Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

പുതിയ തലമുറ ബിജെപിയെ കൈവിടുന്നു ; 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നിർണായകം

27 DECEMBER 2017 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എവിടുന്നൊക്കെ കടമെടുത്തിട്ടുണ്ടെന്നും, എന്തിനൊക്കൊ വിനിയോഗിച്ചെന്നും, എപ്പോൾ തിരിച്ചടക്കേണ്ടി വരുമെന്നുമൊക്കെയുള്ള വസ്തുതകൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വ്യക്തമാക്കണം; ധനസ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പിണറായിക്ക് വേണ്ടി അടി കൊണ്ട സുധാകരനോട് കൊടുംചതിയാണ് പാർട്ടി കാണിച്ചത്; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മത്സരത്തിനിറങ്ങണം; ഇല്ലെങ്കിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. ആറാം തവണയും ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞു . എന്നാൽ ഗുജറാത്തില്‍ ബിജെപിയുടെ ഭാവി നിലനിൽപ്പിനെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെടുന്നു. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വെറും തൊണ്ണൂറിലധികം സീറ്റുകളിലേക്ക് ചുരുങ്ങിയതിന് കാരണം കൗമാരം വിടുന്നവരും യൗവ്വനാരംഭത്തില്‍ നില്‍ക്കുന്നവരുടേയും വോട്ടുകളാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 18വയസിനും 25വയസിനും ഇടയില്‍ പ്രായമുള്ളവർ കോൺഗ്രസ്സിന് കൊടുത്തതിനേക്കാൾ പിന്തുണ നൽകിയത് കോൺഗ്രസ്സിനായിരുന്നു. അതാണ് സീറ്റുകള്‍ കൂടാന്‍ കാരണമായതെന്നുമാണ് ലഭിക്കുന്ന വിവരം.

പ്രായം തിരിച്ചുള്ള വോട്ടിംഗിന്റെ വിലയിരുത്തലുകളില്‍ 18-25 പ്രായത്തിനിടയിലുള്ളവരിലെ വോട്ടിംഗ് ശതമാനത്തില്‍ നേരിയ വ്യത്യാസം കണ്ടെത്താന്‍ കോണ്‍ഗ്രസിനായി. ബിജെപിയ്ക്ക് 44 ശതമാനം വോട്ട് ലഭിച്ചപ്പോൾ 45 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്ക് വെറും 11 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൊട്ടുമുമ്ബത്തെ തെരഞ്ഞെടുപ്പില്‍ കിട്ടിയ 115 സീറ്റുകളില്‍ നിന്നുമാണ് ഇത്തവണ ഭരണകക്ഷിയുടെ സീറ്റ് 99 ആയി കുറഞ്ഞത്. ഇതിന് കാരണം ഈ പ്രായത്തിലുള്ളവരുടെ വോട്ട് മറിഞ്ഞതാണെന്നാണ് വിലയിരുത്തല്‍.

മറ്റ് പ്രായ വിഭാഗത്തിലും നേരിയ വ്യത്യാസം മാത്രമാണുള്ളത്. 26-35 പ്രായക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസിനെ 42 ശതമാനം പിന്തുണയ്ക്കുമ്ബോള്‍ ബിജെപിയ്ക്ക് 47 ശതമാനമാണ് പിന്തുണ. 36-50 പ്രായക്കാര്‍ക്കിടയില്‍ 41 ശതമാനമാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത്. ബിജെപിയെ 48 ശതമാനവും പിന്തുണ നല്‍കുന്നു. 50 വയസ്സിന് മുകളിലേക്ക് ഗ്രാമത്തിലും നഗരത്തിലും ബിജെപിയ്ക്ക് കാര്യമായ പിന്തുണ. നഗര വോട്ടുകള്‍ വ്യാപകമായി പിടിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞതാണ് തുടർഭരണത്തിനു സഹായിച്ചത്. ഇപ്പോളത്തെ റിപ്പോർട്ടുകൾ അനുസരിച്ച് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രതിഫലനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു  (4 minutes ago)

ഭയം കൊണ്ടാണ് യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് വി ഡി സതീശന്‍  (13 minutes ago)

വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള ധനസഹായം കൂട്ടി  (26 minutes ago)

വിജയ്‌യെക്കുറിച്ച് ചോദ്യങ്ങളുമായി പാപ്പരാസികള്‍  (31 minutes ago)

ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്തി സിപിഐഎം  (2 hours ago)

വിശ്വാസികളുടെ വികാരത്തെ തകര്‍ത്ത സര്‍ക്കാരാണിത് :ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യാനെന്ന് രമേശ് ചെന്നിത്തല  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി  (2 hours ago)

മരണം മുന്നില്‍ കണ്ട അനുഭവം ആരാധകരോട് പങ്കിട്ട് കാര്‍ത്തിക് സൂര്യ  (3 hours ago)

ക്‌ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന  (3 hours ago)

സംസ്ഥാനത്ത് 312 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍;4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്  (3 hours ago)

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19 -ന് !!  (5 hours ago)

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക  (5 hours ago)

ജനങ്ങൾ സൂക്ഷിക്കുക  (5 hours ago)

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ  (5 hours ago)

പച്ച ഇറച്ചിയില്‍ വടിവാള്‍ കയറും, സുധാകരന്റെ വീട് വളഞ്ഞ് CPM ഗുണ്ടകള്‍ ! പോലീസ് കാവല്‍ ഏര്‍പ്പെടുത്തി  (5 hours ago)

Malayali Vartha Recommends