POLITICS
രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ദളിതർക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നു; യുവാക്കളടക്കം ഇന്ത്യക്കാരെ പറഞ്ഞു പറ്റിച്ച മോദി മറുപടി പറയണം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജിഗ്നേഷ് മേവാനി
09 January 2018
പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ദളിത് പ്രക്ഷോഭ നേതാവും എം എൽ എയുമായ ജിഗ്നേഷ് മേവാനി. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജയില്‍ മോചനം ആവശ്യപ്പെ...
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തിയിട്ടും കോൺഗ്രസ്സിന്റെ നയങ്ങളിൽ മാറ്റമില്ല; കോൺഗ്രസ്സ് ഇപ്പോഴും ഭരണവർഗ്ഗ പാർട്ടിയാണ്; താൻ കോൺഗ്രസ്സ് അനുകൂലിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ദുരുദ്ദേശപരം; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി
09 January 2018
പ്രതിപക്ഷ ഐക്യത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക സാമൂഹിക ബദലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യ...
ഉത്തർപ്രദേശിലെ കാവി വികസനത്തിനെതിരെ പ്രകാശ്‌രാജ്; കർഷക പ്രതിഷേധങ്ങളെ രാഷ്ട്രീയ പ്രേരിതമായി കാണുന്ന കൃഷി മന്ത്രിക്കെതിരെയും രൂക്ഷ വിമർശനം
08 January 2018
ലക്‌നൗവിലെ ഹജ്ജ് ഹൗസിന് കാവി നിറം പൂശിയതും താങ്ങുവില കുറച്ചതിന്റെ പേരില്‍ കര്‍ഷകര്‍ റോഡില്‍ ഉരുളക്കിഴങ്ങ് ഉപേക്ഷിച്ചതിനെ പരിഹസിച്ച കൃഷിമന്ത്രിയുടെ നിലപാടിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. ജ...
ദളിതർക്കെതിരെയുള്ള അക്രമങ്ങളിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം; ബിജെപി തന്നെ ഭയക്കുന്നു; ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷം ബിജെപി തന്നെ ലക്ഷ്യമിടുന്നുവെന്നും ജിഗ്നേഷ് മേവാനി
05 January 2018
മഹാരാഷ്ട്രയില്‍ ദളിതര്‍ക്കെതിരേ നടന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ദളിത് പ്രക്ഷോഭ നേതാവും എം എൽ എ യുമായ ജിഗ്നേഷ് മേവാനി. പ്രശ്നത്തിൽ മോദി നിലപാട് വ്യ...
കണ്ണൂരിൽ സിപിഎം നേതാവ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു; വിശദീകരണം തേടുമെന്ന് പാർട്ടി ; പരിപാടിയിൽ പങ്കെടുത്തത് സമാധാന ശ്രമത്തിന്റെ ഭാഗമായെന്ന് ലോക്കൽ സെക്രട്ടറി
04 January 2018
സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു. വിഷയത്തിൽ ലോക്കല്‍ സെക്രട്ടറി കെ കെ പ്രേമനോട് പാര്‍ട്ടി വിശദീകരണം തേടുമെന്ന് ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദ...
രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ആം ആദ്മിയിൽ പൊട്ടിത്തെറി; സത്യം പറഞ്ഞതിന്റെ പേരിൽ കെജ്രിവാൾ തന്നെ ശിക്ഷിക്കുകയാണെന്ന് കുമാര്‍ ബിശ്വാസ്; ഏകാധിപത്യ നിലപാടാണ് കെജ്രിവാൾ സ്വീകരിക്കുന്നതെന്നും ആരോപണം
03 January 2018
ദില്ലി രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മിയിൽ പൊട്ടിത്തെറി. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, വ്യവസായി സുശീല്‍ ഗുപ്ത, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഡി ഗു...
ദളിത് ആക്രമം വർധിക്കാൻ കാരണം ബിജെപിയുടെ ഫാസിസ്റ്റ് കാഴ്ച്ചപ്പാട്; മോദി സർക്കാരിന്റേത് ദളിത് വിരുദ്ധ നയങ്ങളെന്നും രാഹുൽ ഗാന്ധി
02 January 2018
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദളിതര്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കാന്‍ കാരണം ബിജെപിയുടെ ഫാസിസ്റ്റ് കാഴ്ചപ്പാടുകളാണെന്ന് രാ...
ഭരണഘടന തിരുത്താമെന്ന് ബിജെപി വ്യാമോഹിക്കേണ്ട; ഭരണഘടന സംരക്ഷിക്കാൻ അധികാരമുള്ളവർ ഇവിടെ ഉണ്ടെന്നും ജിഗ്നേഷ് മേവാനി
01 January 2018
ഭരണഘടന തിരുത്തുമെന്ന് പ്രസ്താവിച്ച കേന്ദ്ര സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്ക് മറുപടിയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഭരണഘടന തിരുത്തി ഇന്ത്യയുടെ ജനാധിപത്യ സംവിധാനം അട്ട...
ബിജെപി സർക്കാരിന് നല്ല ബുദ്ധി തോന്നാൻ പ്രാർത്ഥിക്കുന്നു; മോദി സർക്കാരിനെ വിമർശിക്കുന്നവർക്ക് പുതുവത്സര ആശംസകൾ നേർന്ന് മായാവതി
31 December 2017
പുതു വർഷത്തിൽ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാതിരിക്കാൻ ബിജെപി സർക്കാരിന് നല്ല ബുദ്ധി തോന്നിക്കാൻ പ്രാർഥിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കഴിഞ്ഞ രണ്ടു വർഷ...
ബിജെപിക്കെതിരെ ചൂലെടുക്കാൻ ആം ആദ്മി; മധ്യപ്രദേശിൽ രണ്ടു മാസം നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾ നടത്തും
31 December 2017
മധ്യപ്രദേശിൽ ബിജെപിക്കെതിരെ പ്രതിഷേധ പരിപാടികളുമായി ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയാണ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ബദലേംഗെ മധ്യപ്രദേശ് യാത്ര എന്നപേരിൽ ...
അമിത് ഷായുടെ മാജിക് കര്‍ണാടകയിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ; അമിത് ഷാ ഇന്ന് കര്‍ണാടകയിൽ
31 December 2017
ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മാജിക്കുകള്‍ കര്‍ണാടകയില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. അടുത്ത വര്‍ഷം നടക...
ജെഡിയു നിർണ്ണായക നേതൃയോഗം ജനുവരിയിൽ; പുതിയ പാർട്ടി രൂപീകരണവും മുന്നണി മാറ്റവും ചർച്ചയായേക്കും
31 December 2017
മുന്നണി മാറ്റം സംബന്ധിച്ച സൂചന നൽകിയ ജെഡിയുവിന്റെ നിര്‍ണ്ണായക നേതൃയോഗം ജനുവരി 11, 12 തിയതികളില്‍ തിരുവനന്തപുരത്ത്നടക്കും. മുന്നണി മാറ്റം സംബന്ധിച്ച ചർച്ചക്ക് പുറമെ പുതിയ പാർട്ടി രൂപീകരിക്കുന്നത് സംബന്...
സ്റ്റൈൽ മന്നനെ സ്വാഗതം ചെയ്ത് കമൽഹാസൻ; ആശംസകളോടെ ബിഗ് ബി
31 December 2017
തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സ്റ്റൈൽ മന്നൻ രജനികാന്തിന്റെ വരവിനെ സ്വാഗതം ചെയ്ത് നടൻ കമൽഹാസൻ. സാമൂഹിക വിഷയങ്ങളിൽ ആശങ്കപ്പെടുകയും രാഷ്ട്രീയത്തിൽ ഇറങ്ങാമെന്നു തീരുമാനിക്കുകയും ചെയ്ത മുതിർന്ന സഹോദരന് എല്ല...
കോൺഗ്രസ്സ് എംഎൽഎമാരുടെ കൂറുമാറ്റം; നടപടിയുമായി രാഹുൽ ഗാന്ധി
31 December 2017
മേഘാലയിലെ കോൺഗ്രസ്സ് എംഎൽഎമാർ രാജിവെച്ചതിനെ തുടർന്ന് കടുത്ത നടപടിയുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം അഞ്ച് എംഎല്‍എ മാരാണ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പി...
ഗുജറാത്ത് രാഷ്ട്രീയം കലങ്ങി മറിയുന്നു; വകുപ്പ് സംബന്ധിച്ച് തിരുമാനമായില്ലെങ്കിൽ രാജിവെക്കുമെന്ന് നിതിൻ പട്ടേൽ; നിതിൻ പട്ടേലിനെ സ്വാഗതം ചെയ്ത് ഹർദിക് പട്ടേൽ; സർക്കാർ രൂപീകരണ നീക്കവുമായി കോൺഗ്രസ്സ്
30 December 2017
തെരഞ്ഞെടുപ്പിന് ശേഷവും ഗുജറാത്ത് രാഷ്ട്രീയം സജീവ ചർച്ചയാവുകയാണ്. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രസഭ അധികാരമേറ്റെങ്കിലും വകുപ്പ് സംബന്ധിച്ച തർക്കമാണ് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലി...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്
കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..






















