Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കെ സുരേന്ദ്രനെ എത്രയും വേഗത്തിൽ ആ സ്ഥാനത്ത് നിന്ന് മാറ്റണം ; പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്;അയാള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനാകണം; സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ല;ആഞ്ഞടിച്ച് പി പി മുകുന്ദൻ

03 OCTOBER 2021 08:08 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

സംസ്ഥാന ബിജെപിയിൽ കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യം ശക്തമാകുകയാണ്. ഈ വിഷയത്തിൽ മുതിർന്ന നേതാവ് പി പി മുകുന്ദൻ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. അതിപ്രധാനമായ രണ്ട് കാര്യങ്ങൾ അദ്ദേഹം എടുത്തു പറയുന്നു.

ഒന്ന് സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരണ്ട എന്നും കെ സുരേന്ദ്രനെ എത്രയും വേഗത്തിൽ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്. അയാള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനാകണം .

സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും പി പി മുകുന്ദൻ പറഞ്ഞു .ഈ കാര്യത്തിൽ തീരുമാനം എടുക്കാന്‍ കേന്ദ്രനേതൃത്വം മടിക്കുന്നതെന്തിനാണ്. ഇപ്പോള്‍ ആറുമാസമായി. ഇത് നീട്ടിക്കൊണ്ടു പോകരുത്. ആര്‍എസ്‌എസ് ഇടപെട്ടിട്ട്, ആര്‍എസ്‌എസില്‍ നിന്നും ഒരാള്‍ ഇപ്പോള്‍ അധ്യക്ഷപദത്തിലേക്ക് വരുന്നത് യുക്തിസഹമല്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി.

മുകുന്ദന്‍ നേരത്തെ സുരേന്ദ്രന്‍ കുഴല്‍പ്പണ വിവാദങ്ങളില്‍പ്പെട്ടപ്പോള്‍ ഈ നടപടി പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തുവെന്ന് പറഞ്ഞിരുന്നു. എന്നാൽ വത്സന്‍ തില്ലങ്കരിയുടെ പേരും നിർദേശിച്ചപ്പോൾ അതും പിപി മുകുന്ദൻ തള്ളിക്കളഞ്ഞു . നിലവിലെ അധ്യക്ഷന്‍ കേസില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, കേസിന്റെ തീരുമാനം വരുന്നതു വരെ സുരേന്ദ്രന്‍ മാറി നില്‍ക്കണമെന്നും കേസില്‍ നിന്നും മോചിതനായാല്‍ തിരിച്ചു വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്വാനി ഇങ്ങനെയാണ് ചെയ്തതെന്ന് പിപി മുകുന്ദന്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെ സുരേഷ് ഗോപി പിപി മുകുന്ദനെ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചചെയ്തില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു . സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്.

രാഷ്ട്രീയത്തില്‍ കാല്‍വച്ച്‌ വളര്‍ന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി തുറന്നടിച്ചു . സംസ്ഥാന ബിജെപിയില്‍ കെ സുരേന്ദ്രനെ മാറ്റണം എന്ന ആവശ്യം ശക്തമാകുമ്ബോഴും ഉടന്‍ അധ്യക്ഷ സ്ഥാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. എന്നാല്‍, സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറണമെന്ന് ആവര്‍ത്തിക്കുകയായിരുന്നു മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ .

ബിജെപി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിച്ചിരുന്നു. എന്നാൽ പരസ്യമായി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആ ചുമതല ഉടന്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത് .

പദവികളൊന്നും ഇല്ലാതെയുള്ള ജനകീയ ഇടപെടലിലൂടെ പാര്‍ട്ടിയെ വളര്‍ത്താമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. മാറ്റം അനിവാര്യമാണെന്ന അഭിപ്രായം സുരേഷ് ഗോപിക്കുമുണ്ട്. എന്നാല്‍ സുരേന്ദ്രനെതിരെ കേസുകളും മറ്റും ഉള്ളതിനാല്‍ ഉടന്‍ മാറ്റരുതെന്നാണ് സുരേഷ് ഗോപി സ്വീക്കരിച്ചിരിക്കുന്ന നിലപാട്. .

അതേസമയം സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയെ ഉടന്‍ മാറ്റാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധമുള്ള ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയ സമ്ബത്തുള്ള എ ജയകുമാര്‍ സംഘടനാ സെക്രട്ടറിയായി എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. എം ഗണേശിനെ ഉടന്‍ മാറ്റിയേ മതിയാകൂവെന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നിലപാട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (4 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (4 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (4 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (5 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends