Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

10 MAY 2025 04:25 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ്.  സംബന്ധിച്ചായിരുന്നു    ആശയവിനിമയം. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു. വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മ...

കോൺഗ്രസിൻ്റെ എല്ലാ നേതാക്കളും യൂത്ത് കോൺഗ്രസുകാർ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതായി സമ്മതിച്ചിട്ടും പൊലീസ് അവരെ സംരക്ഷിക്കുകയാണ്; ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

24 November 2023

കോൺഗ്രസിൻ്റെ എല്ലാ നേതാക്കളും യൂത്ത് കോൺഗ്രസുകാർ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതായി സമ്മതിച്ചിട്ടും പൊലീസ് അവരെ സംരക്ഷിക്കുകയാണെന്ന് കെ.സുരേന്ദ്രൻ. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായി...

താലൂക്ക് യോഗം ചേരുന്ന ദിവസം ഇനി വേറെ ഒരു പണിക്കും പോകരുത്; താലൂക്ക് സഭാ യോഗത്തിനിടെ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ പരസ്യമായി ശാസിച്ച് കെ.ബി. ഗണേഷ് കുമാര്‍

24 November 2023

യോഗത്തിനിടെ പൊട്ടിത്തെറിച്ച് പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാര്‍. താലൂക്ക് സഭാ യോഗത്തിനിടെയാണ് സംഭവുമുണ്ടായത്. പരാതി പരിശോധിക്കാന്‍ ഇറങ്ങിയ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ പരസ്യമായി ശാസിക...

ഏഴര വര്‍ഷക്കാലം ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാതെ അധികാരത്തില്‍ അടയിരിക്കുകയായിരുന്നോ? കുടുംബശ്രീക്കാരെയും തൊഴിലുറപ്പുകാരെയും കൊണ്ടുവന്നാണ് നവകേരള സദസിന് ആളെ കൂട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

20 November 2023

കുടുംബശ്രീക്കാരെയും തൊഴിലുറപ്പുകാരെയും കൊണ്ടുവന്നാണ് നവകേരള സദസിന് ആളെ കൂട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . വ്യാജ തിരിച്ചറിയല്‍ കാര്‍ഡിനെ കുറിച്ചുള്ള പരാതിയില്‍ തിരുവനന്തപുരം ...

പ്രധാനമന്ത്രി കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നത് യുവജനങ്ങളിലാണ്; യുവാക്കള്‍ക്ക് അവരുടെ കഴിവുകളെ രാജ്യത്തിനകത്ത് തന്നെ പരമാവധി പ്രയോജനപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്; യുവമാനവവിഭവ ശേഷിയാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

19 November 2023

യുവമാനവവിഭവ ശേഷിയാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ജോബ് എക്‌സ്‌പോ, കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ...

കോൺഗ്രസ് ജനാധിപത്യത്തെ അട്ടിമറിക്കാൻ തന്ത്രങ്ങളുമായി ഇറങ്ങുന്നത് രാജ്യം മുൻപും കണ്ടിട്ടുള്ളതാണ്; വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും അട്ടിമറി നടത്താനുള്ള പരീശീലനമാണ് യൂത്ത് കോൺഗ്രസിന് ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

18 November 2023

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും അട്ടിമറി നടത്താനുള്ള പരീശീലനമാണ് യൂത്ത് കോൺഗ്രസിന് ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോൺഗ്രസ് നേതൃത്വവും രാഹുൽഗാന്ധിയും മൌനം വെടിഞ്ഞ് ഇക്കാര്യത്തിൽ നി...

ഒരേ നീതി പുലർത്താൻ പോലീസ് തയ്യാറാകണം; ഇല്ലെങ്കിൽ പൊതുജനങ്ങൾ നിയമത്തെ വെല്ലുവിളിക്കും; ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍

14 November 2023

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുകയാണ്. സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പോലീസ് അധികാരികൾ മുന്...

സുപ്രീം കോടതി വിശുദ്ധ പശു; സുപ്രീം കോടതി നിർദ്ദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്; തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയിൽ എറിയാനാവില്ല; തുറന്നടിച്ച് ഗവർണർ

10 November 2023

ഗവർണർമാർക്കെതിരെയുള്ള ഹർജിയിൽ നിർണായക പ്രസ്താവനയുമായി സുപ്രീംകോടതി. ഗവർണർ തീകൊണ്ട് കളിക്കരുതെന്ന് സുപ്രീം കോടതി. ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യം എവിടെയെത്തും ആ പഞ്ചാബ് സർക്കാന്റെ ഹർ...

നികുതി വെട്ടിപ്പുകാര്‍ക്ക് പേടിസ്വപ്നമാകേണ്ട ജി.എസ്.ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പണം പിരിക്കാന്‍ നടക്കുന്നത് അധികാര ദുര്‍വിനിയോഗവും അപഹാസ്യവുമാണ് ; നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്‌പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ നിയോഗിച്ചത് ഗുരുതര തെറ്റാണ് എന്നാരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

09 November 2023

കേരളീയം പരിപാടിയില്‍ ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാര്‍ഡ് ജി.എസ്.ടി അഡീ. കമ്മീഷണര്‍(ഇന്റലിജന്‍സ്) നാണ്. നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്‌പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ ...

കേരളീയത്തിന്റെ ജനപിന്തുണ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഭയപ്പെടുത്തുന്നു; അതുകൊണ്ടാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്; ആക്ഷേപം ഒന്നും ഉന്നയിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ ഓരോന്ന് കണ്ടുപിടിച്ച് കൊണ്ടുവരികയാണ്; അത് ജനം വിശ്വസിക്കില്ലെന്ന് .മന്ത്രി വി ശിവൻകുട്ടി

09 November 2023

കേരളീയത്തിന്റെ ജനപിന്തുണ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഭയപ്പെടുത്തുന്നുവെന്ന് കേരളീയം സംഘാടക സമിതി ചെയർമാനായ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി. അതുകൊണ്ടാണ് വി ഡി സതീശൻ വ്യാജ ആരോപണങ്ങൾ ഉന്നയി...

കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ല; തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ വളരെ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

09 November 2023

കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ല. തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ വളരെ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്ന് ബിജെപി സംസ്ഥാന അധ്...

കേരളത്തിലെ ചില സഹകരണ സംഘങ്ങൾ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിപ്പണം നിക്ഷേപിക്കുന്നതിനുള്ള കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്; കേന്ദ്ര നിയമം പലയിടത്തും ലംഘിക്കപ്പെടുകയാണെന്ന് ചെറിയാൻ ഫിലിപ്പ്

09 November 2023

കേരളത്തിലെ ചില സഹകരണ സംഘങ്ങൾ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിപ്പണം നിക്ഷേപിക്കുന്നതിനുള്ള കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫില...

പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റിന് എതിരായ അവിശ്വാസം; ബി ജെ പി കോൺഗ്രസ് അംഗങ്ങൾ വിട്ട് നിന്നു; ക്വാറം തികയാതെ അവിശ്വാസ പ്രമേയം തള്ളി

06 November 2023

കോട്ടയം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പ്രതിപക്ഷമായ എൽ ഡി എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ക്വാറം തികയാതെ തള്ളി. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനി മാമ്മനെതിരെ എൽ ഡി എഫ് നൽകിയ അവ...

പാലസ്തീൻ വിഷയം ഉയർത്തി മതധ്രുവീകരണത്തിനുള്ള ശ്രമമാണ് നടത്തുന്നത്; സിപിഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌

05 November 2023

സിപിഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌. പാലസ്തീൻ വിഷയം ഉയർത്തി മതധ്രുവീകരണത്തിനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു . മുസ്ലിം വോട്ടുകൾ നേട...

ഗവർണർ-സർക്കാർ യുദ്ധത്തിന് കൊടിയേറ്റം!!! ബില്ലുകളില്‍ ഒപ്പിടാത്തതിൽ കലിത്തുള്ളി സർക്കാരിന്റെ ആ നീക്കം; സുപ്രീംകോടതിയിൽ തീ പാറും; കേരളം -ഗവർണർ നേർക്ക് നേർ പോരാട്ടം

02 November 2023

ഏറെ നാളുകളായി സർക്കാറിനെ അലട്ടുന്ന ഒരു പ്രശ്നമായിരുന്നു ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് . ഇന്ന് ഇതാ ആ പ്രശ്നം നീറി നീറി അണ പൊട്ടി ഒടുവിൽ സർക്കാർ സുപ്രീം കോടതിയിൽ ഗവർണർക്കെതിരെ ഹര്‍ജി ഫയല്‍ ചെയ...

Malayali Vartha Recommends