\'ഒരുമ\' സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു

2015 ജനുവരിയില്‍ ഡല്‍ഹിയില്‍ വച്ച് നടത്തു പ്രവാസി മലയാളി ഫെഡറേഷന്‍ \'ഡല്‍ഹി 2015\' കണ്‍വെന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കുന്ന \'ഒരുമ\' സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു.
ഒരുമ യില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ കഥ, കവിത, ലേഖനങ്ങള്‍ എന്നിവ ഡിസംബര്‍ 10ന് മുമ്പായി എന്ന ഇമെയിലിലേക്ക് അയയ്ക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha