സ്റ്റേഷനിലിരുന്ന് പത്രം വായനയും ‘കമന്റടിയും’; അർജുൻ ആയങ്കിക്കെതിരെ ‘കാപ്പ’ വരുന്നു, കടുപ്പമേറിയ വകുപ്പുകൾ ചുമത്താൻ പോലീസ് നിയമോപദേശം തേടി...

അറസ്റ്റിലായ അർജുൻ ആയങ്കിക്കിട്ട് അടുത്ത പൂട്ട്! സിം ഇല്ലാത്ത ഫോൺ നൽകി പോലീസിനെ ചിരിച്ചു വെല്ലുവിളിച്ച ആയങ്കിക്കെതിരെ ഇപ്പോൾ 'കാപ്പ' ചുമത്താൻ നീക്കം. ഇനിയൊരു പുറംലോകം കാണിക്കില്ലെന്ന ഉറപ്പിൽ കൂടുതൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ പോലീസ് അതീവ രഹസ്യമായി നിയമോപദേശം തേടി കഴിഞ്ഞു. എന്നാൽ, പോലീസ് സ്റ്റേഷനിലിരുന്ന് സ്വന്തം വാർത്ത വന്ന പത്രം വായിച്ച് ഉച്ചത്തിൽ കമന്റടിക്കുന്ന ആയങ്കിയുടെ ധിക്കാരവുമൊക്കെ...
https://www.facebook.com/Malayalivartha

























