മന്ത്രിമാർക്ക് കക്കൂസ് കെട്ടുന്ന പൈസ മതീല്ലോ ഞങ്ങൾക്ക് ശമ്പളം തരാൻ; മന്ത്രിയുടെ ചെരുപ്പിന്റെ കാശെങ്കിലും ഞങ്ങൾക്ക് തന്നു കൂടെ? ഉളുപ്പുണ്ടോ സർക്കാരേ ഈ ക്രൂരത കാണിക്കാൻ? സെക്രട്ടറിയേറ്റിന് മുന്നിൽ പൊട്ടിത്തെറിച്ച് ആശാ പ്രവർത്തകർ

ഓണറേറിയത്തിൽ വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ടുകൊണ്ട് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്നു മഹാസംഗമം സംഘടിപ്പിച്ചു. അയ്യായിരത്തിലേറെ ആശ വർക്കർമാർ പങ്കെടുക്കുമെന്നായിരുന്നു സമരക്കാർ അറിയിച്ചത് . സംഗമം ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്തു
മന്ത്രിമാർക്ക് കക്കൂസ് കെട്ടുന്ന പൈസ മതീല്ലോ ഞങ്ങൾക്ക് ശമ്പളം തരാനെന്നും മന്ത്രിയുടെ ചെരുപ്പിന്റെ കാശെങ്കിലും ഞങ്ങൾക്ക് തന്നു കൂടെ എന്നതടക്കമുള്ള പ്രതികരണമാണ് അവർ നടത്തിയിരിക്കുന്നത്. സമരക്കാരുടെ വൈകാരികമായ പ്രതികരണം കേൾക്കാം ;-
https://www.facebook.com/Malayalivartha