Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 SEPTEMBER 2026 06:46 PM ISTമലയാളി വാര്‍ത്ത
ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിൻ്റെ മർക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പ്രസക്തമായ...

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി; ബിജെപി പ്രകടന പത്രിക പുറത്തിറക്കി

08 December 2017

ഗു​ജ​റാ​ത്തിൽ നാളെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യാ​ണു പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. പ്ര​ക​ട​ന​...

ഗുജറാത്തിൽ അഭിമാന പോരാട്ടം;പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; ജനവിധി 9 ന്

07 December 2017

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് 9ന് നടക്കും.കോൺഗ്രസ്സിനെയും ബിജെപിയെയും സംബന്ധിച്ച് ഇത് അഭിമാന പോരാട്ടമാണ്. പ്രത്യേകിച്ച് പ്രധാനമ...

ജെഡിയുവിന് പിന്നാലെ ആർ എസ് പിയും; അനുനയന നീക്കവുമായി യുഡിഎഫ്

07 December 2017

ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്ന എം.പി വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് ശ്രമം. കുഞ്ഞാലിക്കുട്ടിയെ ഇതിനായി ചുമതലപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം. യുഡിഎഫ് വിടുന്നതിനെ എതിര്‍ക്കുന്ന ജെഡി...

മോദി -രാഹുൽ പോര് മുറുകുന്നു; മോദിയുടെ ശ്രദ്ധ കോൺഗ്രസ്സിൽ; വിമർശനവുമായി രാഹുൽ ഗാന്ധി

05 December 2017

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് അടുത്തതോടെ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോര് രൂക്ഷമായി. കഴിഞ്ഞ ഏതാനും ദിവസമായി മോദി വലിയ രീതിയിലുള്ള വിമർശനങ്ങളാണ് രാഹുലിനെതിരെ നടത്തുന്നത്. ഇതിനു മറുപടിയായ...

വാട്സ്‌ആപ്പിനെ പ്രചാരണ മാധ്യമമാക്കി പട്ടേൽ വിഭാഗം ; പുലിവാല് പിടിച്ച് ബിജെപി

04 December 2017

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ അവസാനത്തോടടുക്കുമ്പോൾ ബിജെപിക്ക് കൂടുതൽ തലവേദന സൃഷ്ട്ടിക്കുകയാണ് പട്ടേൽ സമുദായം. പട്ടേൽ സമുദായ പിന്തുണ നഷ്ട്ടപെട്ടതോടെ ബിജെപി പരുങ്ങലിലായിരുന്നു എന...

ഗുജറാത്തിൽ നാടകീയ രംഗങ്ങൾ; മുഖ്യമന്ത്രിയുടെ എതിർ സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തു

03 December 2017

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദ്രനീല്‍ രാജ്യഗുരുവിനെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്ര...

ബിജെപിക്കെതിരെ ചോദ്യശരങ്ങൾ; ഗരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

02 December 2017

ഗുജറാത്തിൽ ബിജെപി സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക് വളരെ ചെറിയ തുകയാണ് ചെലവഴിക്കുന്നതെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. വിദ്യാഭ്യാസ മേഖലയിൽ പണം ചെലവാക്കുന്ന കാര്യത്തിൽ ഗുജറാത്ത് വളരെ പിന്നിലാണ്. ഇക്കാര്യത്തി...

ഗുജറാത്തിൽ പുതിയ നീക്കങ്ങളുമായി ബിജെപി; അഭിമാന പോരാട്ടത്തിന് കളമൊരുങ്ങുന്നു

01 December 2017

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ നീക്കങ്ങളുമായി ബിജെപി. പട്ടേൽ സമുദായത്തിന്റെ പിന്തുണ നഷ്ട്ടപെട്ട ബിജെപിക്ക് അഭിമാനപോരാട്ടമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. പട്ടേൽ സമുദായ അംഗത്തെ മുഖ്യമന...

'നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​രം' നോട്ട് നിരോധനത്തിന്റെ ഒന്നാം വർഷത്തിൽ മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മ​ൻ​മോ​ഹ​ൻ

06 November 2017

നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​ര​മാ​യി​രു​ന്നെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്. മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ബ​ദ്ധം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും മ​ൻ​മോ​ഹ​ൻ ആവശ്യപ്പെട്ടു. ബ്ലൂം​ബെ​ർ​ഗ്ക്വി...

ത്രിപുരയിൽ അക്രമം നടത്താൻ ആർഎസ്എസ് പണം ഒഴുക്കുന്നുവെന്ന് സിപിഎം

05 November 2017

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമ സംഭവങ്ങള്‍ നടത്താൻ ബിജെപിയും ആര്‍എസ്എസും പണമൊഴുക്കുന്നതായി സിപിഎം. പിന്നോക്ക വിഭാഗത്തെയും മുന്നാക്ക വിഭാഗത്തെയു...

പറ്റുന്നില്ലെങ്കിൽ സിംഹാസനം ഉപേക്ഷിക്കാൻ മോദിയോട് രാഹുൽ ഗാന്ധി

05 November 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പു സമയത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവച്ച് പുറത്തുപോകണമെന്നും രാഹുൽ വ്...

ഗുജറാത്തിൽ വിശാല സഖ്യത്തിൽ വിജയം കണ്ട് കോൺഗ്രസ്സ്; ചോദ്യ ശരങ്ങളുമായി ബിജെപി

04 November 2017

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് കോൺഗ്രസ്സ്. കഴിഞ്ഞ കുറെ വർഷങ്ങളായി ലഭിക്കാത്ത പിന്തുണ ഗുജറാത്തിൽ നേടാനായതോടെ വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്സ് ദേശീയ നേതൃത്വം. രാഹുൽ ഗാന്ധിയ...

കമൽഹാസനെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനവുമായി ഹിന്ദു മഹാസഭ

04 November 2017

തമിഴ് നടൻ കമല്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. രാജ്യത്ത് ഹൈന്ദവ തീവ്രവാദം ഉണ്ടെന്ന കമലിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ഹിന്ദു മഹാസഭയുടെ വധഭീഷണി. കമല്‍ ഹാസനേയും അദ്ദേഹത്തെപ്പോലെയു...

പടയൊരുക്കം തിരുവന്തപുരത്തെത്തുമ്പോഴേക്കും  തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് രമേശ് ചെന്നിത്തല 

04 November 2017

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തിൽ വിജിലൻസിനോട് ത്വരിത പരിശോധന നടത്താൻ കോടതി ഉത്തരവിട്ടതോടെ കൂടുതൽ പ്രതിഷേധ പരിപാടികളുമായി സമരം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. മന്ത്രി സ്വമേധയാ ര...

മമതാ ബാനർജിയുടെ വിശ്വസ്തൻ ബിജെപിയിൽ

03 November 2017

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനുമായിരുന്ന മുകുൾ റോയ് ബി.ജെ.പിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹം. കേന്ദ്രമന്ത്രി രവിശങ്കർ പ്ര...

Malayali Vartha Recommends