പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...

ലോകത്തെ വിറപ്പിച്ച അന്ധയായ ആ പ്രവാചകയുടെ വാക്കുകൾ വീണ്ടും സത്യമാവുകയാണോ? അതെ, ബാബ വംഗ 2026-ലേക്ക് നടത്തിയ 5 പ്രവചനങ്ങളിൽ രണ്ടെണ്ണം ഇപ്പോൾ കൃത്യമായി സംഭവിച്ചിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രകൃതിദുരന്തങ്ങളും എഐയുടെ കടന്നുകയറ്റവും ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടവുമെല്ലാം ഇതിനകം നമ്മൾ കണ്ടുകഴിഞ്ഞു. എന്നാൽ മനുഷ്യരാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്ന മറ്റ് 3 വൻ സംഭവങ്ങൾ കൂടി വരാനിരിക്കുന്ന നവംബർ മാസത്തോടെ നടക്കാനുണ്ടെന്നാണ് ഇന്റർനെറ്റിലെ പുതിയ ചർച്ചകൾ.
https://www.facebook.com/Malayalivartha






















