Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...

19 MAY 2024 08:07 AM ISTമലയാളി വാര്‍ത്ത
ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ (39)​ ആക്രമിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ. ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നാണ് ബിഭവ് കുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ...

മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും; മഹാരാഷ്​ട്രയില്‍ തെക്കുപടിഞ്ഞാന്‍ മണ്‍സൂണെത്തി! നാലു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

09 June 2021

തെക്കുപടിഞ്ഞാന്‍ മണ്‍സൂണ്‍ എത്തിയതോടെ വെള്ളപ്പൊക്കഭീതിയില്‍ മഹാരാഷ്​ട്രയുടെ വിവിധ ഭാഗങ്ങളും മുംബൈ നഗരവും. പ്രവചിച്ച​തിനും ഒരു ദിവസം മുമ്പാണ്​ മണ്‍സൂണ്‍ സംസ്​ഥാനത്തെത്തിയത്​. കനത്ത മഴയില്‍ റോഡുകളും സബ്...

അങ്ങനെ ഒളിമ്പിക്സിൽ നിന്നും ചൈനയെ തൂത്തെറിഞ്ഞ് ഇന്ത്യ... രണ്ടും കൽപ്പിച്ച് അതി നിർണായക തീരുമാനം...

09 June 2021

ഒളിമ്പിക്സിനുള്ള ഇന്ത്യൻ താരങ്ങളാണ് ചൈനയെ തൂത്തെറിഞ്ഞിരിക്കുന്നത്. ചൈനീസ് നിർമ്മാതാകളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ രാജ്യം മുഴുവൻ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പ...

വാക്‌സിന്‍ പാഴാക്കിയാല്‍ പിഴയിടും: സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്രത്തിന്റെ മാര്‍ഗ്ഗരേഖ

09 June 2021

അല്പമെങ്കിലും പാഴാക്കിയാല്‍.... പിന്നെ വമ്പന്‍ ശിക്ഷ നല്‍കും.... സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം...ആ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്ത്....ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കേന്ദ്രം വാക്‌സിന്‍ സൗജന്യമാ...

കനത്ത മഴ... വെള്ളപ്പൊക്കഭീതിയില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളും മുംബൈ നഗരവും

09 June 2021

കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കഭീതിയില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളും മുംബൈ നഗരവും. പ്രവചിച്ചതിനും ഒരു ദിവസം മുമ്പാണ് മണ്‍സൂണ്‍ സംസ്ഥാനത്തെത്തിയത്.കനത്ത മഴയില്‍ റോഡുകളും സബ്‌വേയും മുങ്ങുകയും ട്രെ...

രാജ്യത്ത് ആശ്വാസമായി കോവിഡ് വ്യാപനത്തില്‍ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് 92,596 പേര്‍ക്ക്, രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യ 3,53,528 ആയി, രോഗമുക്തി നേടിയത് 1,62,664 പേര്‍

09 June 2021

രാജ്യത്ത് ആശ്വാസം നൽകി കോവിഡ് വ്യാപനത്തില്‍ കുറവ്. തുടര്‍ച്ചയായി രണ്ടാം ദിവസം ഒരു ലക്ഷത്തില്‍ താഴെയാണ് കോവിഡ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക...

പാർട്ടിക്കിടെ പരിചയക്കാരാകുന്നു... ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇൻസ്റ്റാഗ്രാം വഴി ചാറ്റുകളായി!! അവസാനം 22കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വലവിരിച്ചത്; പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി

09 June 2021

മുംബൈയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. ഇൻസ്റ്റാഗ്രാം സുഹൃത്ത് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയായിര...

പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു; ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ, പിതാവ് നൽകിയ പരാതിയിൽ ബെംഗളൂരു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം

09 June 2021

പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിനു പിന്നാലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടു...

ഉത്തേജക മരുന്ന് കുത്തിവെച്ച്‌ പതിനാറുകാരിയെ പീഡിപ്പിച്ച്‌ എട്ടു വർഷം; ഇക്കാലമത്രയും താൻ നേരിട്ട അതിക്രമങ്ങൾ വ്യക്തമാക്കി 27 പേജുള്ള പരാതി... ക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് യുവദമ്പതികൾ പോലീസ് പിടിയിൽ

09 June 2021

പതിനാറുകാരിക്ക് മുംബൈയിലെ അന്ധേരിയില്‍ ക്രൂരമായ ലൈംഗികപീഡനം. ഉത്തേജക മരുന്ന് കുത്തിവെച്ച്‌ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത് എട്ടുവർഷം. ക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് യുവദമ്പതികള്‍ക്കെതിരെ പോലീസിൽ ...

ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വന്‍സി; പിന്നാലെ ഒരേ വൈദ്യുതിവിലയിലേക്കു മാറാന്‍ രാജ്യം ഒരുങ്ങുന്നു, രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി തയ്യാറാക്കി കേന്ദ്ര ഊര്‍ജമന്ത്രാലയം! കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതിരേഖ നല്‍കി

09 June 2021

ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വന്‍സിക്കുശേഷം ഒരേ വൈദ്യുതിവിലയിലേക്കു മാറാന്‍ രാജ്യം ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി അനുപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചു

09 June 2021

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിഅനുപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്നാണ്...

ബസ് എക്‌സ്‌കവേറ്ററുമായി കൂട്ടിയിടിച്ച്‌ അപകടം; 16 പേര്‍ മരിച്ചു; 30ഓളം പേര്‍ക്ക് പരിക്ക്

09 June 2021

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ബസ് എക്‌സ്‌കവേറ്ററുമായി കൂട്ടിയിടിച്ച്‌ 16 പേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാണ്‍പൂരിനടു...

കാമുകിയെ വിവാഹം കഴിക്കാന്‍ കാമുകന്‍ കാട്ടിയ ക്രൂരത?

08 June 2021

കാമുകിയെ വിവാഹം കഴിക്കാന്‍ പണം കണ്ടെത്തുന്നതിനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബംഗളുരുവിലെ ഹെബ്ബാഗുഡിയിലാണ് സംഭവം. സിസി ടിവി മെക്കാനിക്ക് ആണ് കൊലയ്ക്ക് പിന്നില്‍. സംഭവത്തിന് ശേഷം പ്...

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍; കോവിഷീല്‍ഡിന് 780 രൂപ, കോവാക്‌സിന് 1410 രൂപ

08 June 2021

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണ...

'കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്'; അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ആരെയും അനുവദിക്കരുതെന്ന് സുപ്രിംകോടതി

08 June 2021

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രിംകോടതി. അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇത്തരം കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യ...

തെരഞ്ഞെടുപ്പില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മഹാരാഷ്ട്ര വനിത എം.പിക്ക് രണ്ടുലക്ഷം രൂപ പിഴ

08 June 2021

തെരഞ്ഞെടുപ്പില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മഹാരാഷ്ട്രയില്‍നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയ്ക്ക് ബോംബെ ഹൈകോടതി രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. തെരഞ്ഞെടുപ്പില്‍ പട്ടിക ജാതി സംവര...

Malayali Vartha Recommends