Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

പൂരത്തിന് തിരികൊളുത്തി അമിത്ഷാ.

13 MARCH 2023 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിന് പോലും മറുപടി പറയുകയോ മാനനഷ്ടത്തിന് കേസ് കൊടുക്കുകയോ ചെയ്യാതെ എല്ലാം കേട്ടു മിണ്ടാതിരിക്കുന്ന നിലയിലേയ്ക്ക് പിണറായി വിജയനെ എത്തിച്ചതിന്റെ പിന്നിലെ ദുരൂഹതയാണ് ഇന്നലെ അമിത് ഷാ തോണ്ടി പുറത്തിട്ടത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് നടന്ന സകല ഇടപാടുകളും കേന്ദ്രം കുത്തിപൊക്കുമെന്ന സൂചനയാണ് അമിത് ഷാ നല്കിയിരിക്കുന്നത്. ലൈഫ് മിഷനും സ്വര്‍ണ്ണക്കടത്തും എടുത്ത് പറഞ്ഞതിന് പുറമേ മു്ഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും പറഞ്ഞതോടെ കേന്ദ്രത്തിന്റെ നീക്കം പിണറായിലേയ്ക്കാണെന്ന് വ്യക്തം.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഇഡി ക്ലിഫ് ഹൗസിലെത്തുമെന്നാണ് സൂചന. സ്വപ്‌ന നല്കിയിട്ടുളള തെളിവുകളുടെ അടിസ്ഥാനത്തിലാണ് എം.ശിവശങ്കറിനെ ജയിലിലാക്കിയത്. സി.എം.രവീന്ദ്രന്‍ ജയിലിന്റെ വാതില്‍പടിയില്‍ എത്തി നില്ക്കുന്നതും അതേ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഏറ്റവും ഒടുവിലായി വ്യവസായി എം.എ.യൂസഫലിയും ഇഡിയുടെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുകയാണ്. റെഡ് ക്രസന്റ് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വ്യക്തമായ സാഹചര്യത്തിലാണ് എം.എ.യുസഫലിയേയും ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിരിക്കുന്നത്.ഈ സാഹചര്യത്തില്‍ ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിക്ക് അതില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല. മറ്റൊരു കാര്യം മുഖ്യമന്ത്രി നാളിതുവരെ ശിവശങ്കറിനെയോ, രവീന്ദ്രനെയോ തള്ളിപറഞ്ഞിട്ടില്ല. എന്നാല്‍ അവര്‍ ചെയ്തതെല്ലാം തന്റെ മൗനാനുവാദത്തിലാണെന്ന വിലയിരുത്തലിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.

കേന്ദ്രആഭ്യന്തര മന്ത്രി തന്നെ നേരിട്ട് ലൈഫ് മിഷന്‍, സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഇടപെട്ടതോടെ സിപിഎമ്മിന്റെ പ്രതിരോധ മാജിക്കുകളൊന്നും ഇനി വിലപ്പോവില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എത്ര ജനകീയ പ്രതിരോധം നടത്തിയാലും ഞെരിച്ചമര്‍ത്താന്‍ കഴിയാത്ത തരത്തില്‍ പിടിമുറുക്കുമെന്നുറപ്പാണ്. തെരുവുകളിനി ചോരപുഴയാക്കിയാലും മുഖ്യമന്ത്രിയിലേയ്ക്ക് തന്നെ അന്വേഷണം എത്തും എന്നതില്‍ സംശയമില്ല. അത് എപ്പോള്‍ ഏത് തരത്തിലാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. ഇത്രയും വലിയ ആരോപണങ്ങളുണ്ടായിട്ടും പാര്‍ട്ടിയില്‍ ഭരണത്തിനും മുഖ്യനുമെതിരെ അപശബ്ദങ്ങളുയരാതിരിക്കുന്നതിനെതിരുയും വിമര്‍ശനങ്ങളുയരുന്നുണ്ട്. സിപിഎം അണികള്‍ ഭയക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ കൊണ്ട നിറയുകയാണ് സോഷ്യല്‍ മീഡിയ. അമിത് ഷാ വരുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്നെ സിപിഎം പ്രതീക്ഷിച്ചതാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം. എന്നാല്‍ ലൈഫ് മിഷന്‍ അഴിമതിയും സ്വര്‍ണ്ണക്കള്ളക്കടത്തും എടുത്തു പറഞ്ഞതോടെ അങ്കലാപ്പ് ക്ലിഫ് ഹൗസില്‍ മാത്രമല്ല, പാര്‍്ട്ടി നേതാക്കളിലേയ്ക്കും അത് പടര്‍ന്നിരിക്കുകയാണ്.

കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ ഒന്നിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു  എന്നാല്‍ ജനം ബിജെപിയെ തിരഞ്ഞെടുത്തെന്ന് അമിത് ഷാ പറഞ്ഞു.'കേരളത്തിന് മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം 1,15,000 കോടി രൂപ നല്‍കി. എന്നാല്‍, യുപിഎ സര്‍ക്കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ 8500 കോടി രൂപ നല്‍കി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നല്‍കിയിട്ടില്ല. ഗുരുവായൂരില്‍ 317 കോടി രൂപ നല്‍കി. കാസര്‍കോടില്‍ 50 മേഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപയാണ് അനുവദിച്ചത്'' അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN ഇനിയും 10വർഷം കരഞ്ഞു തീർക്കുക  (41 minutes ago)

പാലക്കാട് നിര്‍മ്മാണത്തിരുന്ന രണ്ടുനില വീട് തകര്‍ന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്  (49 minutes ago)

Nirmala Sitharaman ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ  (59 minutes ago)

IRAN US ഇറാന്റെ വധഭീഷണി  (1 hour ago)

Colombia earthquake നൂറ്റാണ്ടിൽ കൊളംബിയ കണ്ട ശക്തമായ ഭൂകമ്പം:  (1 hour ago)

KASARGOD കളക്ടറേറ്റ് ക്ലാർക്ക് ജീവനൊടുക്കിയതിൽ അന്വേഷണം  (1 hour ago)

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി  (1 hour ago)

Taekwondo-match റഫറിയുടെ ഭാഗത്തും പിഴവ്  (1 hour ago)

ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍  (1 hour ago)

'കാണേണ്ടവരെ കണ്ടപ്പോള്‍ കുട്ടി എന്തൊരു ഹാപ്പി; സത്യം പറ അച്ഛൻ കടലിൽ പോയോ'..? ജിജി-യെ വലിച്ച് കീറി അവർ..ഇത് വേണ്ടായിരുന്നു  (1 hour ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

5 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ഉറപ്പ്; 13 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് വളര്‍മതി  (3 hours ago)

അവയവമാഫിയക്കാണോ അതോ ഭിക്ഷാടന മാഫിയയ്ക്കാണോ? ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വില്‍ക്കുന്നു; നടുക്കുന്ന വിവരം  (3 hours ago)

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...  (3 hours ago)

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് ; പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്.എൻ.ഡി.പി. യോഗം സ്വീകരിക്കുന്ന വായ്  (4 hours ago)

Malayali Vartha Recommends