Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം

10 NOVEMBER 2014 05:24 PM IST
മലയാളി വാര്‍ത്ത.

 സൗദി എയര്‍ലൈന്‍സ് ആഭ്യന്തര റൂട്ടിലെ ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ മാറ്റം വരുത്തുന്നു. വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 48 മണിക്കുറിനകം ടിക്കറ്റ് എടുക്കാമെന്ന സാവകാശം അടുത്ത ജനുവരി മുതല്‍ ലഭിക്കില്ലെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. സീറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍തന്നെ ടിക്കറ്റ് എടുക്കുന്ന \'ബുക്ക് ആന്‍ഡ് പേ\' സംവിധാനമാണ് ജനുവരി മുതല്‍ നടപ്പാക്കുക.
കൂടുതല്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കാനും ബുക്കിങ് സംവിധാനം കുറ്റമറ്റതാക്കാനുമാണ് പുതിയ സംവിധാനത്തിലൂടെ സൗദി എയര്‍ലൈന്‍സ് ഉദ്ദേശിക്കുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ സീറ്റുകളുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം കുറക്കാനും പുതിയ സംവിധാനം വഴി സാധിക്കും. സീറ്റ് ബുക്ക് ചെയ്തവര്‍ അടുത്ത 48 മണിക്കൂറിനകം ടിക്കറ്റെടുത്താല്‍ മതി എന്ന സാവകാശം പലരും ദുരുപയോഗം ചെയ്യാനും അവസാന സമയം കാന്‍സല്‍ ചെയ്യാനും ഇടവരുത്തുന്നുണ്ട്.
ചില ഏജന്‍സികളും ഇടനിലക്കാരും ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് കൂടുതല്‍ തുകക്ക് വില്‍ക്കുന്നതായും എയര്‍ലൈന്‍സ് അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (10 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (48 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends