Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍

15 MAY 2026 04:34 PM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്ത 25 വിദേശപൗരന്മാര്‍ അറസ്റ്റിലായി. വിദേശ പാസ്‌പോര്‍ട്ടുള്ളവരുടെ വിരലുകളില്‍ വോട്ട് ചെയ്തതിന്റെ മഷി അടയാളം കണ്ടതിനെ തുടര്‍ന്ന് ബ്യൂറോ ഒഫ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ...

സ്ഫോടനത്തിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടോ? സാമ്യമുണ്ടെന്ന് വിദഗ്ധർ ; സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള നിമിഷത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

11 November 2025

ഡൽഹിയിലെ ചെങ്കോട്ടയെ പിടിച്ചുകുലുക്കിയ സ്ഫോടനത്തിന് മുമ്പുള്ള ഭയാനക നിമിഷത്തിന്റെ ഞെട്ടിക്കുന്ന വീഡിയോകൾ പുറത്തുവന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയിൽ, തത്സമയ ക്യാമറയ്ക്കിടെ വലിയ സ്ഫോടനത്തിന്റെ ശബ്...

ഡൽഹി സ്‌ഫോടനം, പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; കശ്മീരിലെ ഡോക്ടര്‍മാരായ ഭീകരരെ ചോദ്യം ചെയ്യുന്നു

11 November 2025

ഡല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്കടുത്തുള്ള മെട്രോസ്റ്റേഷന് സമീപമുണ്ടായ കാര്‍ സ്ഫോടനത്തിൽ പരിക്കേറ്റവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.സ്ഫോടനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജന്‍സ...

രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

11 November 2025

ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ  9 മരണം, 18 പേർക്ക് പരിക്കേറ്റു, ഇവരിൽ ആറുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിൽ പരിക്കേറ്റവരെ എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചെങ്കോട...

ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ

10 November 2025

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും വസ്തുക്കള്‍ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹ...

ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍

10 November 2025

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന സ്‌ഫോടനം നടന്നത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാറിലെന്ന് സൂചന. സ്‌ഫോടനത്തില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇരുപതിലധികം പേര്‍ക്ക് പരിക്ക് ഏല്‍ക്ക...

ചെങ്കോട്ട സ്‌ഫോടന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം

10 November 2025

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. ഡിജിപിയാണ് നിര്‍ദേശം നല്‍കിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളില്‍ ശക്...

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

10 November 2025

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ യുവ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി. ശരീരമാസകലം മുറിവുകളേറ്റ് നീലനിറത്തില്‍ കാണപ്പെട്ട നിലയിലാണ് ഖുശ്ബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയതിന്...

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

10 November 2025

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് സ്‌ഫോടനം ഉണ്ടായത്. ലാല്‍ കില മെട്രോ സ്‌റ്റേഷന്‍ ഗേറ്റ് ഒന്നിന് സമീപമാണ് സ്‌ഫോടനം ...

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്

10 November 2025

ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപം നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 9 മരണം. എട്ടോളം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് വിവരം. റോഡിനു ന...

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി

10 November 2025

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള 150 കോടിയുടെ കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി. നോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും അച്ചടിക്കുന്നതിനുമാണ് കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്. 1...

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാ​ഗ്രതയിൽ ‍ഡൽഹി

10 November 2025

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം.  ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്...

350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്‌ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN

10 November 2025

ശ്രീനഗറില്‍ തുടങ്ങിയ സംശയം ഇന്റലിജന്റ്‌സ് വിട്ടില്ല രഹസ്യങ്ങള്‍ ചൂണ്ടിയെടുക്കാന്‍ പിന്നാലെ കൂടി. റോയും ഐബിയും ഉള്‍പ്പെടെ ഉറക്കമില്ലാതെ കാവലിരുന്നത് കൊണ്ട് രാജ്യതലസ്ഥാനം സുരക്ഷിതമായ്. അല്ലെങ്കില്‍ ഡല്‍...

കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു

10 November 2025

യു.എസിലെ കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ബറഹ് കലാന്‍ ഗ്...

സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...

10 November 2025

ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ യുവാവ്, സംസ്കരിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ശ്വാസമെടുത്തു. കർണാടകയിലാണ് ഈ അത്ഭുതം. ഗഡാഗ്-ബെറ്റാഗേരി സ്വദേശിയായ നാരായൺ വന്നാൾ (38) ആണ് മരണത്തെ അതിജീവിച്ച് ജീവിതത്ത...

ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാമെന്നും ഏതു സാഹചര്യമായാലും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

10 November 2025

ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാമെന്നും ഏതു സാഹചര്യമായാലും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കു...

Malayali Vartha Recommends