Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ കോണ്‍ഗ്രസ് തീരുമാനം ഇന്നറിയാം

02 MAY 2024 04:26 AM ISTമലയാളി വാര്‍ത്ത
യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ കോണ്‍ഗ്രസ് തീരുമാനം ഇന്നറിയാംരാജ്യം ഉറ്റുനോക്കുന്ന രണ്ട് പ്രധാന മണ്ഡലങ്ങളാണ് ഉത്തര്‍ പ...

ബി​ജെ​പി നേ​താവിന്റെ കാ​ര്‍ ആ​ക്ര​മിച്ച് തകർത്തെന്ന് ആരോപണം; നൂ​റ് ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സ് ചു​മ​ത്തി ഹ​രി​യാ​ന പോ​ലീ​സ്

15 July 2021

നൂ​റ് ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സ് ചു​മ​ത്തി ഹ​രി​യാ​ന പോ​ലീ​സ്. ഹ​രി​യാ​ന ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും ബി​ജെ​പി നേ​താ​വു​മാ​യ ര​ണ്‍​ബീ​ര്‍ ഗം​ഗ്വ​യു​ടെ കാ​ര്‍ ആ​ക്ര​മി​ച്ചെ​ന്നാ​രോ​പി​ച്...

പോരാടി ജയിക്കാൻ കഴില്ലെന്ന് ഉറപ്പായി... തിരിച്ചടിയിൽ പാഠം പഠിക്കാതെ ചൈന... ഇനി നുഴഞ്ഞ് കയറി താവളം ഉറപ്പിക്കും! ചൈനയുടെ അടുത്ത പ്ലാനിന്റെ കടയ്ക്കൽ തന്നെ കത്തി വച്ച് ഇന്ത്യ...

15 July 2021

പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കാൻ നമ്മൾ മുൻകൈ എടുക്കുമ്പോൾ എങ്ങനെ മറ്റുള്ളവരെ ചൊറിഞ്ഞ് അടി മേടിക്കാം എന്ന ചിന്തയിലാണ് നമ്മുടെ അയൽ രാജ്യങ്ങൾ. വർഷങ്ങളായി പ്രത്യക്ഷമായി യുദ്ധമുറകൾ പുറത്തെടുത്തില്ല എങ്കിലു...

മാസ്ക് നീക്കം ചെയ്യരുതെന്ന് പറഞ്ഞിതിന് ഡോക്ടറിന്റെ തലയ്ക്കടിച്ച്‌ മധ്യവയസ്‌ക; പിന്നാലെ അതെ ആശുപത്രിയിൽ തന്നെ ചികിത്സയിലായി

15 July 2021

ഇടയ്ക്കിടെ ഓക്‌സിജന്‍ മാസ്‌ക് നീക്കം ചെയ്യുന്നതിന് വഴക്ക് പറഞ്ഞ ഡോക്ടറെ സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച്‌ രോഗി മര്‍ദിച്ചു. മുംബൈയിലാണ് സംഭവം. അലിബാഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്...

കോവിഡ് രണ്ടാം തരംഗത്തെ ഉത്തര്‍ പ്രദേശ് കൈകാര്യം ചെയ്തത് അതുല്യമായ രീതിയിൽ; ഉത്തര്‍ പ്രദേശ് വൈറസിനോട് കാര്യക്ഷമതയോടെ പോരാടുകയും ചെയ്തുവെന്ന് യുപി സര്‍ക്കാരിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

15 July 2021

കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം കൈകാര്യം ചെയ്തതില്‍ യുപി സര്‍ക്കാരിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തുകയുണ്ടായി. കോവിഡ് രണ്ടാം തരംഗത്തെ ഉത്തര്‍പ്രദേശ് കൈകാര്യം ചെയ്തത് അതുല്യമായ ര...

മയക്കുമരുന്ന്, മനുഷ്യക്കടത്ത്, കന്നുകാലി കടത്ത് എന്നിവയ്ക്കെതിരായ നടപടി കര്‍ശനമാക്കാനൊരുങ്ങി അസം: എല്ലാ സംസ്ഥാനങ്ങളും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് അസം മുഖ്യമന്ത്രി

15 July 2021

അമിത് ഷായുടെ ആ വമ്പന്‍ നിര്‍ദ്ദേശം.... നടപ്പിലാക്കാന്‍ ഒരുങ്ങി  അസം.. ശ്രദ്ധയോടെ വീക്ഷിച്ച് രാജ്യം...മയക്കുമരുന്ന്, മനുഷ്യക്കടത്ത്, കന്നുകാലി കടത്ത് എന്നിവയ്ക്കെതിരായ നടപടി കര്‍ശനമാക്കാനൊരുങ്ങുകയാണ് അ...

ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്ന വികാസ് എഞ്ചിന്റെ മൂന്നാമത്തെ ദീർഘമായ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി: ഇന്ത്യയെ അഭിനന്ദിച്ച് ഇലോൺ മസ്ക്ക്

15 July 2021

ഇന്ത്യ അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ പോകുന്ന നിമിഷങ്ങളാണ്ഇനി വരാൻ പോകുന്നത്. ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി ലോക ശ്രദ്ധ ആകർഷിച്ചതാണ്. ഇപ്പോൾ ഇതാ ആ പദ്ധതിക്ക് അഭിന...

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഗോവയില്‍ പ്രവേശനം.... വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലും തിരക്ക് വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു...

15 July 2021

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഗോവയില്‍ പ്രവേശനം.... വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലും തിരക്ക് വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു...വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്ര...

ഇന്ത്യൻ വെബ്സൈറ്റുകളെ ലക്ഷ്യം വച്ച് പാക് ഹാക്കർമാർ! ഉദ്ദേശം അത് നശിപ്പിക്കാൻ! പിന്നിലെ കറുത്തകരം ചൈനയുടേത്!

15 July 2021

സാങ്കേതികവിദ്യ മനുഷ്യരിൽ ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതൊന്നുമല്ല. ദൈനംദിനം പ്രവർത്തനങ്ങൾ ഏകോപിക്കുകകയും അവ സുഗമമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവയുടെ ദോഷവശങ്ങളെ കുറിച്ച് കൂടി നമ്മൾ മനസ്സിലാക്കണം. ഇ...

തിരുവനന്തപുരം പാരിപ്പള്ളിമുതല്‍ വിഴിഞ്ഞംവരെ 80 കിലോമീറ്റര്‍ റിങ്‌റോഡ് നിര്‍മിക്കാനും സംസ്ഥാനത്തെ 11 റോഡുകള്‍ 'ഭാരത് മാല' പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി

15 July 2021

തിരുവനന്തപുരം പാരിപ്പള്ളിമുതല്‍ വിഴിഞ്ഞംവരെ 80 കിലോമീറ്റര്‍ റിങ്‌റോഡ് നിര്‍മിക്കാനും സംസ്ഥാനത്തെ 11 റോഡുകള്‍ 'ഭാരത് മാല' പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കര...

ഐ​ടി ആ​ക്‌ട് 66എ ​പ്ര​കാ​രം കേ​സെ​ടു​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് ആവശ്യപ്പെട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍; കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നടപടി സു​പ്രീം കോ​ട​തിയുടെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ത്തിന് പി​ന്നാ​ലെ

15 July 2021

ഐ​ടി ആ​ക്‌ട് 66എ ​പ്ര​കാ​രം കേ​സെ​ടു​ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ങ്ങ​ളോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച്‌ നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​...

വയോധികയെ കൊന്ന ദമ്പതികള്‍ വെട്ടിനുറുക്കിയ മൃതദേഹമടങ്ങിയ ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്​

14 July 2021

കടമായി നല്‍കിയ പണം തിരികെ ചോദിച്ചതിന്​ അയല്‍വാസിയായ വയോധികയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ ദമ്ബതികള്‍, കഷണങ്ങളാക്കിയ മൃതദേഹമടങ്ങിയ ബാഗുമായി പുറത്തേക്ക്​ വരുന്നതിന്‍റെയും കാ...

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ല; പ്രതിരോധ സമിതി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയും എം.പിമാരും ഇറങ്ങിപ്പോയി

14 July 2021

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും എം.പിമാരും പ്രതിരോധ സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്​ച ഉച്ചകഴിഞ്ഞ് ...

താലികെട്ടാൻ നിമിഷങ്ങൾ മാത്രം ബാക്കി! വധു പോലിസിനോട് വിളിച്ച് പറഞ്ഞത് കേട്ടാൽ ഞെട്ടിപോകും... ഒടുവിൽ വരന്റെ വീട്ടുകാർ ചെയ്തതോ; വിവാഹത്തിന് തൊട്ടുമുൻപ് അവിടെ നടന്നത് അറിഞ്ഞാൽ

14 July 2021

വധു ആയാൽ ഇങ്ങനെ വേണം, തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുകതന്നെ വേണം... വിവാഹത്തിന് തൊട്ടുമുമ്പ് പൊലീസിന് വിളിച്ച ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറി യുവതി. വരനെ ഇഷ്ടമാകാത്തതിനാലാണ് യുവതി വിവാഹത്തില്‍നിന്...

'രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല'; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

14 July 2021

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിക്ക് മൂന്നുറിലധികം എംപിമാരുള്ള സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിച്ചാലുള്ള ഫലം എ...

അമ്മയെ കൊന്ന് അവയവങ്ങള്‍ പുറത്തെടുത്ത് വറുത്ത് തിന്നു... മകന് വധശിക്ഷ വിധിച്ച് കോടതി

14 July 2021

മദ്യപിക്കുന്നതിനെ ചൊല്ലി അമ്മയും മകനും തമ്മില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം അവയവങ്ങള്‍ വറുത്ത് തിന്ന കേസില്‍ ശിക്ഷ വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന്...

Malayali Vartha Recommends