Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം

27 JUNE 2026 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മകള്‍ വീണാ വിജയന്‍ പ്രതിയാവുകയോ അറസ്റ്റിലാവുകയോ ചെയതാല്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.പിണറായി പിന്‍മാറമമെന്ന് പറയാന്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിക്കു ധൈര്യം പോരാത്ത സാഹചര്യത്തില്‍ പ്രകാശ് കാരാട്ടും ബംഗാള്‍ പ്രതിനിധികളുമാണ് മുന്നേ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മകള്‍ വീണ കരിമണല്‍ കമ്പനിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ചോദ്യത്തിന് പോളിറ്റ് ബ്യൂറോയില്‍ ഉത്തരം നല്‍കാന്‍ പിണറായിക്കു സാധിച്ചില്ല. മൂന്നു കോടി കിട്ടിയെങ്കില്‍ അതിന് ആദായനികുതി അടച്ചതിനാല്‍ പ്രശ്‌നം തീര്‍ന്നുവെന്ന എംവി ഗോവിന്ദന്റെ നീതികരണം പോളിറ്റ് ബ്യൂറോയില്‍ ചെലവായില്ല.

ഈ മാസം 29ന് ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ വീണ തായ്ക്കണ്ടിയെ പ്രതിപട്ടികയില്‍ ചേര്‍ക്കുമെന്ന് വ്യക്തമാണ്. വീണയുടെ അക്കൗണ്ടിലേക്ക് കരിമണല്‍ കമ്പനി പണം കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കോഴയായിരുന്നതായാണ് ഇഡി തെളിയിക്കാന്‍ പോകുന്നത്. കരിമണല്‍ ഖനനത്തിന് പിണറായി വിജയന്‍ വഴിവിട്ടു സഹായം ചെയ്ത സാഹചര്യത്തില്‍ അടുത്തതായി പിണറായി വിജയനെയും ഇഡി ചോദ്യം ചെയ്യും.


കഴിഞ്ഞ ദിവസങ്ങളില്‍ ഇഡിക്ക് മുന്നില്‍ വീണാ വിജയന്‍ തുടര്‍ച്ചയായി ഹാജരായത് പിണറായി വിജയനെയും പാര്‍ട്ടി നേതൃത്വത്തെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മുന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ലഹരിക്കേസില്‍ മാസങ്ങളോളം ജയിലിലായപ്പോള്‍, ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. അന്ന് പാര്‍ട്ടി സ്വീകരിച്ച അതേ നിലപാട് പിണറായി വിജയന്റെ കാര്യത്തിലും ആവര്‍ത്തിക്കണമെന്ന നിലപാടാണ് പോളിറ്റ് ബ്യൂറോയിലും ഉയര്‍ന്നിരിക്കുന്നത്.


വീണ സാമ്പത്തിക കുറ്റകൃത്യം നടത്തിയതും കോഴ വാങ്ങിയതും പിണറായി വിജയന്റെ മകളും മുഹമ്മദ് റിയാസിന്റെ ഭാര്യയുമായതുകൊണ്ടാണ്. നിലവിലെ സാഹചര്യത്തില്‍ വീണ പ്രതിപട്ടികയില്‍ വരുമെന്നിരിക്കെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് സാധിക്കില്ല. ഇഡി ചോദിച്ച നിര്‍ണായകമായ ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ വീണയ്ക്ക് സാധിച്ചിട്ടില്ല. എക്‌സലോജിക് കമ്പനി എന്തിനു പണം തന്നു, എന്ത് സേവനം അവര്‍ക്കു നല്‍കി, വെറുതെ പണം തന്നാല്‍ തന്നെ മുഖ്യമന്ത്രിയുടെ മകള്‍ എന്തിനു സ്വീകരിച്ചു തുടങ്ങിയ ഒരു ചോദ്യത്തിനും മറുപടിയില്ല. സിഎംആര്‍എല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ നല്‍കിയ മൊഴികളിലെ അവ്യക്തതകള്‍ മാത്രമല്ല തുടര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നതും ഇഡിയെ ചൊടിപ്പിച്ചിട്ടുണ്ട്.

എസ്എഫ്ഐഒയുടെ കണ്ടെത്തലുകളും ഇഡിക്ക് ലഭിച്ച മൊഴികളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വീണയെ കൂടുതല്‍ കുരുക്കിലാക്കുന്നു. അന്വേഷണം പിണറായിയിലേക്കും നീങ്ങാന്‍ സാധ്യതയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പിണറായി വിജയനെതിരെ പോളിറ്റ് ബ്യൂറോയില്‍ പലര്‍ക്കും ചോദ്യം ചെയ്യാന്‍ ഭയമായിരുന്നു. എന്നാല്‍ ഇലക്ഷനിലെ ദയനീയ തോല്‍വിയോടെ പിണറായി വിജയന്റെ അടിതെറ്റിക്കഴിഞ്ഞു. പിണറായി വിജയന്റെ ധാര്‍ഷ്ട്യവും എംവി ഗോവിന്ദന്റെ അഹന്തയുമാണ് കേരളത്തിലെ ദയനീയ തോല്‍വിക്കു കാരണമായതെങ്കിലും സംസ്ഥാന സെക്രട്ടറിയറ്റ് അതൊന്നും പോളിറ്റ് ബ്യൂറോയെ ധരിപ്പിച്ചിട്ടില്ല.
പിണറായി വിജയന്റെ വീട്ടില്‍ പോയി ചോദിക്കെടാ നിലപാടുകളും കുലംകുത്തി പ്രയോഗവും ഡാഷ്‌മോനേ പ്രയോഗവും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പികെ ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കതിനെയും പോളിറ്റ് ബ്യൂറോ ചോദ്യം ചെയ്തു. ഇക്കാര്യത്തില്‍ എംവി ഗോവിന്ദന് യാതൊരു മറുപടിയും നല്‍കാനായില്ല.

കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും ഗുരുതരമായ സംഘടനാ ദൗര്‍ബല്യങ്ങളുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തി. ജനവികാരം മനസ്സിലാക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും പി ബി നിര്‍ദേശിച്ചു. എന്നാല്‍ പിണറായി വിജയനും എംവി ഗോവിന്ദനും മാറാതെ കേരളത്തില്‍ സിപിഎം ഗതിപിടിക്കില്ലെന്ന ഉറച്ച ബോധ്യം പോളിറ്റ് ബ്യൂറോയ്ക്കുണ്ട്.

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും കഴിഞ്ഞ പിബിയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പിണറായിയുടെ മകള്‍ വീണയെ തുടര്‍ച്ചയായി ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യം സിപിഎമ്മിന്റെ അടിത്തറയിളക്കുമെന്ന് വ്യക്തമാണ്. വീണ കോഴ വാങ്ങിയെന്നും അതിന് പിണറായി വിജയന്‍ കരിമണല്‍ കര്‍ത്തായ്ക്ക് വഴി വിട്ട സഹായം ചെയ്തുവെന്നും പാര്‍ട്ടിയിലെ തലച്ചോറു പണയപ്പെടുത്തിയ അടിമസഖാക്കള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും വ്യക്തമാണ്. ആ നിലയില്‍ പോളിറ്റ് ബ്യൂറോയ്ക്ക് പിണറായി വിജയനെ നീതീകരിക്കുക എളുപ്പമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends