Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അങ്ങനെ ഒളിമ്പിക്സിൽ നിന്നും ചൈനയെ തൂത്തെറിഞ്ഞ് ഇന്ത്യ... രണ്ടും കൽപ്പിച്ച് അതി നിർണായക തീരുമാനം...

09 JUNE 2021 12:35 PM IST
മലയാളി വാര്‍ത്ത

ഒളിമ്പിക്സിനുള്ള ഇന്ത്യൻ താരങ്ങളാണ് ചൈനയെ തൂത്തെറിഞ്ഞിരിക്കുന്നത്. ചൈനീസ് നിർമ്മാതാകളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ രാജ്യം മുഴുവൻ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുനപരിശോധിക്കാൻ ഇന്ത്യൻ ഒളിമ്പിക്ക് അസോസിയോഷൻ തീരുമാനിച്ചത് .

ലീ നിങ്ങിന്റെ സ്പോൺസർഷിപ്പ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ച ഐ ഒ എ, ഇന്ത്യൻ താരങ്ങൾ ബ്രാൻഡഡ് ചെയ്യാത്ത സാധാരണ സ്പോർട്സ് കിറ്റുകളുമായിട്ടാകും ഒളിമ്പിക്ക് മത്സരങ്ങൾക്ക് ഇറങ്ങുകയെന്നും വ്യക്തമാക്കുകയും ചെയ്തു. ജൂലായ് 23 മുതൽ ഓഗസ്റ്റ് 8 വരെ ടോക്കിയോയിൽ വച്ചാണ് ഒളിമ്പിക്ക് മത്സരങ്ങൾ അരങ്ങേറുന്നത്.

കഴിഞ്ഞ ആഴ്ചയായിരുന്നു ലീ നിങ്ങ് രൂപകല്പന ചെയ്ത ഇന്ത്യയുടെ ഒളിമ്പിക്ക് കിറ്റുകൾ ഐ ഒ എ പുറത്തിറക്കിയത്. എന്നാൽ ഇന്ത്യൻ താരങ്ങളുടെ കിറ്റിൽ ചൈനീസ് കമ്പനിയുടെ പേര് കണ്ടതോടെ പ്രതിഷേധക്കാർ അടങ്ങിയിരുന്നില്ല. നാലുപാടുനിന്നും അതൊഴിവാക്കാൻ സമ്മർദം ശക്തമാവുകയായിരുന്നു. മാത്രമല്ല കേന്ദ്ര കായിക വകുപ്പും ചൈനീസ് കമ്പനിയെ ഒഴിവാക്കാൻ ആവശ്യപ്പെട്ടതോടെ ഐ ഒ എയ്ക്ക് ലീ നിങ്ങനെ ഒഴിവാക്കുവാൻ നിർബന്ധിതരായി.

ആരാധകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനാൽ ലീ നിങ്ങുമായി നിലവിലുള്ള കരാർ ഒഴിവാക്കാൻ ഐ ഒ എ തീരുമാനിച്ചതായി പ്രസിഡൻ്റ് നരേന്ദർ ബത്ര അറിയിച്ചു. സ്പോൺസർമാരില്ലാതെയാകും ഇന്ത്യൻ താരങ്ങൾ ഇതിനെ തുടർന്ന് ഒളിമ്പിക്ക്സ് മത്സരങ്ങൾക്ക് കളത്തിൽ ഇറങ്ങുകയെന്നും ബത്ര അറിയിച്ചിരിക്കുകയാണ്.

ഐ ഒ എ ഏതാനും ചില കമ്പനികളുമായി കരാറിലെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒളിമ്പിക്ക്സിനു മുമ്പ് ഈ നീക്കങ്ങൾ എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ല.കഴിഞ്ഞ വർഷം ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന പ്രശ്നങ്ങളെ തുട‌ന്ന് രാജ്യമൊട്ടാകെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ പ്രതിഷേധം ശക്തമായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends