പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്തു; ലീഗ് നേതാക്കളെ പുറത്താക്കി; എൽ ഡി എഫിലേക്ക് പോരെന്ന് ഇ പി ജയരാജൻ

പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്തു എന്ന കാരണത്തിന് ലീഗ് നേതാക്കളെ പുറത്താക്കി. പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്തു എന്ന കാരണത്തിനാണ് കൊടുവള്ളി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു മിട്ടായി എന്നിവരെ മുസ്ലിംലീഗിൽ നിന്നു അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതത്.
സംസ്ഥാന കമ്മിറ്റിയാണ് ഈ കാര്യമറിയിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടു മലയാളിവാർത്തയോട് നിർണായകമായ പ്രതികരണം നടത്തി LDF കൺവീനർ ഇ പി ജയരാജൻ രംഗത്ത് അദ്ദേഹത്തിന്റെ പ്രതികരണം കേൾക്കാം;
https://www.facebook.com/Malayalivartha