POLITICS
കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ത്രിപുരയിൽ ഭരണം പിടിച്ചെടുക്കുമെന്ന് ബിജെപി; പാവങ്ങള്‍ക്കു നേട്ടുമുണ്ടാക്കുന്ന വികസന പദ്ധതികളുടെ പേരില്‍ ജനങ്ങള്‍ ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് സിപിഎം; ത്രിപുരയിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു
28 January 2018
അടുത്തമാസം ത്രിപുരയിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുക്കുമെന്ന് ബിജെപി നേതാവ് ഹിമാന്ദ ബിശ്വ ശര്‍മ. അഴിമതിയും ദുർഭരണവും ജനജീവിതം താറുമാറാക്കിയെന്നും ഇടത് ഭരണത്തിൽ സാധാരണക്കാരായ ജനങ്ങള്‍...
ശശീന്ദ്രൻ കേസിൽ കോടതിയിൽ നടന്നത് ഒത്തു തീർപ്പു നാടകമാനെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
28 January 2018
ശശീന്ദ്രൻ കേസിൽ കോടതിയിൽ നടന്നത് ഒത്തു തീർപ്പു നാടകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശശീന്ദ്രൻ കേസിൽ ...
എന്‍സിപിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ട്; ആര് മന്ത്രിയാകണമെന്ന് എന്‍സിപി തീരുമാനിക്കുമെന്നും എൽഡിഎഫ് കൺവീനർ
27 January 2018
ഫോൺകെണി കേസിൽ കുറ്റവിമുക്തനായ മുൻ മന്ത്രി എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ സജീവമായി. എന്‍സിപിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും ആര് മന്ത്രിയാകണമെന്നുള്ള കാര്യം ത...
എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സിപിഐക്ക് എതിര്‍പ്പില്ല; ധാര്‍മ്മികമായി അദ്ദേഹം തിരിച്ചുവരേണ്ടതാണെന്നും കാനം രാജേന്ദ്രൻ
27 January 2018
ഫോൺകെണി വിവാദക്കേസിൽ കുറ്റവിമുക്തനായ മുൻ മന്ത്രി എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സിപിഐക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ധാർമ്മിക...
ബിജെപിയെ പോലുള്ള വര്‍ഗീയ ശക്തികളെ എതിര്‍ക്കുന്നതിന് മതേതര-ജനാധിപത്യ കക്ഷികളെ ഏകോപിപ്പിക്കണം ; പിണറായി വിജയൻ
27 January 2018
സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനു ഉജ്ജ്വല തുടക്കം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി പി ഐ എം കണ്ണൂര്‍ ജ...
കണ്ണൂര്‍ ജില്ലാസമ്മേളനത്തിലും ചൈനീസ് നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
27 January 2018
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടനതോടുകൂടി തുടക്കമായി . കോടിയേരിക്കു പിന്നാലെ ചൈനയെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. ചൈനയെ തകര്‍ക...
ബിജെപിക്കെതിരെ പ്രതിപക്ഷ നീക്കം; പ്രമുഖ പ്രതിപക്ഷ നേതാക്കൾ ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തും
26 January 2018
ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന പ്രതിപക്ഷ നേതാക്കൾ ഈ മാസം 29 ന് ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തുമെന്ന് എന്‍സിപി അധ്യക്ഷൻ ശരദ് പവ...
ഇരുമ്പഴിക്കുള്ളിൽ കിടന്ന പക്ഷിയാണ് അമിത് ഷാ; മുമ്പ് ഇരുമ്പ് കൂട്ടിൽ കിടന്ന പക്ഷി കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മറ്റൊരു ജയില്‍ കിളിയെ കൊണ്ടുവരികയാണ്; തന്റെ സർക്കാരിനെതിരെ ഉയർത്തുന്ന അഴിമതി ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല; അമിത് ഷായെയും യെദിയൂരപ്പയെയും പരിഹസിച്ച് സിദ്ധരാമയ്യ
26 January 2018
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്നലെ മൈസൂരിൽ നടന്ന റാലിക്കിടെ സിദ്ധാരാമയ്യയെ അഴിമതിക്കാരൻ എന്ന് വിളിച്ചതിന് മറുപടിയായാണ് ട്വിറ്ററിലൂടെയുള്ള സിദ്ധരാമയ്യ...
റിപ്പബ്ലിക് ദിന പരേഡില്‍ രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ ഇരിപ്പിടം നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കൾ
26 January 2018
റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ പിന്നില്‍ ഇരിപ്പിടം നല്‍കിയതിനെ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ്. നേതാക്കന്മാരെല്ലാം മുൻപന്തിയ...
ബിനോയിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; സാമ്പത്തിക ഇടപാടിന്റെ പേരിൽ ബിനോയിക്കെതിരെ ഒരു കേസും ഇന്ത്യയിലും ദുബായിലും ഇല്ല; വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടിൽ കേരള സര്‍ക്കാരിനോ സിപിഎമ്മിനോ ഒന്നും ചെയ്യാനില്ല; നിലപാട് വ്യക്തമാക്കി സിപിഎം
25 January 2018
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരായ സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചുണ്ടായ വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ബിനോയിക്കെതിരെ ദുബായില്‍ സ്ഥിത...
മനോഹരമായ മറ്റൊരു കള്ളം കൂടി പൊളിയുന്നു; ബിനോയ് കോടിയേരിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം; മലയാള മാധ്യമ തമ്പുരാക്കന്മാര് പടച്ചുവിടുന്ന കള്ളക്കഥയിലെ ഏടാണ് സാമ്പത്തിക ക്രമക്കേട് എന്ന ആരോപണമെന്നും സിപിഎം
25 January 2018
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരായ സാമ്പത്തിക ക്രമക്കേട് വെറും കള്ളക്കഥയാണെന്ന് സിപിഎം. മനോഹരമായ മറ്റൊരു കള്ളം കൂടി പൊളിയുന്നു എന്ന തലക്കെട്ടോടു കൂടിയാണ് സിപിഎമ്മിന്റെ...
ബിനോയ്ക്കെതിരായ ആരോപണത്തിൽ നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി അന്വേഷിക്കും; എസ്. രാമചന്ദ്രന്‍പിള്ള
25 January 2018
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുരുന്ന സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് ബാലകൃഷ്ണനെതിരെയുള്ള ആരോപണം ചർച്ച ചെയ്യും. ഈ സാഹചര്യത്തിലാണ് ബിനോയ് ബാലകൃഷ്ണനെതിരെ...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ; മകനെതിരായ ആരോപണങ്ങളുടെ വിശദ വിവരങ്ങള്‍ കോടിയേരി തന്നെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചർച്ചയ്ക്ക് വിധേയമാക്കാൻ സാധ്യത
25 January 2018
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വരും ദിനങ്ങളിൽ നടക്കാൻ പോകുന്ന ജില്ലാ സമ്മേളനങ്ങള്‍, സംസ്ഥാന സമ്മേളനം, ഒടുവില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്ട്ടിംഗ...
മാണിയെ തിരികെ യുഡിഎഫിൽ എത്തിക്കാൻ തീവ്ര ശ്രമം; ചർച്ചക്ക് നേതൃത്വം കൊടുക്കുന്നത് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും; ചെങ്ങന്നൂർ മണ്ഡലത്തിലെ സ്വാധീനം കാര്യങ്ങൾക്ക് വേഗത കൂട്ടും
24 January 2018
കെ.എം മാണിയെ യുഡിഎഫിൽ തിരികെ എത്തിക്കാൻ തീവ്ര ശ്രമം. ഇന്ന് ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ഇത് സംബന്ധിച്ച് തീരുമാനമായി. യുഡിഎഫിലെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമാണ്...
കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് ശ്രീരാമനും അള്ളാഹുവും തമ്മിൽ; ഹിന്ദുക്കള്‍ അള്ളാഹു വേണോ അതോ ശ്രീരാമന് ജയിക്കണോ എന്ന് തീരുമാനിക്കണം; വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ
24 January 2018
കർണ്ണാടക തെരഞ്ഞെടുപ്പ് വരാനിരിക്കെ വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമല്ല മറിച്ച് രാമനും അള്ളാഹുവും തമ്മിലുള്ള യുദ്ധമായിരിക്കുമെന...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















