Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പോലീസ് പരാതിക്കാരികളെ കൊണ്ട് നഗ്ന ചിത്രങ്ങൾ എടുപ്പിച്ചെന്ന് പറയിപ്പിക്കും; പ്രോസിക്യൂഷനും പോലീസും ഒത്തു കളിക്കുകയാണ്; ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയത് കാരണമാണ് കേസ് കൊടുക്കാൻ വൈകിപ്പിച്ചത് എന്ന് പറയിപ്പിക്കും; നഗ്ന ചിത്ര ആരോപണത്തിനെതിരെ രാഹുൽ ഈശ്വർ

12 FEBRUARY 2026 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന ആരോപണത്തിന് പിന്നിലുള്ള കള്ളത്തരം ജനം തിരിച്ചറിയണമെന്ന് രാഹുൽ ഈശ്വർ. പോലീസ് പരാതിക്കാരികളെ കൊണ്ട് നഗ്ന ചിത്രങ്ങൾ എടുപ്പിച്ചെന്ന് പറയിപ്പിക്കും. പ്രോസിക്യൂഷനും പോലീസും ഒത്തു കളിക്കുകയാണ്. ഒത്തു കളിച്ച് പെൺകുട്ടികളെ കൊണ്ട് നഗ്നചിത്രം എടുപ്പിച്ചു എന്ന് പറയിപ്പിക്കും.

ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയത് കാരണമാണ് കേസ് കൊടുക്കാൻ വൈകിപ്പിച്ചത് എന്ന് പറയിപ്പിക്കും. ഒരു കള്ളവും അന്യായവും ആണ് നടക്കുന്നത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വലിയൊരു ഉടായിപ്പ് ആയി ഇത് മാറിയിരിക്കുകയാണ് . ഇനി നാളെ നഗ്ന ചിത്രങ്ങൾ കണ്ടെത്തിയില്ലെങ്കിൽ രാഹുൽ തെളിവ് നശിപ്പിച്ചു എന്ന് പറയും. എന്തൊരു വൃത്തികെട്ട നിജസ്ഥിതിയിലാണ് നമ്മൾ ജീവിക്കുന്നത് ഇതിനെതിരെ രാഷ്ട്രീയം നോക്കാതെ നമ്മൾ പ്രതികരിക്കേണ്ടിയിരിക്കുന്നു. നാളെ ബിജെപി, എൽഡിഎഫ്, കോൺഗ്രസ് ഉള്ളവർക്കെതിരെയും നമ്മുടെ മക്കൾക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങൾ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

പോലീസും പ്രോസിക്യൂഷനും നട്ടാൽ കുരുക്കാത്ത കള്ളത്തരങ്ങൾ പറയും. അനീതിയാണ് ഈ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ രീതിയിൽ കള്ളത്തരം പറയുന്ന സംവിധാനം നാട്ടിൽ നിന്നും മാറ്റേണ്ടിയിരിക്കുന്നു. പോരാട്ടത്തിൽ എല്ലാ പുരുഷന്മാരും ഒന്നിച്ചു നിൽക്കണം. വ്യാജ പരാതികൾക്കെതിരെ എല്ലാവരും പോരാട്ടം നടത്തണം. കേസിൽ രാഹുലിനെക്കാൾ ക്രെഡിറ്റ് ഈ നാട്ടിലെ ജനങ്ങൾക്കാണ് ജനങ്ങൾ വലിയ രീതിയിൽ പ്രതിരോധം ഈ കേസിൽ ഉന്നയിക്കുകയുണ്ടായി. പൊതുജനങ്ങളാണ് രാഹുലിന് വേണ്ടി പോരാടിയത് പോരാട്ടം നടത്തിയത്.

കേസിന്റെ നിർണായക ഘട്ടത്തിൽ രാഹുലിന്റെ വിജയമായിട്ട് ഇതിനെ വിലയിരുത്താവുന്നതാണ്. ഒരു കോടതിയല്ല പല കോടതികൾ പീഡന ആരോപണം നിലനിൽക്കില്ല എന്ന് ശക്തമായി പറയുകയാണ്. ഒരുപാട് പേര് വ്യാജ പരാതിയിൽ കുരുങ്ങുന്നത് കൊണ്ട് അത്തരത്തിൽ ഒരു വാദത്തിന് സ്ഥാനം ഉണ്ടാകരുത്. രാഹുലിന്റെ തിരിച്ചുവരവിന് ഇത് കളം ഒരുക്കണം. രാഹുൽ മത്സരിക്കണം . കോൺഗ്രസ് പാർട്ടി എങ്ങനെ എടുക്കും ഈ വിധിയെ എന്നറിയില്ല. എങ്കിൽ പോലും ശക്തമായൊരു തിരിച്ചുവരവ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. രാഹുലിന്റെ വിജയമായി തന്നെ ഇത് കണക്കാക്കാവുന്നതാണ്. സമീപകാലത്ത് ഇത്രയധികം കള്ള പരാതികൾ നേരിട്ട ഒരു വ്യക്തിയല്ല.

അടിസ്ഥാനരഹിതമായി ആരോപണങ്ങൾ നേരിട്ട മറ്റൊരു വ്യക്തിയില്ല. നിരന്തരമായ വ്യാജ ആരോപണങ്ങളിലൂടെയാണ് രാഹുൽ വേട്ടയാടപ്പെട്ടത്. ആദ്യത്തെ കേസിൽ ആശ്വാസം എന്നു പറയുന്നത് ശരിയല്ല . ഇത് രാഹുലിന്റെ വിജയം തന്നെയാണ്. ഉഭയ കക്ഷി സമ്മതപ്രകാരം പരസ്പര സമ്മതത്തോടെയാണ് ബന്ധത്തിൽ ഏർപ്പെട്ടത്. കോടതി അത് വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരാളെ പീഡിപ്പിച്ചു എന്ന് കോടതിക്ക് തോന്നുകയാണെങ്കിൽ ഉറപ്പായിട്ടും ജാമ്യം നൽകില്ലല്ലോ. കോടതി വ്യക്തമായി പറയുന്നു പീഡന ആരോപണം ഈ കേസിൽ നിലനിൽക്കില്ലെന്ന്. ആ പെൺകുട്ടിയെ മാനസികമായി തളർത്തി അതുകൊണ്ട് മുൻകൂർ ജാമ്യം നൽകരുതെന്ന് പെൺകുട്ടിയുടെ പ്രോസിക്യൂഷൻ വാദിച്ചു. രണ്ടു വ്യക്തികൾ പരസ്പരം ഇഷ്ടത്തോടെ സമ്മതത്തോടെയും ബന്ധത്തിൽ ഏർപ്പെട്ടിട്ട് ബന്ധത്തിലോ തകർച്ച ഉണ്ടാകുമ്പോൾ പീഡന പരാതി നൽകുന്നതിൽ എന്ത് സത്യസന്ധതയാണ് ഉള്ളത്.

ആണിനെതിരെ ഒരു കേസ് വന്നാൽ പ്രോസിക്യൂഷൻ ആണിനെ കരിവാരി തേക്കാൻ ശ്രമിക്കും. ശേഷം രാഹുൽ മാങ്കുട്ടനെപ്പോലുള്ളവരെ വാർത്ത മാധ്യമങ്ങളിലൂടെ അപമാനിക്കും . ഒരു വശത്ത് പ്രോസിക്യൂഷൻ മുഖ്യമന്ത്രി, മാധ്യമങ്ങൾ അവരെയെല്ലാം വിജയിക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു സാധാരണക്കാരന്റെ വിജയമായി തന്നെ കണക്കാക്കാവുന്നതാണ്. ഈ നാട്ടിലെ സാധാരണക്കാർ രാഷ്ട്രീയം നോക്കാതെ രാഹുലിനു വേണ്ടി ഇറങ്ങിയത് കൊണ്ടാണ് ഈ വിജയം നേടാൻ ആയത്. പോലീസിനെ പ്രോസിക്യൂഷൻഭാഗത്തുനിന്ന് വലിയ തട്ടിപ്പാണ് ഉണ്ടായതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (15 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (23 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (3 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (4 hours ago)

Malayali Vartha Recommends