Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

21 JUNE 2026 12:55 AM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പര്‍ഭാനി ജില്ലയിലെ യശ്‌വാദി ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്‍വശത്തുള്ള സഭാമണ്ഡപത്തിന്റെ സ്ലാബ് നിര്‍മാണ ജ...

കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത കുരുക്കിട്ട് നരേന്ദ്ര മോദി;കന്നടികരുടെ വികാരത്തില്‍ കയറിപ്പിടിച്ചു,രാഹുലിന്റെ വാവിട്ട വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സ് വിയര്‍ക്കും,തീരുമ്പോള്‍ തീരുമ്പോള്‍ രാഹുലിനിട്ട് പണിവെച്ച് മോദി

29 March 2023

രാഹുലിനെ പത്മവ്യൂഹത്തിലാക്കി നരേന്ദ്ര മോദി. കുരുക്കില്‍ നിന്ന് ഊരാക്കുടുക്കിലേക്ക് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ കുറച്ച് ദിവസം മുന്‍പ് പ്രധാനമന്ത്രി പറഞ്ഞത് രാഹുലിന് എതിരെയുള്ള മൂര്‍ച്ചയുള്ള ആയുധം. രാ...

സൈബർ ലോകത്ത് സവർക്കർ വീര്യം

29 March 2023

ധീരദേശാഭിമാനിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വീര സവർക്കിന് എതിരെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നടത്തിയ അഭിപ്രായ പ്രകടനം വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ സവർക്കർ തരംഗം പ്രടമാകുന്നു.. വീർ വിനായക് ദാമോദ...

പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍

29 March 2023

പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍. ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മു...

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു... തിരഞ്ഞെടുപ്പ് മെയ് 10ന്.... ഫലപ്രഖ്യാപനം മെയ് 13-ന്; മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്

29 March 2023

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു... ഒറ്റഘട്ടമായാണ് 224 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് മെയ് 10ന്.... വോട്ടെണ്ണല്‍ മെയ് 13-ന്; മുഖ്യതിരഞ്ഞെടുപ്പ് കമ്...

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.... ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ്

29 March 2023

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. ബന്ധിപ്പിക്കാനുള്ള ലിങ്ക് അതിനുശേഷം ലഭിക്കില്ല. നിലവില്‍ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. ആധാറ...

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം...പാര്‍ലമെന്റിലും പ്രതിഷേധം തുടരും

29 March 2023

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് ആരംഭം. അടുത്ത മുപ്പത് വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം നടക്കുക. ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ തുടങ്ങി ജില്ലാ ...

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ മൊബൈല്‍ റീചാര്‍ജ് സ്‌കീം എന്ന സന്ദേശം വ്യാജം

29 March 2023

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ മൊബൈല്‍ റീചാര്‍ജ് പദ്ധതി. എന്നാല്‍ സന്ദേശം വ്യാജമാണ്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ...

നടന്നത് ക്രൂരമായ കുറ്റകൃത്യമാണ്; പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടോ? ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ച് സുപ്രീംകോടതി; ബിൽക്കിസ് ഭാനുവിന്റെ ഹർജി പരിഗണിച്ചു

28 March 2023

ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. ബിൽക്കിസ് ഭാനുവിന്റെ ഹർജിയിലായിരുന്നു സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചത്. ബിൽക്കിസ് ബാനു കേസ് പരിഗണ...

ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന് ദാരുണാന്ത്യം....ലിഫ്റ്റിലേക്ക് കയറുന്നതിന് മുമ്പ് വാതിലടഞ്ഞതിനാല്‍ കുട്ടി വാതിലിനും ചുമരിനും ഉള്ളില്‍ അകപെട്ടാണ് അപകടം

28 March 2023

ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന് ദാരുണാന്ത്യം....ലിഫ്റ്റിലേക്ക് കയറുന്നതിന് മുമ്പ് വാതിലടഞ്ഞതിനാല്‍ കുട്ടി വാതിലിനും ചുമരിനും ഉള്ളില്‍ അകപെട്ടാണ് അപകടം. വെസ്റ്റ് ഡല്‍ഹിയിലെ വികാസ്പു...

നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച എട്ടു ചീറ്റകളിലൊന്നായ സാഷ എന്ന പെണ്‍ ചീറ്റ ചത്തു

28 March 2023

നമീബിയയില്‍നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച എട്ടു ചീറ്റകളിലൊന്ന് ഇന്നലെ ചത്തു. സാഷയെന്ന പെണ്‍ചീറ്റയാണ് വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് ചത്തത്. അഞ്ചരവയസ്സ് പ്രായമുണ്ടായിരുന്നു. ജനുവരി...

ഒഡീഷക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച സ്ഥലത്ത് നടന്ന കൊലപാതകം... പാചകക്കാരനെ വഴക്കു പറഞ്ഞ വിരോധം... കഠിനംകുളം ബിപിന്‍ മഹാപാത്ര കൊലക്കേസ്, വിചാരണ പൂര്‍ത്തിയായി, പ്രതി ബലിയാ നായക്കിനെ കോടതി ഏപ്രില്‍ 10 ന് നേരിട്ടു ചെയ്യും, കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ ഉത്തരവ്, ജാമ്യമില്ല, ഒറീസക്കാരായ 6 കൃത്യ സ്ഥല സാക്ഷികളും ഔദ്യോഗിക , സ്വതന്ത്ര സാക്ഷികളെ ഹാജരാക്കാന്‍ ഉത്തരവ്

28 March 2023

കഠിനംകുളത്ത് ഒഡീഷ സ്വദേശി ബിപിന്‍ മഹാപാത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ബലിയാ നായക്കിനെതിരായ വിചാരണ പൂര്‍ത്തിയായി. പ്രതി ബലിയാ നായക്കിനെ വിചാരണ കോടതി ഏപ്രില്‍ 10 ന് നേരിട്ടു ചെയ്യും. തിരുവനന്തപുരം ര...

ബില്‍ക്കിസ് ബാനു കേസ്... നടന്നത് വലിയ കുറ്റകൃത്യമെന്ന് സുപ്രീം കോടതി

27 March 2023

ബില്‍ക്കിസ് ബാനു കേസില്‍ നടന്നത് വലിയ കുറ്റകൃത്യമെന്ന് സുപ്രീം കോടതി നിരീക്ഷണം. പതിനൊന്ന് പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ്ബാനു നല്‍കിയ ഹര്‍ജിയും മറ്റു പൊതുതാല്‍പര്യഹര്‍ജികളും പരിഗണിക്ക...

കൈക്കൂലി കേസില്‍ കര്‍ണാടകയിലെ ബിജെപി എംഎല്‍എ മാഡല്‍ വിരുപാക്ഷപ്പ അറസ്റ്റില്‍

27 March 2023

കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ കര്‍ണാടകയിലെ ബിജെപി എംഎല്‍എ മാഡല്‍ വിരുപാക്ഷപ്പ അറസ്റ്റില്‍. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കാത്ത...

നടി ആകാന്‍ക്ഷ ദുബെയുടെ ആത്മഹത്യ... രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ആകാന്‍ക്ഷയുടെ അമ്മ രംഗത്ത്

27 March 2023

നടി ആകാന്‍ക്ഷ ദുബെയുടെ ആത്മഹത്യയ്ക്ക് പിന്നാലെ താരത്തിന്റെ അമേമയുടെ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്തയാകുകയാണ്. വാരണാസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ് നടിയെ കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയത്. ആത്മ...

മഹാത്മാഗാന്ധിക്ക് നിയമത്തിൽ ബിരുദമില്ലായിരുന്നു; വിവാദ പരാമർശവുമായി ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ; അറിവില്ലാത്തവരെ ഗവർണർമാരാക്കിയാൽ ഇതായിരിക്കും ഫലമെന്ന് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി

27 March 2023

മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഗവർണറുടെ ഒരു പരാമർശം വളരെ വിവാദമായിരിക്കുകയാണ്. മഹാത്മാഗാന്ധിക്ക് നിയമത്തിൽ ബിരുദമില്ലായിരുന്നുവെന്ന് ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞിരിക്കുകയാണ്. അത് വിവാദമായിരിക...

Malayali Vartha Recommends