NATIONAL
വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്
ചന്ദ്രനിലേക്കുള്ള യാത്രയിൽ ഒരു പടി കൂടി കടന്നു ;ചന്ദ്രയാൻ മൂന്നിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമുയർത്തൽ വിജയകരം; അടുത്തമാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിടും; ഓഗസ്റ്റ് 23-ലെ സോഫ്റ്റ് ലാൻഡിംഗിലേക്ക് ഉറ്റുനോക്കി രാജ്യം
25 July 2023
ഐഎസ്ആർഒയുടെ പ്രതീക്ഷകൾക്കനുസൃതമായി കുതിപ്പ് തുടരുകയാണ് ചന്ദ്രയാൻ-3 . നാം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന രാജ്യം ഉറ്റുനോക്കിയ ആ ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പങ്കുവെക്കാനുള്ളത്. ചന്ദ്രയാൻ മൂന്നിന്റെ അ...
ത്രിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ഒഡീഷയില്‍.... സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും
25 July 2023
ത്രിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ഒഡീഷയിലെത്തും. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് മുതല്‍ 27 വരെയാണ് രാഷ്ട്രപതിയുടെ ഒഡീഷ സന്ദര്‍ശനം. ഒഡീഷയ...
പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
24 July 2023
പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ക്രിയാറ്റിന്റെയും അളവു കൂടിയ നിലയില...
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലില്‍ ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി
24 July 2023
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലില്‍ ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചര്‍ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റര്‍ ഭാഗം ഒലിച്ചുപോയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ബദരീനാഥ...
നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തി..വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക്.. മുന്നിൽ കണ്ട ഞെട്ടലിൽ സുഹൃത്ത്..!
24 July 2023
കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് വീണു മരിച്ചു. കർണാടകയിലെ ഉടുപ്പി അരസിനഗുഡി വെള്ളച്ചാട്ടത്തിലാണ് അപകടം. ശിവമോഗ സ്വദേശി ശരത് കുമാർ ( 23) ആണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്ന...
ചന്ദ്രയാൻ 3 വിക്ഷേപണം വിജയമായതിന് പിന്നാലെ പി.എസ്.എൽ.വി - സി 56 റോക്കറ്റിൽ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ.... ശ്രീഹരിക്കോട്ടയിൽ 26നാണ് വിക്ഷേപണം. ..സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആർ. ഉപഗ്രഹവും ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്...
24 July 2023
ചന്ദ്രയാൻ 3 വിക്ഷേപണം വിജയമായതിന് പിന്നാലെ പി.എസ്.എൽ.വി - സി 56 റോക്കറ്റിൽ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ 26നാണ് വിക്ഷേപണം. സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആർ. ഉപഗ്രഹവും ആറ്...
ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ സര്‍വേ നടത്താനുള്ള വാരണാസി ജില്ലാക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
24 July 2023
ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ സര്‍വേ നടത്താനുള്ള വാരണാസി ജില്ലാക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ശനിയാഴ്ച വൈകിട്ടാണ് പള്ളിക്കുള്ളില്‍ സര്‍വേ നടത്താനുള്ള ഉത്തരവ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന...
മഹാരാഷ്ട്രയില്‍ ഭാര്യയേയും സഹോദരപുത്രനെയും വെടിവച്ചു കൊന്നശേഷം പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കി...
24 July 2023
മഹാരാഷ്ട്രയില്‍ ഭാര്യയേയും സഹോദരപുത്രനെയും വെടിവച്ചു കൊന്നശേഷം പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കി. അമരാവതി ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഭരത് ഗെയ്ക്വാദ് ആണ് ജീവനൊടുക്കിയത്. ഭാര്യ മോനിയേയും സഹോദരപുത്...
ഉത്തരേന്ത്യയില്‍ കനത്ത മഴ.... ഡല്‍ഹി യമുന നദിയിലെ ജലനിരപ്പ് വീണ്ടും 206.01 മീറ്ററിന് മുകളിലെത്തി.... അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു,ഹിമാചലിലും ഉത്തരാഖണ്ഡിലും റോഡുകള്‍ തകര്‍ന്ന നിലയില്‍
24 July 2023
ഉത്തരേന്ത്യയില്‍ കനത്ത മഴ.... ഡല്‍ഹി യമുന നദിയിലെ ജലനിരപ്പ് വീണ്ടും 206.01 മീറ്ററിന് മുകളിലെത്തി.... അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു,ഹിമാചലിലും ഉത്തരാഖണ്ഡിലും റോഡുകള്‍ തകര്‍ന്ന നിലയില്...
ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ വ്യവസായിക്ക് അഞ്ചുകോടി നേടുന്നതിനിടെ നഷ്ടപ്പെട്ടത് 58 കോടി രൂപ....
23 July 2023
ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ വ്യവസായിക്ക് അഞ്ചുകോടി നേടുന്നതിനിടെ നഷ്ടപ്പെട്ടത് 58 കോടി രൂപ. നാഗ്പുര്‍ സ്വദേശിയായ വ്യവസായിയാണ് വാതുവയ്പ്പുകാരന്റെ തട്ടിപ്പിന് ഇരയായത്. 5 കോടി നേടിയതിനു പിന്നാലെയാണ് വന്‍തു...
ബൈക്ക് ഓടിക്കുന്നതിനിടെ സ്വയംഭോഗം... ലൈംഗികാരോപണ പരാതിയില്‍ ബെംഗളൂരുവില്‍ റാപ്പിഡോ ബൈക്ക് ഡ്രൈവര്‍ അറസ്റ്റില്‍
23 July 2023
യുവതിയുടെ ലൈംഗികാരോപണ പരാതിയില്‍ ബെംഗളൂരുവില്‍ റാപ്പിഡോ ബൈക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിക്കുന്നതിനിടെ ഇയാള്‍ സ്വയംഭോഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ആതിര പുരുഷോത്തമന്‍ എന്ന യുവതിയാണ്...
രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ സംഭാവനകൾക്ക് ആദരമർപ്പിച്ച് ഇറ്റലി; പെറുഗിയയിലെ മോണ്ടണിൽ യുദ്ധസ്മാരകം സ്ഥാപിച്ചു; രോമാഞ്ചമണിഞ്ഞ് ഇന്ത്യ
23 July 2023
ഇന്ത്യക്കായി ഇറ്റലി ഒരുക്കിയിരിക്കുന്ന വമ്പൻ സർപ്രൈസിൽ അമ്പരന്നിരിക്കുകയാണ് ലോകം. രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ സംഭാവനകൾക്ക് ആദരമർപ്പിച്ച് കൊണ്ടുള്ള ഇറ്റലിയുടെ ഈ സമ്മാനം വളരെ ആകാംക്ഷ ...
ആന്ധ്രാപ്രദേശില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ആറ് മരണം.... 20ലധികം പേര്‍ക്ക് പരുക്ക്
23 July 2023
ആന്ധ്രാപ്രദേശില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. 20ലധികം ആളുകള്‍ക്ക് പരിക്കേറ്റു. കടപ്പ ജില്ലയിലാണ് അപകടം നടന്നത്. തിരുപ്പതിയില്‍ നിന്ന് കടപ്പയിലേക്ക് പോവുകയായിരുന്ന ആന്ധ്രാ സര്‍ക്ക...
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ വീണ്ടും ശക്തമാകുന്നു.... യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യാപക മഴ
23 July 2023
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ വീണ്ടും ശക്തമാകുന്നു. യമുനാ നദിയില്‍ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ വീണ്ടുമെത്തി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും...
മണിപ്പൂരിൽ യുവതികളെ നഗ്‌നരാക്കി നടത്തിയ മുഖ്യപ്രതിയുടെ വീടിന് സ്ത്രീകൾ അടങ്ങുന്ന സംഘം തീയിട്ട് ജനക്കൂട്ടം...
22 July 2023
മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ മുഖ്യപ്രതി ഹുയ്‌റെം ഹെരോദാസ് മെയ്‌തെയുടെ വീട് സ്ത്രീകൾ അടങ്ങുന്ന നാട്ടുകാരുടെ സംഘം കത്തിച്ചു. ഹെരോദാസ് അടക്കം നാലു പേരെയ...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്‌ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















