈഡനെ പ്രാപ്തനാക്കുന്ന ശക്തി ബി61–13... സഖ്യകക്ഷികൾക്ക് ബി61–13 ബോംബ് കൈമാറും... രാജ്യത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതാണ് ബി61–13..
05 November 2023
ഹിരോഷിമയിൽ വർഷിച്ച ആറ്റംബോംബിനെക്കാൾ 24 മടങ്ങ് ശക്തിയുള്ള അണ്വായുധം യുഎസ് നിർമിക്കുന്നുവെന്ന് റിപ്പോർട്ട്. ശീതയുദ്ധകാലത്ത് 1960കളിൽ വികസിപ്പിച്ച ബി61 ഗ്രാവിറ്റി ബോംബിന്റെ മറ്റൊരു വകഭേദമാണ് പുതിയ ബോംബെ...
കരുത്തനിൽ കരുത്തൻ; ശത്രുവിനെ ഭസ്മമാക്കാൻ ‘അപ്പാച്ചെ ഹെലികോപ്റ്ററുകൾ’ എത്തുന്നു..ഇന്ത്യൻ സേനയുടെ കരുത്ത്...വരുന്ന വർഷം വിന്യസിക്കുമെന്ന് സൈന്യം..'വായുവിലെ ടാങ്കുകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്...
05 November 2023
കരുത്ത് പകരാൻ അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിന്യസിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. നവീകരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. വിവിധ മേഖലകളിൽ കരുത്തുകാട്ടാൻ കഴിവുള്ള ആറ് ഹെവി-ഡ്യൂട്ടി അറ്റാക് ഹെലികോപ്റ്ററുകളാണ് ...
രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഉയര്‍ന്നതോടെ പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍....ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ അധ്യയനത്തിനുള്ള സൗകര്യവും ഉണ്ടാവുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി
05 November 2023
രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഉയര്‍ന്നതോടെ പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍....ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ അധ്യയനത്തിനുള്ള സൗകര്യവും ...
'നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്...' ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്...ആളുകളുടെ ജീവൻ അപകടത്തിലാകും എന്ന് ഭീഷണി മുഴക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്...രാജ്യം അതീവ ജാഗ്രതയിൽ...
05 November 2023
എയർ ഇന്ത്യ യാത്രക്കാർക്ക് എതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. അതിൽ നവംബർ 19ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവൻ അപകടത്തിലാകും എന്ന് ഭീഷണി മുഴക്ക...
നേപ്പാളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി ഉയർന്നു....പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും തകരുകയും നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു....10 കിലോമീറ്റർ ആഴത്തിലാണ് റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം....
05 November 2023
നേപ്പാളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി ഉയർന്നു. അതിശക്തമായ ഭൂകമ്പമാണ് നേപ്പാളിലെ രുക്കും ജില്ലയിൽ ഉണ്ടായത്. ഭൂചലനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും തകരുക...
നേപ്പാളില്‍ വീണ്ടും ഭൂകമ്പം....ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി,കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം, വെള്ളിയാഴ്ചത്തെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 160 ആയി
05 November 2023
നേപ്പാളില്‍ വീണ്ടും ഭൂകമ്പം....ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി,കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം, വെള്ള...
ബസില്‍ അപകടകരമായി യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍
04 November 2023
ചെന്നൈയില്‍ ബസില്‍ അപകടകരമായി യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ബിജെപി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളെ ശാസിക്കുകയും മര്‍ദ്ദിക്കുകയും 'പട്ടികള്‍' എന്ന്...
ഛത്തിസ്ഗഢില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു
04 November 2023
ഛത്തിസ്ഗഢില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. നേതാവ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളാണ് കൊലപാ...
എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് എതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍... നവംബര്‍ 19ന് എയര്‍ ഇന്ത്യ വഴി യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവന്‍ അപകടത്തിലാകും എന്ന് ഭീഷണി
04 November 2023
നവംബര്‍ 19ന് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് എതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. നവംബര്‍ 19ന് എയര്‍ ഇന്ത്യ വഴി യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവന്‍ അപകടത്...
മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിലുകള്‍... സംഭവത്തില്‍ രണ്ട പേര്‍ അറസ്റ്റില്‍
04 November 2023
മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിലുകള്‍ അയച്ചുവെന്നാരോപിച്ച് രണ്ട് പേരെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. മുകേഷ് അംബാനിക്ക് ഒന്നിലധികം വധഭീഷണി ഇമെയിലുകള്‍ അയച്ചതിന് തെലങ്കാനയില്‍ ന...
ഇസ്രയേലി ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസിന്റെ വെല്ലുവിളി... ഒരൊറ്റ ഹമാസിനെയും ഭൂമുഖത്ത് അവേശിപ്പിക്കില്ലെന്ന ഇസ്രേയില്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു.... യുദ്ധത്തിന്റെ രണ്ടാംമുഖം തുറക്കുമെന്നും നെതന്യാഹു...
04 November 2023
ഇസ്രയേലി ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസിന്റെ വെല്ലുവിളി. അങ്ങനെയെങ്കില്‍ ഒരൊറ്റ ഹമാസിനെയും ഭൂമുഖത്ത് അവേശിപ്പിക്കില്ലെന്ന ഇസ്രേയില്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു. ബന്ദികളില്‍ ഒരാളെങ്കിലും ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















