Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേഗമാകട്ടെ; ഖത്തര്‍ എയര്‍വേസില്‍ ഒരുടിക്കറ്റെടുത്താല്‍ ഒന്നു ഫ്രീ

19 NOVEMBER 2014 01:27 PM IST
മലയാളി വാര്‍ത്ത.

ഒരു ബിസിനസ് ക്ലാസ് ടിക്കറ്റെടുത്താന്‍ അതേ ക്ലാസില്‍ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫറുമായി ഖത്തര്‍ എയര്‍വേസ് രംഗത്ത്. ഇന്ത്യന്‍ യാത്രക്കാരെയാണ് ആഘര്‍ഷിക്കാനാണ് ഖത്തര്‍ എയര്‍വേസ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് മാത്രമായിരിക്കും ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാവുക. ഇന്നലെ മുതല്‍ അഞ്ചു ദിവസത്തേക്കാണ് ഈ ആനുകൂല്യത്തിനായി ബുക്ക് ചെയ്യാന്‍ സാധിക്കുകയെന്ന് ഖത്തര്‍ എയര്‍വേസ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് വൈസ് പ്രസിഡന്റ് ഇഹാബ് സൊറൈല്‍ അറിയിച്ചു.
അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ഈ ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാനാവുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. ഇന്ത്യക്കാരായ യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഈ ഓഫര്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ 12 നഗരങ്ങളില്‍ നിന്നും ദോഹ വഴി ബാഴ്!സലോണ, ഷിക്കാഗോ, ഹൂസ്റ്റന്‍, ലണ്ടന്‍, മിയാമി, ന്യൂയോര്‍ക്ക്, പാരിസ്, ഫിലാഡല്‍ഫിയ, റോം, വാഷിങ്ടണ്‍ ഡിസി അടക്കമുള്ള നഗരങ്ങളിലേക്കാണ് ഈ ഓഫറില്‍ ടിക്കറ്റുകള്‍ ലഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends