മഹാരാഷ്ട്രയില്‍ ഭാര്യയേയും സഹോദരപുത്രനെയും വെടിവച്ചു കൊന്നശേഷം പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കി...

മഹാരാഷ്ട്രയില്‍ ഭാര്യയേയും സഹോദരപുത്രനെയും വെടിവച്ചു കൊന്നശേഷം പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കി. അമരാവതി ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഭരത് ഗെയ്ക്വാദ് ആണ് ജീവനൊടുക്കിയത്.
ഭാര്യ മോനിയേയും സഹോദരപുത്രന്‍ ദീപക്കിനെയും സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവയ്ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30ന് ആണ് സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























