മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി അനുപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി
അനുപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാനലില്‍ ഉണ്ടായ ഒഴിവിലാണ് നിയമനം. 1948 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡെ.
ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നു വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡേ. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയായി ആറുമാസം കാലാവധി നീട്ടി ലഭിച്ചിരുന്ന അനുപ് ചന്ദ്ര പാണ്ഡേ 2019 ഓഗസ്റ്റില്‍ ആണ് വിരമിച്ചത്.
https://www.facebook.com/Malayalivartha

























