NATIONAL
അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി
പ്രശസ്ത റോക്ക് താരം കെയ്ത്ത് എമെര്സണ് വെടിയേറ്റു മരിച്ചനിലയില്‍
12 March 2016
പ്രശ്സ്ത റോക്ക് ഗ്രൂപ്പായ എമെര്സണ്, ലേക്ക് ആന്റ് പാല്‍മറിന്റെ കീബോര്‍ഡ് വായനക്കാരനായിരുന്ന കെയ്ത്ത് എമെര്സണ് അന്തരിച്ചു. 71 വയസ്സായിരുന്ന. കാലിഫോര്‍ണിയയിലെ സാന്ത മോണിക്കയിലുള്ള വസതിയില്‍ വ്യാഴാഴ്...
ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ചണ്ഡീഗഡില്‍ സ്ഥാപിച്ചു
11 March 2016
ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഹരിയാനയുടെ തലസ്ഥാനമായ ചണ്ഡീഗഡില്‍ സ്ഥാപിച്ചു. ഹരിയാനയിലെ പുതിയ സെക്രട്ടറിയേറ്റിലാണ് ഭൂകമ്പ മുന്നറിയിപ്പ് നല്കുന്ന സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഭൂകമ്പം...
ഗുജറാത്തില്‍ പ്രസാദം കഴിച്ച് നാലു പേര് മരിച്ചു, ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് 250 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
11 March 2016
ഗുജറാത്തില്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി ലഭിക്കുന്ന ഭാംഗ് കഴിച്ച് നാലു പേര് മരിച്ചു. മൂന്ന് പേര് ബുധനാഴ്ചയും ഒരു പൊലീസുകാരന് ഇന്ന് രാവിലെയുമാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുട...
ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ വിശ്വസാംസ്കാരികോല്സവത്തിന്റെ സംഘാടകര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും
11 March 2016
നഷ്ടപരിഹാരത്തുക ഉടന്‍ അടയ്ക്കണമെന്ന ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ഉത്തരവിനെതിരെ വിശ്വ സാംസ്കാരികോല്‍സവത്തിന്റെ സംഘാടകര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തതിനാ...
ലോകസാംസ്കാരിക സമ്മേളനം: പിഴ ഒടുക്കാനുള്ള സമയം ഇന്നു അവസാനിക്കും
11 March 2016
യമുന നദീതീരത്തുണ്ടാക്കിയ പരിസ്ഥിതി നാശത്തിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗിനു ചുമത്തിയ അഞ്ചു കോടി രൂപ പിഴ ഒടുക്കാനുള്ള സമയ പരിധി ഇന്നു അവസാനിക്കും. പിഴയൊടുക്കിയില്...
മനുഷ്യക്കടത്തു തടയുന്നതിന് ഇന്ത്യയും ബഹറിനും ധാരണ
11 March 2016
സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ മനുഷ്യക്കടത്തു തടയുന്നതിന് ഇന്ത്യയും ബഹറിനും തമ്മില്‍ സഹകരണത്തിനുള്ള ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കാമെന്നു കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മനുഷ്യക്കടത്തില്‍ ഉ...
ലോക സാംസ്കാരിക ഉത്സവം മോഡി ഉദ്ഘാടനം ചെയ്തു
11 March 2016
മലിനീകരണവും പരിസ്ഥിതിനാശവും നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ആര്‍ട്ട് ഓഫ് ലിവിംഗ് ലോക സാംസ്കാരിക ഉത്സവം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലയുടെയും സംസ്കാരത്തിന്റെയും കുംഭമേളയാണ് ഈ സാം...
തമിഴ് നടന് സെല്‍വകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു
11 March 2016
തമിഴ് സിനിമ, ടിവി താരം ആര്.സെല്‍വകുമാര്‍ (59) വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയില്‍ ചെന്നൈയ്ക്കു സമീപം ടി നഗറിലായിരുന്നു അപകടം. ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്കു ബൈക്കില്‍ മടങ്ങുമ്പോ...
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്സഭ പാസാക്കി
11 March 2016
സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സബ്സിഡികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ സഭ പാസാക്കിയത്. ധനകാര്യ ബില്ലായതിനാല്‍ രാജ്യ സഭയുടെ അംഗീകാരം ലഭിച്ചില്ലെങ...
വിജയ് മല്യ മാര്‍ച്ച് 18ന് മുന്‍പ് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം
11 March 2016
ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയോട് ഈ മാസം 18ന് മുന്‍പ് മുംബൈയില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം. ഐഡിബിഐ ബാങ്കില്‍ നിന്നും...
നേരമ്പോക്കിനായി രണ്ട് പേരെ കൊന്നയാള്‍ പിടിയില്‍
11 March 2016
നേരമ്പോക്കിനായി കൊല നടത്തിയിരുന്നയാള്‍ പോലീസ് പിടിയിലായി. കഴിഞ്ഞ അഞ്ച് മാസമായി പോലീസ് തിരയുകയായിരുന്ന സന്ദീപ്(23) ആണ് പോലീസ് പിടിയിലായത്. കൊലപാതക കുറ്റം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൊല ചെയ്തത...
വാഴപ്പഴത്തിന് വേണ്ടി തമ്മിലടിച്ച പോലീസുകാര്‍ ആശുപത്രിയില്‍
11 March 2016
നൈറ്റ് പട്രോളിംഗിനിടെ തമ്മിലടിച്ച പോലീസുകാര്‍ ആശുപത്രിയിലായി. ബുധനാഴ്ച രാത്രിയിലാണ് വാഴപ്പഴത്തിന് വേണ്ടി പോലീസുകാര്‍ അടിയുണ്ടാക്കിയത്. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ രാധയും പോലീസ് െ്രെഡവര്‍ ശരവണനും ...
നാല് വര്‍ഷത്തേയ്ക്ക് ഗര്‍ഭം ധരിയ്ക്കരുതെന്ന് വനിതാ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് വ്യോമസേന നിര്‍ദ്ദേശം
11 March 2016
നാല് വര്‍ഷത്തേയ്ക്ക് ഗര്‍ഭം ധരിയ്ക്കരുതെന്ന് ആദ്യമായി യുദ്ധവിമാനം പറത്താന്‍ നിയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്ന മൂന്ന് വനിതാ പൈലറ്റുമാര്‍ക്ക് വ്യോമസേന നിര്‍ദ്ദേശം നല്കി. പരിശീലന പരിപാടി തടസപ്പെടാതിരിയ്...
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ഖാദി വസ്ത്രം നിര്‍ബന്ധമാക്കുന്നത് പരിഗണനയില്‍
10 March 2016
ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ഖാദി വസ്ത്രം നിര്‍ബന്ധമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍. ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെടണമെന്ന ഖാദി ആന്‍ഡ് വില്ള...
പൈപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതില്‍ നിന്ന് അധ്യാപകര്‍ വിലക്കിയ ദളിത് ബാലന് കിണറ്റില്‍ വീണ് മരിച്ചു
10 March 2016
ദളിതനായതിനാല്‍ കുടിവെള്ളം എടുക്കുന്നതിന് വിലക്ക് നേരിട്ട വിദ്യാര്‍ത്ഥി കിണറ്റില്‍ വീണുമരിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് സ്കൂളിലെ ടാപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെയാണ് ബാലനെ വിലക്കിയത്. പൈപ്പില്‍ നിന...
അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!
കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..
ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..
മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..
തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...
വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി




















