Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

08 AUGUST 2026 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

എൽപിഎസ്ടി സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കി; പോലീസിനെതിരെ എ ഐ വൈ എഫ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്;ഇത് തെറ്റാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും യു ഡി എഫ് സർക്കാരും ശ്രമിക്കുന്നത്; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ

കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം. വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് 31.07.2026 ലെ കൗൺസിൽ യോഗത്തിൽ അവധി നൽകിയ തീരുമാനം കേരള മുനിസിപ്പാലിറ്റി ആക്ട് ചട്ടം 57 പ്രകാരം റദ്ദാക്കാൻ ഗവൺമെന്റിനോട് ശുപാർശ ചെയ്യണമെന്നവശ്യപ്പെട്ട് യു ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ എസ് ശബരിനാഥൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി.

തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും കൗൺസിലർ തുടർച്ചയായ മൂന്ന് കൗൺസിൽ / സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളിൽ കൗൺസിലിന്റെ അനുവാദം കൂടാതെ ഹാജരാകാതെ ഇരിക്കുന്ന പക്ഷം 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം, വകുപ്പ് 91 (കെ) പ്രകാരം കൗൺസിലറായി തുടരുന്നതിന് അയോഗ്യനായി തീരുമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ ശ്രീ ഡി.സുഗതൻ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 2007) പ്രകാരം കരുതൽ തടങ്കലിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിനാൽ 10-05-2026 ,29-06-2026 ദിവസങ്ങളിലെ കൗൺസിലുകളിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതിനാൽ അടുത്ത കൗൺസിൽ ദിനമായ 31-05-3026ൽ കൗൺസിലിൽ പങ്കെടുക്കുവാനുള്ള പരോൾ അനുവദിക്കണം എന്നപേക്ഷിച്ചു കത്ത് ജയിൽ വകുപ്പ് മുഖാന്തരം നൽകിയിരുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 31ന് നടന്ന കൗൺസിലിൽ ബഹുമാനപെട്ട മേയർ ശ്രീ വി വി രാജേഷ് കേരള മുനിസിപ്പലറ്റി ചട്ടങ്ങൾക്ക് നിയമവിരുദ്ധമായി പ്രസ്തുത വ്യക്തിക്ക് അവധി നൽകി. എന്നാൽ 04.08.2026 ലെ EM2/133/2026-LSGD നമ്പർ പ്രകാരമുള്ള മറ്റൊരു ഉത്തരവിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുൻ ഉത്തരവ് റദ്ദാക്കിയതായും അപ്രകാരം അപേക്ഷകന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കണമെന്നുള്ള അപേക്ഷ നിരസിക്കുന്നു എന്നുള്ളതും അറിയിച്ചിട്ടുണ്ട് .


ആയതിനാൽ കേരള മുൻസിപ്പാലിറ്റി ആക്ട് ചട്ടം 57 പ്രകാരം 31.07.2026 ൽ എടുത്ത പ്രസ്തുത തീരുമാനം റദ്ദാക്കാൻ ഗവൺമെന്റിനോട് ശുപാർശ ചെയ്യണമെന്ന് നഗരസഭ സെക്രട്ടറിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (1 hour ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (2 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (2 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (2 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (2 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (2 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (6 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (6 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (6 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (6 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (6 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (6 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (6 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (7 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (7 hours ago)

Malayali Vartha Recommends