NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
ഇസ്രായേല്‍ - ഗാസ യുദ്ധം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ്...
04 November 2023
28 ദിവസമായി തുടരുന്ന ഇസ്രായേല്‍ - ഗാസ യുദ്ധത്തിന്റെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ്. പശ്ചിമേഷ്യന്‍ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്...
ഭൂകമ്പത്തിന് മുന്നിൽ വിറങ്ങലിച്ച് നേപ്പാൾ...നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ...റിക്ടർ സ്കെയിലിൽ 6.4 തീവ്രത..നേപ്പാളിൽ തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങളെല്ലാം ഈ പ്രദേശത്തിന് ചുറ്റുമാണ്... ജനങ്ങൾ ജാഗ്രത പാലിക്കണം..മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ...
04 November 2023
മാസങ്ങൾക്കിപ്പുറം മറ്റൊരു ഭൂകമ്പത്തിന് മുന്നിൽകൂടി വിറങ്ങലിച്ച് നിൽക്കുകയാണ് നേപ്പാൾ. വെള്ളിയാഴ്ച രാത്രി 11.32-ഓടെയുണ്ടായ ഭൂചലത്തിൽ ഇതിനോടകം നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റി...
നേപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി...അതിശക്തമായ ഭൂകമ്പമാണ് നേപ്പാളിലെ രുക്കും ജില്ലയിലുണ്ടായത്... നിരവധി കെട്ടിടങ്ങളും വീടുകളും തകരുകയും നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു...നിരവധി പേർ കൂടുങ്ങി കിടക്കുകയാണെന്നാണ് വിവരം..
04 November 2023
നേപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു. അതിശക്തമായ ഭൂകമ്പമാണ് നേപ്പാളിലെ രുക്കും ജില്ലയിലുണ്ടായത്. ഭൂചലനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും തകരുകയും നാന...
പൊടി കലര്‍ന്ന മൂടല്‍ മഞ്ഞില്‍ മുങ്ങി ഡല്‍ഹി... സീസണില്‍ ആദ്യമായി വായു ഗുണനിലവാര സൂചിക 400ന് മുകളിലായതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി നല്‍കിയും അത്യാവശ്യമല്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി
04 November 2023
പൊടി കലര്‍ന്ന മൂടല്‍ മഞ്ഞില്‍ മുങ്ങി ഡല്‍ഹി... സീസണില്‍ ആദ്യമായി വായു ഗുണനിലവാര സൂചിക 400ന് മുകളിലായതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി നല്‍കിയും അത്യാവശ്യമല്ലാത്...
പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു... ഹൃദയാഘാതമാണെന്ന് പ്രാഥമിക നിഗമനം
04 November 2023
പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണെന്ന് പ്രാഥമിക നിഗമനം. ഗുജറാത്തിലെ അമ്രേലി സ്‌കൂളിലാണ് സംഭവം നടന്നത്. രാജ്‌കോട്ടിലെ ജാസ്ദന്‍ സ്വദേശിയായ സാക...
നേപ്പാളില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.. നിരവധി പേര്‍ക്ക് പരുക്ക്, റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു
04 November 2023
നേപ്പാളില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.. നിരവധി പേര്‍ക്ക് പരുക്ക്, റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്...
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഗുരുതര ആരോപണവുമായി ഇ.ഡി
03 November 2023
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഗുരുതര ആരോപണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാഗേല്‍ യുഎഇ ആസ്ഥാനമായുള്ള മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടര്‍മാരില്‍ നിന്ന് 508 കോടി രൂപ കൈപ്പറ്റിയതായ...
ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടി കങ്കണ
03 November 2023
ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. പ്രശസ്തമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയപ്പോഴാണ് കങ്കണ ഇക്കാര്...
അദാനി ഗ്രൂപ്പിനെതിരായ ലേഖനം... മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം തടഞ്ഞ് കോടതി
03 November 2023
അദാനി ഗ്രൂപ്പിനെതിരായ ലേഖനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം തടഞ്ഞ് കോടതി. മാധ്യമ പ്രവര്‍ത്തകന്‍ രവി നായരടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്റ...
ഫീസ് അടയ്ക്കാത്തതിനാല്‍ തന്റെ മാതാപിതാക്കളെ അധ്യാപകര്‍ അപമാനിച്ചു... പ്ലസ് ടു വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ്സുകാരനെ കുത്തിക്കൊന്നു
03 November 2023
തന്റെ മാതാപിതാക്കളെ അധ്യാപകര്‍ അപമാനിച്ചെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ്സുകാരനെ കുത്തിക്കൊന്നു. ഒഡീഷയിലെ ജത്‌നിയിലെ ബെനപഞ്ജരി ഗ്രാമത്തിലാണ് സംഭവം. ട്യൂഷനെടുക്കുന്ന അധ്യാപക ദമ്പതി...
ഇസ്രയേലിന്റെ അയണ്‍ഡോമിനെ വെല്ലുന്ന കരുത്തന്‍;ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ വജ്രായുധം പിറക്കുന്നു,ചൈനയും പാകിസ്ഥാനും നെഞ്ചിടിപ്പ് കൂടുന്നു,ശത്രുക്കളെ ഭസ്മമാക്കും ഈ കരുത്തന്‍,ശത്രുക്കളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി
03 November 2023
ഇന്ത്യന്‍ മണ്ണില്‍ കണ്ണുവെക്കുന്ന പാകിസ്ഥാനും ചൈനയും ഇനി വിറയ്ക്കും. അതിര്‍ത്തിയില്‍ വജ്രായുധം വിന്യസിക്കാന്‍ ഇന്ത്യ. ഇസ്രയേലിന്റെ അയണ്‍ഡോമിനെ പോലും വെല്ലും ഇന്ത്യയുടെ പ്രോജക്ട് കുഷ. പ്രതിരോധ സംവിധാന...
സാമ്പത്തികമായി പിന്നോക്കം നിന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു:- മൂന്നാം ദിവസം മൂത്ത മകളെയും, ഭർത്താവിനെയും വെട്ടിക്കൊലപ്പെടുത്തി പിതാവും, സംഘവും...
03 November 2023
തമിഴ് നാട്ടിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മാരി സെൽവം (23), കാർത്തിക (21) എന്നിവരാണ് അരുംകൊലയ്ക്ക് ഇരയായത്. പെൺവീട്ടുകാരുട...
അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയ അച്ഛനെതിരെ തട്ടിക്കൊണ്ടുപോവലിന് കേസെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി...
03 November 2023
അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയ അച്ഛനെതിരെ തട്ടിക്കൊണ്ടുപോവലിന് കേസെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ കുട്ടിയുടെ രക്ഷാകര്‍തൃത്വം അച്ഛനുമുണ്ടെന്ന് ...
ഐ.ജി. പി.വിജയന്റെ സസ്പെൻഷൻ...ചീഫ് സെക്രട്ടറി മൂന്ന് തവണ കുറിപ്പ് നൽകിയിട്ടും മുഖ്യമന്ത്രി അനുമതി നൽകാത്തത് വിജയന്റെ സി ബി ഐ പ്രവേശനം തടയാൻ...നാളെ വിജയന് കേന്ദ്ര സർക്കാർ ഒരു പദവി നൽകിയാൽ, വിവിധ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ സംശയ നിഴലിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്, അത് പണിയാകുമെന്ന കാര്യത്തിൽ സംശയമില്ല...
03 November 2023
ഐ.ജി. പി.വിജയന്റെ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മൂന്ന് തവണ കുറിപ്പ് നൽകിയിട്ടും മുഖ്യമന്ത്രി അനുമതി നൽകാത്തത് വിജയന്റെ സി ബി ഐ പ്രവേശനം തടയാൻ.എന്നാൽ സസ്‌പെൻഷൻ റദ്ദാക്കാതിരുന്ന...
അഴിമതികേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലും ഛത്തീസ് ഗഡിലും ഇഡി റെയ്ഡ്. ജല്‍ജീവന്‍ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്
03 November 2023
അഴിമതികേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലും ഛത്തീസ് ഗഡിലും ഇഡി റെയ്ഡ്. ജല്‍ജീവന്‍ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്. ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വാതുവെയ്പ് കുംഭകോണകേസ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















